Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
#Saudi IMCC | സൗദി ഐ.എം.സി.സിക്ക് പുതിയ നേതൃത്വം, യൂനുസ് മൂന്നിയൂര്‍ പ്രസിഡണ്ട്‌.

#Saudi IMCC | സൗദി ഐ.എം.സി.സിക്ക് പുതിയ നേതൃത്വം, യൂനുസ് മൂന്നിയൂര്‍ പ്രസിഡണ്ട്‌.

ജിദ്ദ: നാഷണല്‍ ലീഗിന്റെ പ്രവാസി വിഭാഗമായ സൗദി ഇന്ത്യന്‍ മൈനോരിറ്റിസ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം ജിദ്ദയില്‍ ചേര്‍ന്ന് 2024 - 2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൊയ്തീന്‍ ഹാജി തിരൂരങ്ങാടി (രക്ഷാധികാരി), യൂനുസ് മൂന്നിയൂര്‍ അല്‍ ഖുറയാത്ത് (പ്രസിഡന്റ്), നാസര്‍ കുറുമാത്തൂര്‍ റിയാദ്,

Gulf
#Riyadh Kalabhavan| റിയാദ് കലാഭവൻ അത്താഴ വിഴുന്നും, റഹിം ധന സഹായ ഫണ്ടും കൈമാറി

#Riyadh Kalabhavan| റിയാദ് കലാഭവൻ അത്താഴ വിഴുന്നും, റഹിം ധന സഹായ ഫണ്ടും കൈമാറി

റിയാദ് :റിയാദ് കലാഭവന്റ് അത്താഴ വിരുന്നും റഹിം സഹായ ഫണ്ടും മലാസിലെ സഫ്രാൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. കലാഭവൻ ചെയർമാൻ ഷാരോൺ ഷെരീഫിന്റെ ആദ്യക്ഷതയിൽ കൂടിയ പരുപാടിയിൽ സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ നിരവധി പേർ പങ്കെടുത്തു. സെക്രട്ടറി അലക്സ്‌ കൊട്ടാരക്കര ആമുഖ പ്രഭാഷണം നടത്തി .

Gulf
#Osfojna, Jamia Nooria| ഓസ്ഫോജ്ന, ജാമിഅ നൂരിയ സയുക്ത ഇഫ്താർ സംഘടിപ്പിച്ചു.

#Osfojna, Jamia Nooria| ഓസ്ഫോജ്ന, ജാമിഅ നൂരിയ സയുക്ത ഇഫ്താർ സംഘടിപ്പിച്ചു.

റിയാദ് : ജാമിഅ: നൂരിയ്യ : അറബിയ്യ പൂർവ വിദ്യാർഥി സംഘടന ഓസ്ഫോജ്ന റിയാദ് കമ്മിറ്റിയും ജാമിഅ: റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം നടത്തി. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. ബശീർ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ച

Gulf
#MES Riyadh component Iftar| എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. 

#MES Riyadh component Iftar| എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. 

റിയാദ് : മുസ്ലിം എജുക്കേഷനൽ സൊസൈറ്റി റിയാദ് ഘടകം ഇഫ്‌താർ കുടുംബ സംഗമം മലസ്സിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാന്റീൻ ലോഞ്ചിൽ വെച്ച് നടത്തി. നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിനു ചാപ്റ്റർ പ്രസിഡണ്ട് അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .           

Gulf
#Global Kerala Pravasi Association| ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി.

#Global Kerala Pravasi Association| ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി.

റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സോൺ ഇഫ്താർ മീറ്റ് നടത്തി. റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ നടന്ന യോഗത്തിൽ അബ്ദുൽ മജീദ് പൂളക്കാടിയുടെ അധ്യക്ഷതയിൽ ജി കെ പി എ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു, സൗദി ജയിലിൽ മോചന

Gulf
#Expatriate Malayali died in Riyadh|ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

#Expatriate Malayali died in Riyadh|ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

റിയാദ്: റിയാദിലെ സുലയിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു

National
#KC Venugopal| ഇന്ത്യാ മുന്നണി കെജ്രിവാളിനൊപ്പം ഉറച്ച് നില്‍ക്കും: കേന്ദ്രത്തിന് ധിക്കാരമെന്നും കെസി വേണുഗോപാല്‍

#KC Venugopal| ഇന്ത്യാ മുന്നണി കെജ്രിവാളിനൊപ്പം ഉറച്ച് നില്‍ക്കും: കേന്ദ്രത്തിന് ധിക്കാരമെന്നും കെസി വേണുഗോപാല്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടയില്‍ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ത്യന്‍‌ ജനാധിപത്യത്തെ ഏറ്റവും മോശവുമായ നിലയിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള ഈ നടപടി

Gulf
ഇത് ദോനിയ; 2024ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന സൗദിയിലെ ആദ്യ വനിത

ഇത് ദോനിയ; 2024ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന സൗദിയിലെ ആദ്യ വനിത

റിയാദ്: 2024 ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ സൗദി അറേബ്യന്‍ വനിതയായി ദോനിയ അബു താലിബ് ചരിത്രം സൃഷ്ടിച്ചു. സൗദി തായ്ക്വോണ്ടോ ദേശീയ ടീം അംഗമായ ദോനിയ യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് യോഗ്യത നേടിയത് ഏഷ്യയിലും ആഗോളതലത്തിലും നിരവധി നേട്ടങ്ങള്‍

Gulf
പൊതുജനങ്ങള്‍ക്കൊപ്പം നോമ്പുതുറന്ന് ഭരണാധികാരി,ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലായിരുന്നു ഇഫ്താര്‍; വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പൊതുജനങ്ങള്‍ക്കൊപ്പം നോമ്പുതുറന്ന് ഭരണാധികാരി,ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലായിരുന്നു ഇഫ്താര്‍; വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അബുദാബി: അബുദാബിയിലെ മുസഫ ഏരിയയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ജസ്ലീമും മുഹമ്മദ് യൂനുസും ഉള്‍പ്പെടെ ഏതാനും മലയാളികള്‍ ഇന്നലെ നോമ്പ് തുറന്നത് വിശിഷ്ടമായ ഒരു അതിഥിയുടെ കൂടെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആയിരുന്നു അത്. രാജ്യത്തിന്റെ കരുത്തുറ്റ ഭരണാധി കാരി അവരുടെ

Gulf
കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാം; ക്വീൻ എലിസബത്ത്–2 കപ്പലിൽ  വിഭവസമൃദ്ധമായ ഭക്ഷണത്തോടെ  നോമ്പുതുറ; ഇഫ്താർ അൽ മാലികയിൽ പങ്കെടുക്കാം, ഒരു ദിവസത്തെ ചെലവ് ഇങ്ങനെ

കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാം; ക്വീൻ എലിസബത്ത്–2 കപ്പലിൽ വിഭവസമൃദ്ധമായ ഭക്ഷണത്തോടെ നോമ്പുതുറ; ഇഫ്താർ അൽ മാലികയിൽ പങ്കെടുക്കാം, ഒരു ദിവസത്തെ ചെലവ് ഇങ്ങനെ

കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാൻ ഇപ്പോൾ ദുബായിൽ സാധിക്കും. ദുബായിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത്–2 കപ്പലിൽ ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇഫ്താർ അൽ മാലിക എന്നു പേരിട്ടിരിക്കുന്ന നോമ്പുതുറയ്ക്കായി വലിയ വിഭവ സമൃതമായ ഭക്ഷണം ആണ് ഒരുക്കിയിരിക്കുന്നത്. നോമ്പുതുറക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന രീതിയിൽ

Translate »