വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. വിളർച്ച തടയാൻ ചക്കപ്പഴത്തിലെ ഇരുന്പ്് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമസംരക്ഷണത്തിനു സഹായകം. ചക്കപ്പഴത്തിലെ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ. ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയാരോഗ്യം സുരക്ഷിതം. രക്തം
റിയാദ്: മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും. സൗദിയിൽ ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാർഡുകളായി വനിതകളെ നിയോഗിക്കുന്നത്. ഹറമിൽ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,028 ആണ് രോഗമുക്തി നേടിയത് 824 പേര്‍ അതേസമയം 12 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,818 ആണ്.. ഇവരില്‍ 1,145 പേര്‍
പനിയും ചുമയുമുള്ള കുഞ്ഞുമായി തിരക്കിട്ട് ഡോക്ടറുടെ അരികിൽ ഒാടിയെത്തുമ്പോഴാകും കുഞ്ഞിന് ജനനസമയത്ത് എത്ര ഭാരമുണ്ടായിരുന്നു എന്നു ഡോക്ടർ ചോദിക്കുന്നത്. അപ്പോഴത്തെ വിഷമവും ടെൻഷനും കാരണം മിക്ക അമ്മമാരും ഇതൊക്കെ മറന്നുപോകും. ഡെലിവറി ഡിസ്ചാർജ് ഫയലിൽ എവിടെയോ കുറിച്ചിട്ടിരിക്കുന്ന വിവരങ്ങളാണ്. പനിച്ചുവിറച്ചു കിടന്ന കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുന്നതിനിടെ ഇതൊക്കെ എ
മികച്ച ദൃശ്യങ്ങൾ, പത്തിൽ പരം മനോഹരമായ ലൊക്കേഷനുകൾ, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണ ങ്ങൾ, ഇമ്പമാർന്ന ഗാനങ്ങൾ,മികവിൽ തമ്മിൽ കൊമ്പ് കോർക്കുന്ന അഭിനേതാക്കൾ. മെഗാസ്റ്റാർ മമ്മൂട്ടി നിർമ്മിച്ചഭിനയിച്ച "സ്ട്രീറ്റ് ലൈറ്റ്" എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥാ കൃത്ത് ഫവാസ് മുഹമ്മദാണ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ്
കൊല്ലം: രണ്ട് വർഷം മുൻപ് കാണാതായ ഏരൂർ സ്വദേശിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചന. കൊല്ലത്ത് ഏരൂരിലാണ് ദൃശ്യം ചിത്രത്തിലേതിന് സമാനമായ നാടകീയമായ സംഭവം ഉണ്ടായിരിക്കുന്നത്. ഷാജി പീറ്റർ എന്ന മോഷ്‌ടാവായ ആളാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സഹോദരനും അമ്മയും പൊലീസ് കസ്‌റ്റഡിയിലാണ്.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
ദുബൈ: കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാകും. പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടത്.
താൻ സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി. 'വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക?'-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ-കരീന കപൂർ ചിത്രമായ 'അശോക'യിലെ 'സൻ സനന' എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്. ഏതായാലും നടി പോസ്റ്റ്