ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്യും. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് അപ്‌ഡേഷന്‍ നടക്കുക. ഈ സമയത്ത് മിക്ക സേവനങ്ങളും തടസ്സപ്പെടും. അതിനാല്‍ ഇഖാമ പുതുക്കല്‍, റീ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കണമെന്നും
ദമാം : സൗദി അടക്കമുള്ള ജി സി സി രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് നിരന്തരം മുടക്കുന്നത് പ്രവാസികളോടും വെക്കേഷന്‍ സമയത്ത് ഫാമിലി യോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടുന്നവര്‍ക്കും തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നവരോടും ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് സൗദി ഐ എം സി സി ഭാരവാഹികള്‍ പറഞ്ഞു.
റിയാദ് : മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി.കേരളത്തിൽ നിന്ന് ഇരുപതോളം സർവീസുകളാണ് റദ്ദാക്കിയത് . കരിപ്പൂരിൽ നിന്ന് മാത്രം 12 സർവീ സുകൾ നിലച്ചപ്പോൾ പ്രവാസികളുൾപ്പടെ ആയിരകണക്കിന്
മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർ പോർട്ടിലെത്തി. 283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള വിമാനമാണ് എത്തിയത്. പൂക്കൾ നൽകിയാണ് അള്ളാഹുവിന്റെ അതിഥികളെ അധികൃതർ സ്വീകരിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി വളണ്ടിയർമാരും
റിയാദ് : പ്രമുഖ ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാ ഗാന്ധി കാലവും കര്‍മ്മപര്‍വവും എന്നീ ഗ്രന്ഥങ്ങളിലൂടെ ഏറെ ശ്രദ്ധേയനുമായ പി ഹരീന്ദ്രനാഥ് റിയാദിലെത്തുന്നു മെയ് 10ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബത്ത ഡിപാലസ് ഓഡിറ്റോറിയത്തില്‍ ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന
മസ്കത്ത്: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ട്രക്ക് എതിർ ദിശയിൽ വന്ന 11 വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത് . മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.
റിയാദ് : സംഗീതതവും, കലയും, എഴുത്തും, പ്രഭാഷണവും ഒരുപോലെ ജീവിതത്തിൽ പകർത്തിയ നേതാവ്. കേരള മാപ്പിള കലാ അക്കാദമിസംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും വാഗ്മിയുമായ പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. അക്കാദമിക്ക് കേരളത്തിൽ അങ്ങോള
മനാമ: പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി. ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശിനി ടിന കെല്‍വിനാണ് (34) ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. റോയല്‍ കോര്‍ട്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്റൈന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
റിയാദ് : ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എൻ.ജി .ഒ സുബൈർകുഞ്ഞു ഫൗണ്ടേഷന്‍റെ ലഹരി വിരുദ്ധ വിഭാഗം 'റിസ' സംഘടിപ്പിക്കുന്ന ഓൺലൈൻ 'പരിശീലക പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം മെയ് ഏഴ് ചൊവ്വാഴ്ച്ച നടക്കും. ഗ്രേഡ് എട്ട് മുതൽ പ്ലസ് ടു
റിയാദ്: പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക " എന്ന പ്രമേയം മുന്നോട്ട് വെച്ച് "സ്റ്റെപ് " എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന ദ്വൈമാസ സംഘടന ശാക്തീകരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിൻ പ്രഖ്യാപന സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത