ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയില്‍ കനത്ത ആലിപ്പഴ വര്‍ഷവും മഴയും മിന്നലും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച ഫോട്ടോകളിലും വീഡിയോകളിലും ഗോള്‍ഫ് ബോളുകളുടെ വലുപ്പത്തിന് സമാനമായ ആലിപ്പഴങ്ങള്‍ കാണാം. ആലിപ്പഴ വര്‍ഷത്തില്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ചില കടകളുടെ ഗ്ലാസ് ജനലുകളും നെയിം ബോര്‍ഡുക
ദുബായ്: വിനോദസഞ്ചാരികളുടെയും ആഡംബര വിനോദങ്ങളുടെയും പറുദീസയായ ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ഒരുങ്ങുന്നു. പ്രശസ്തമായ ജുമൈറ വണ്ണിലാണ് സൈറീന്‍ എന്ന പേരില്‍ ആഡംബര ബീച്ച് ക്ലബ് തുറക്കുന്നത്. ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴിലെ ജിഎഐഎ ആണ് സംരംഭത്തിനു പിന്നില്‍. 2024 സെപ്റ്റംബറില്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറേബ്യന്‍
റിയാദ് : റിയാദിൽ 28 വർഷമായി പ്രവാസിയും റിയാദ് വഴിക്കടവ് പ്രവാസി കൂട്ടയിയുടെ തുടക്ക കാലം മുതൽ നിർവാഹക സമിതി അംഗവും വെൽഫയർ വിഭാഗം കൺവീനറുമയിരുന്ന ചെറിയാപ്പു കടുരനു കൂട്ടായ്മ്മ ഷിഫയിൽ വെച്ചു നടത്തിയ യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി റീവയുടെ ഉപഹാരം പ്രസിഡണ്ട് സൈനുൽ ആബിദ് ചെറിയാപ്പു
മസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുമസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘിടിപ്പിച്ചു. യോഗത്തില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി: കബീര്‍ യൂസുഫ് (ഒമാന്‍ ഒബ്‌സര്‍വര്‍), പ്രസിഡന്റ്: കെ അബ്ബാദ് ചെറൂപ്പ (സിറാജ് ന്യൂസ്), ജനറല്‍ സെക്രട്ടറി:
ദുബായ്: നൂതന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ദുബായ് ഭരണകൂടം കാണിക്കുന്ന ഔത്സുക്യം കേളികേട്ടതാണ്. അംബരചുംബികളായ രമ്യഹര്‍മങ്ങളും അത്യാഡംബര ജീവിത സൗകര്യങ്ങളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ദുബായ് നഗരം കാലോചിത പരിഷ്‌കാരങ്ങള്‍ കൊണ്ടു കൂടിയാണ് പുതുചരിതമെഴുതിയത്. നൂതന സംവിധാനങ്ങളും സങ്കേതങ്ങളും അടി സ്ഥാന സൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തുന്ന ദുബായില്‍
മസ്കറ്റ്:മസ്കറ്റ് കെഎംസിസി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. കണ്ണൂർ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ റൂവി കെഎംസിസി ഓഫിസിൽ നടന്ന കൌൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ ഉത്ഘാടനം ചെയ്തു. ബി എസ്സ് ഷാജഹാൻ പഴയങ്ങാടി (ഉപദേശക സമിതി ചെയർമാൻ)
മസ്കറ്റ്: ഒമാനിലെ മസക്റ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ ആണ് മരിച്ചത്. 46 വയസായിരുന്നുയ അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. സെയില്‍ സ്മാനായിരുന്നു
ദോഹ: ഖത്തറില്‍ റെസിഡന്‍സി വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമാണ് സമയമെന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ 30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രാലയം രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ 30 ദിവസം വരെയാണ് താമസരേഖ ശരിയാക്കു ന്നതിനുള്ള സമയം. വീഴ്ച സംഭവിച്ചാല്‍
ദുബായ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനിലെ വ്യവസായികളും സമ്പന്നരും ദുബായിലേക്ക് കളംമാറിയതായി രാജ്യത്തെ പ്രമുഖ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 20 മാസമായി ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍തോതില്‍ പണമിറക്കുക മാത്രമല്ല, യുഎഇയില്‍ കയറ്റുമതി-ഇറക്കുമതി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളും
മദീന: റമദാന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വിശ്വാസികളെ സ്വീകരിക്കാന്‍ മദീന പള്ളിയില്‍ തയ്യാറെടുപ്പ് തുടങ്ങി. ഇസ്ലാമിന്റെ രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചക മസ്ജിദ് എന്നറിയപ്പെടുന്ന മദീന മസ്ജിദുന്നബവിയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ തിരക്ക് അനുഭവപ്പെടും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ഉംറ വിസ അനുവദിക്കുന്ന പശ്ചാത്തലത്തിലാണിത്. മദീനയിലും