രാത്രിയിൽ ഉറക്കം ശരിയായില്ലെങ്കിൽ പിറ്റേന്ന് പകൽ മുഴുവൻ പലതരം അസ്വസ്ഥതകളിലാകാറുണ്ട് നമ്മൾ. ഉന്മേഷമില്ലായ്മ, ക്ഷീണം, ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക, ദേഷ്യം, അമിത വിശപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും ശരിയാംവണ്ണം ഉറങ്ങിയില്ലെങ്കിൽ വരാം. എന്നാൽ പതിവായിത്തന്നെ ആഴത്തിലുള്ള ഉറക്കം കിട്ടുന്നില്ലെങ്കിൽ അത് പിന്നീട് ചില അസുഖങ്ങളിലേക്കും തലച്ചോറിന്റെ പ്രവർത്തനം
സാംസ്കാരികവൈവിധ്യത്തിന്റെ സ്വന്തം നാടാണു കേരളം. വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് കേരളസംസ്കാരം. പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാലയോട് അതിനെ ഉപമിക്കാം. മലയാളഭാഷയാണ് ആ മാലയുടെ നൂല്‍. അറബിക്കടലിനും മഴക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി (പശ്ചിമഘട്ടം) പര്‍വ്വതനിരകള്‍ക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും പൗരാണികമായ വിദേശവ്യാപാരബന്ധങ്ങളും പലകാലങ്ങളിലായി
തൃശൂർ: ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരം വിളംബരം അറിയിക്കാനായി തെക്കേ വാതിൽ തള്ളിത്തുറക്കുന്നതുൾ പ്പെടെയുള്ള 36 മണിക്കൂറുകൾ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല എന്ന തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. ജനപങ്കാളിത്തത്തിലും നിയന്ത്രണം ഉണ്ടാകില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഘടക
ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര നട 10ന് വൈകുന്നേരം 5ന് തുറക്കും. 11 മുതല്‍ 18 വരെ ആണ് ഭക്‌തര്‍ക്ക് പ്രവേശനം ഉണ്ടാവുക. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് - 19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്- 19
ലോകത്തിന് മുഴുവനും സമാധാനവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകേണ്ട വര്‍ഷമാണ്. 2021 എങ്കിലും സാമ്പത്തിക മേഖല ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശന വിധേയമായി ചര്‍ച്ച ചെയ്യപ്പെടു കയും ചെയ്യുന്ന വര്‍ഷം കൂടിയാണ്. സാമ്പത്തികരംഗം ഗുണകരമാണെന്ന രീതിയിലാണെന്ന് വിചാരിക്കുമ്പോഴായിരിക്കും അപകട സൂചന നല്‍കുന്ന വാര്‍ത്തകള്‍ വരുക. ആകാശ ദുരന്തങ്ങള്‍, പ്രളയം മൂലം നാശവും,
നമുക്ക് ഓരോരുത്തര്‍ക്കും അനേകം കഴിവുകളുണ്ട്. അതേസമയം, അനേകം പോരായ്മകളും ദൗര്‍ബല്യങ്ങളുമുണ്ട്. ചിലര്‍ തങ്ങള്‍ക്കു ലഭിക്കാതെപോയ കഴിവുകളെ ഓര്‍ത്ത് നിരാശയില്‍ മുഴുകുന്നു. അതുകാരണം ഉള്ള കഴിവുകള്‍കൂടി തുരുമ്പെടുത്ത് പോകുന്നു. അവര്‍ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു. വിവാഹം നടക്കുന്ന ഒരു വീട്ടില്‍ നൂറുപേര്‍ക്കുള്ള ചോറ് അധികം വെച്ചിട്ടുണ്ട്
അഴലിരുള്‍ തുരക്കാന്‍ പ്രകാശമായ്നീയെന്റെയരികത്തുതന്നെ നില്‍ക്കേണം.അകമുറിവുണക്കുന്നൊരൗഷധംപോലെന്റെയകതാരിലൊട്ടി നില്‍ക്കേണം. പ്രകീര്‍ത്തിച്ചു ഗീതികള്‍ പാടിയില്ലെങ്കിലും, അറിയേണമെന്നിലെസ്‌നേഹം.അകലമറിയാത്തൊരീ ജന്മയാത്രക്കന്ത്യനിമിഷംവരെ കൂടെവേണം. എന്നിലുരുവാകുന്ന മൗനത്തിനര്‍ത്ഥംഗ്രഹിക്കുവാനറിയുന്നവന്‍ നീ.അരികത്തണഞ്ഞില്ലയെങ്കിലെന്തെപ്പൊഴും അകതാരിലുണ്ട് നീമാത്രം. അകലങ്ങള്‍ഭേദിച്ചനുസ്യൂതമെന്നിലേക്കൊഴുകിയെത്തുന്നനിന്‍സ്‌നേഹം,ഈ സ്‌നേഹതീരത്തിനപ്പുറത്തൊരുലോകമറിയുവാനില്ലാശതെല്ലും. സ്വാര്‍ത്ഥസ്‌നേഹത്താല്‍ തളച്ചില്ല നീയെന്റെ ബന്ധിച്ച ചിറകുകളഴിച്ചുവിട്ടു.വിശ്വാസദൃഢതയാലേകിടും സ്വാതന്ത്ര്യമൊരുപോറലേല്‍ക്കാതെ കാത്തിടാംഞാന്‍. പകരമായ് നല്‍കുവാനില്ലെന്നിലീപതിരില്ലാ സ്‌നേഹമല്ലാതെയൊന്നും.പതിവുപോലതു മാത്രമേകിടാമെന്നിലെപകലസ്തമിച്ചിടും നാള്‍വരേയ്ക്കും
കോവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണ് പ്ലസ് ടു. പ്ലസ് ടുവിന്റെ വിജയമാണ് വിദ്യാര്‍ഥിയുടെ ഉന്നതപഠനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ സഹായിക്കുന്നത് പ്ലസ് വണ്‍, പ്ലസ് ടു കാലയളവില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കാത്തവര്‍ക്കിത് ചിട്ടയായ തയ്യാറെടുപ്പിനുള്ള കാലമാണ്. മൂന്നാഴ്ചത്തെ
വിറ്റമിൻ ബി−12 : അഥവാ സയനോ കോബോളമിൻ എന്ന അതിസങ്കീർണ്ണഘടനുള്ള ബി−12 സസ്യാഹാരങ്ങളിൽ വളരെ പരിമിതമായ അളവിൽ മാത്രമാണുള്ളത്. സസ്യാഹാരാദികളിൽ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല. കാരണം പാലിലും, പാൽ ഉൽപ്പന്നത്തിലും, (for lacto vegetarians) സോയാമിൽക്ക്, യീസ്റ്റ് വളർന്ന് ചെറുതായ പുളിക്കുന്ന ദോശ− ഇഡ്ഡലി, പഴങ്കഞ്ഞി,