Category: Current Politics

Current Politics
പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം, കെ രാധാകൃഷ്ണൻ

പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം, കെ രാധാകൃഷ്ണൻ

ന്യൂഡൽഹി : വഫഖ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ. രാധാകൃഷ്ണൻ എം.പി . വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമമന്ത്രി അവകാശപ്പെട്ടതു പോലെ പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം. തെറ്റായ സമീപനത്തിലൂടെ

Current Politics
കെസിബിസിക്ക് ഒപ്പം നില്‍ക്കണോ മുന്നണിക്ക് ഒപ്പമോ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍

കെസിബിസിക്ക് ഒപ്പം നില്‍ക്കണോ മുന്നണിക്ക് ഒപ്പമോ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍

കോട്ടയം: ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ്

Current Politics
ഡിജിറ്റൽ മീഡിയ വിഭാഗം കെ.പി.സി.സി പുനഃസംഘടിപ്പിക്കും

ഡിജിറ്റൽ മീഡിയ വിഭാഗം കെ.പി.സി.സി പുനഃസംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനും സംഘടനാപരമായ ആശയവിനിമയം കാര്യക്ഷമമാക്കാനും ഡിജിറ്റൽ മീഡിയ വിഭാഗം കെ.പി.സി.സി പുനഃസംഘടിപ്പിക്കും . ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എത്തിയശേഷം മുതിർന്ന നേതാക്കളുടെയും കെ.പി.സി.സി ഭാരവാഹികളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും നടപടി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക്

Current Politics
കലാകാരന്മാർക്ക് മാപ്പ് പറയേണ്ട അവസ്ഥ, ഖേദ പ്രകടനം ഉചിതമായോയെന്ന് മോഹൻലാൽ ചിന്തിക്കണം’

കലാകാരന്മാർക്ക് മാപ്പ് പറയേണ്ട അവസ്ഥ, ഖേദ പ്രകടനം ഉചിതമായോയെന്ന് മോഹൻലാൽ ചിന്തിക്കണം’

തിരുവനന്തപുരം: എംപുരാനിലെ വിവാദ രംഗങ്ങളില്‍ ഖേദ പ്രകടനം നടത്തിയത് ഉചിതമായോയെന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയി ലെ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് സത്യം ഒന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രിക യെക്കാളും വലുതാണ്. മോഹന്‍ലാലിനെ പോലെയുള്ള കലാകാരനെ ഈ നിലയിലേക്ക് എത്തിക്കാന്‍

Current Politics
പുതുതലമുറ കാണുന്നത് വിദേശ ജീവിതത്തിന്റെ ആഡംബര വശം മാത്രം, കേരളത്തിൽ റിവേഴ്‌സ് മൈഗ്രേഷൻ സംഭവിക്കുന്നു

പുതുതലമുറ കാണുന്നത് വിദേശ ജീവിതത്തിന്റെ ആഡംബര വശം മാത്രം, കേരളത്തിൽ റിവേഴ്‌സ് മൈഗ്രേഷൻ സംഭവിക്കുന്നു

തിരുവനന്തപുരം: ഏത് സ്വകാര്യ സര്‍വകലാശാല വന്നാലും അതിനെ നേരിടാന്‍ പൊതു സര്‍വകലാ ശാലകള്‍ക്ക് കരുത്ത് ഉണ്ടെന്ന് ഉറപ്പാക്കി കൊണ്ടാണ് ബില്ല് കൊണ്ടുവന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ വേണ്ടി യാണ് സ്വകാര്യ സര്‍വകലാശാല ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് പരമാവധി അവസരങ്ങള്‍ നാട്ടില്‍

Current Politics
എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി നേതാവ് സി രഘുനാഥ് മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണം

എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി നേതാവ് സി രഘുനാഥ് മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണം

തിരുവനന്തപുരം: എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ്. ലെഫ്. കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാൻ സിനിമയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് രഘുനാഥിന്റെ വിമർശനം. കേന്ദ്രസർക്കാരിന്റെ

Current Politics
ഹൈക്കമാൻഡ് ഡിസിസി ബന്ധം ഇനി നേരിട്ട്; നേതാക്കളുടെ വ്യക്തി താത്പര്യങ്ങൾക്ക് വഴങ്ങരുതെന്ന് നിർദേശം

ഹൈക്കമാൻഡ് ഡിസിസി ബന്ധം ഇനി നേരിട്ട്; നേതാക്കളുടെ വ്യക്തി താത്പര്യങ്ങൾക്ക് വഴങ്ങരുതെന്ന് നിർദേശം

തിരുവനന്തപുരം: താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായുള്ള നേതൃത്വത്തിന്റെ ബന്ധം മെച്ച പ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള 700 ഓളം ജില്ലാ കമ്മിറ്റികളു മായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള എല്ലാ ജില്ലകളിലും എഐസിസി നേതൃത്വ പരിശീലനം സംഘടിപ്പിക്കും. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഡിസിസി പ്രസിഡന്റുമാരുമായി

Current Politics
രാഹുൽ ഗാന്ധിയെ സ്‌പീക്കർ ഓം ബിർള ശകാരിച്ച സംഭവത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിയെ സ്‌പീക്കർ ഓം ബിർള ശകാരിച്ച സംഭവത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സ്‌പീക്കർ ഓം ബിർള ശകാരിച്ച സംഭവത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ്. ഇക്കാര്യം സ്‌പീക്കറോട് വീണ്ടും ഉന്നയിക്കുമെന്നും എംപിമാർക്ക് ഒരു വിശദീകരണവും നൽകാൻ ഓം ബിർളയ്ക്ക് സാധിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിലെ രണ്ട് എംപിമാർ മാത്രം വന്നാൽ കാര്യം വിശദീകരിക്കാം

Current Politics
കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ശാരദ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ശാരദ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേ ണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു. വി

Current Politics
കേരളത്തിലെ ബിജെപി നേതൃത്വം മച്ചിപ്പശു, തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ട് പ്രസവിക്കില്ല; ശോഭയെ തഴഞ്ഞ് രാജീവിനെ കൊണ്ടുവന്നു’

കേരളത്തിലെ ബിജെപി നേതൃത്വം മച്ചിപ്പശു, തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ട് പ്രസവിക്കില്ല; ശോഭയെ തഴഞ്ഞ് രാജീവിനെ കൊണ്ടുവന്നു’

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംഘടനാ സംവിധാനത്തെ നന്നാക്കിയെടുക്കാനോ വിജയിപ്പിച്ചെടുക്കാനോ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് കോൺ ഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നുള്ള പരീക്ഷണം വിജയിക്കില്ല. അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങൾ വർഗീയ വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും എതിരാണ്. കേരളത്തിലെ ബിജെപി നേതൃത്വം

Translate »