ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കൂടുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും ഇത് എളുപ്പത്തിലും വേഗത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജീരകം കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ജീരകത്തിനുണ്ട്.
വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ തണ്ണിമത്തന്‍ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തന്‍ ചര്‍മ്മത്തിന്റെ കറുപ്പ് കുറയ്ക്കുകയും ചര്‍മ്മം കൂടുതല്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാന്‍ തണ്ണിമത്തന്‍ കൊണ്ടുള്ള ചില
ന്യൂഡൽഹി: കോവിഡ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ ഇടിവ്. മുംബൈ സൂചികയായ സെൻസെക്സ് 1391 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 345 പോയിന്റുമാണ് ഇടിഞ്ഞത്. സെൻസെക്സ് 48,638ലും നിഫ്റ്റി 14,500 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം 31 പൈസ കുറയുകയും ചെയ്തു. രാജ്യത്ത് കോവിഡ്
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. മഞ്ഞുകാലത്താണ് പലര്‍ക്കും ചുണ്ട് വരണ്ട് പൊട്ടുന്നത് അധികമാകുന്നത്. ഇത് പൊട്ടുന്നത് തടയാന്‍ ലിപ് ബാം അല്ലെങ്കില്‍ വാസ്ലിന്‍ ആയിരിക്കും ഇന്ന് അധികം പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെ ചില പൊടിക്കെെകളുണ്ട്.. . ഗ്രീന്‍ ടീ ബാഗ് കുറച്ച്
റിയാദ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച വുസൂൽ പദ്ധതി ചെലവിന്റെ 80 ശതമാനവും വഹിക്കുമെന്ന് മാനവിഭവ ശേഷി വികസന ഫണ്ട് (ഹദഫ്) വ്യക്തമാക്കി. തൊഴിലിടങ്ങളിൽനിന്ന് വീടുകളിലേക്കും തിരിച്ചും സ്വദേശി യുവതികളെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് വുസൂൽ പദ്ധതി നടപ്പിലാക്കിയത്. ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമുള്ള
ജിദ്ദ: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധ മാക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി. ഉംറയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ റമദാന്‍ ഒന്നിനു മുമ്പ് കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് മന്ത്രാലയം നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് തീര്‍ഥാടകര്‍ക്കും
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി C സീരീസിലെ ബജറ്റ് സ്മാർട്ട്ഫോണുകൾ C2, C3, C11, C12, C15 അധികം താമസമില്ലാതെ അവതരിപ്പിച്ചേക്കും. ഈ മാസം എട്ടാം തിയതി പുത്തൻ സ്മാർട്ട്ഫോണുകളായ C20, C21, C25 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്ന് റിയൽമി വ്യക്തമാക്കി. റിയൽമി C20 ഈ വർഷം ജനുവരിയിൽ
ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ എം ഐ ലാപ്ടോപ് പ്രൊ( Mi Laptop Pro) എന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് . ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം തന്നെയാണ് .100W വരെ ഫാസ്റ്റ് ചാര്‍ജിംഗ്
ഇന്‍ (In) എന്ന പുത്തന്‍ സബ് ബ്രാന്‍ഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇന്‍ നോട്ട് 1, ഇന്‍ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണം എന്ന ആഗ്രഹം പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഹിറ്റ് ആണ് മൈക്രോമാക്സിന്റെ പുത്തന്‍ ഫോണുകള്‍. അതെ സമയം തുടക്കം
'ആപ്പിള്‍'. ഐഒഎസ് വേര്‍ഷന്‍ 14.5 പുതിയൊരു സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങുന്നു ആപ്പിളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ വേര്‍ഷന്‍. നിലവില്‍ ഈ ഐഒഎസിന്റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഐഫോണിന്റെ ലോക്ക് തുറക്കാം, ബാറ്ററിയില്‍ മാറ്റം, പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകളില്‍ രണ്ടു സിമ്മുകളിലും 5