ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ശാസ്ത്രമേഖലയിൽ നിർണായക പങ്കുവഹിച്ച വനിത ശാസ്ത്രജ്ഞരുടെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യക്കുള്ളത് വരും കാലങ്ങളിൽ പുരോഗതികൈവരിച്ചെങ്കിലും ശാസ്ത്രത്തിൽ സ്ത്രീകൾ ഇപ്പോഴും നിറയെ വെല്ലുവിളികൾ നേരിടുന്നുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷൻ്റെ പഠന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ STEM ഫീൽഡു കളിൽ മൊത്തം തൊഴിൽ ശക്തിയുടെ 114 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്.
ബെനോനി: ലോകകപ്പ് കീരീടം നേടിയ ഓസിസ് താരങ്ങളെപ്പോലെ, ഇന്ത്യന്‍ കൗമരപ്പടയെ തകര്‍ത്ത് അണ്ടര്‍19 ലോകകീരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട. 79 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത് 174 റണ്‍സ് മാത്രം. അര്‍ഷിന്‍ കുല്‍ക്കര്‍ണി (മൂന്ന്), മുഷീര്‍ ഖാന്‍ (22), ഉദയ് സഹറാന്‍
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ഒരു വിഭാഗമാണ് ഹാക്കർമാർ. നമ്മുടെ അനുവാദം ഇല്ലാതെ നമ്മുടെ ഉപകരണങ്ങളോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ മറ്റ് വെബ്സൈറ്റുകളോ ഇവർ കൈയ്യടക്കുന്നു. പല തരത്തിലുള്ള ഉദ്ദേശ ലക്ഷ്യങ്ങളോടെ ആയിരിക്കും ഇവർ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്. രഹസ്യങ്ങൾ ചോർത്തൽ,
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകളാണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും മിഡ് ബഡ്ജറ്റ് ഫോണുകളും. ഇന്ത്യൻ വിപണിയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സാധാരണക്കാർ ആണ് എന്നതാണ് ഇതിന്റെ കാരണം. പ്രധാനമായും 15,000 രൂപ മുതൽ 25,000 രൂപ വരെ വില വരുന്ന ഫോണുകളാണ് ഇത്തരത്തിൽ
പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ 'ആടുജീവിതം'ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബ്ലെസി എന്ന ചലച്ചിത്രകാരന്റേയും പൃഥ്വിരാജ് എന്ന നടന്റെയും കഠിനാധ്വാനമാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. കോവിഡ് കാലത്ത് മരുഭൂമിയിൽ കുടങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു.
മുംബൈ: വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായിരുന്ന പ്രിയനാഥ് പഥകിന്റെ കുടുംബത്തിനാണ് രാജ്യത്തെ തന്നെ വലിയ നഷ്ടപരിഹാര തുകകളില്‍ ഒന്നായ ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.
സ്ത്രീകൾ സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യം പിടിച്ചു വാങ്ങിക്കണമെന്ന് നടി ഉർവശി (Urvashi:). സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ട തുണ്ട്. തുല്യതയ്ക്കയി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തു പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവും ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയുമായ ആർ ലതാദേവി. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിന് എതിരായാണ് ലതാദേവി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ഇവർ പരിഹസിച്ചു. സിപിഐ സംസ്ഥാന കൗൺസിലിലിൽ ആയിരുന്നു രൂക്ഷ വിമർശനം.
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഏറക്കുറെ പൂർത്തിയായെങ്കിലും അന്തിമചിത്രം വ്യക്തമല്ല. സർക്കാരുണ്ടാക്കാൻ താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കണമെന്നും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം
പട്ടാപ്പകല്‍ വീട്ടിലെത്തി തുടര്‍ച്ചയായി മോഷണം നടത്തിയ യുവാവ്, മുണ്ടയ്ക്കല്‍ മേഖലയില്‍ താമസിയ്ക്കുന്ന ദന്തഡോക്ടര്‍ ഷിബു രാജഗോപാലിന്‍റെ കുടുംബത്തെ ചെറുതായൊന്നുമല്ല വട്ടംചുറ്റിച്ചത്. എല്‍.പി.ജി. സിലിന്‍ഡര്‍, വിലകൂടിയ ഗിയര്‍ സൈക്കിള്‍ എന്നിവയാണ് മോഷ്ടാവ് പട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയത്. ഡോ. ഷിബുവിന്റെ വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിന്‍ഡര്‍ കടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിവരം