ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം നില്‍ക്കെ പുതുമുഖങ്ങളേയും വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളേയും അണിനിരത്താനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് . തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കനഗോലുവും സ്വതന്ത്ര ഏജന്‍സിയും നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനര്‍ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മത
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് കേവലം എട്ടു മാസങ്ങള്‍ മാത്രം അവശേഷിക്കെ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ജില്ലാ നേതൃതലങ്ങളില്‍ സജീവമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക കരടുരൂപമായതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിചയസമ്പന്നര്‍, പുതുമുഖങ്ങള്‍,
പാലക്കാട്: ബിഹാര്‍ പോസ്റ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ബിജെപിയുടെ കപടവിലാപ ങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന വഴിയെന്നാണ് വി ടി ബല്‍റാമിന്റെ വിമര്‍ശനം. എം ബി രാജേഷ് ഇപ്പോഴുയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലം മുന്നില്‍ക്കണ്ടാണ്
കൊച്ചി: വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ നിന്ന്, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ കേരളത്തിൽ വൻ തോതിൽ തിരിച്ചെത്തുന്നതായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പറയുന്നു. കേരള സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) വെള്ളിയാഴ്ച സംഘടിപ്പിച്ച സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രകാശനം
വീണ്ടും ലോകമെമ്പാടും പ്രതിഷേധങ്ങളുടെ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടാണ് തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ നടന്ന ഇരട്ട ബോംബാക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ വിവിധ ലോക നേതാക്കളാണ് വിഷയത്തിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഇരട്ട ബോംബാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
''മഞ്ഞണിപ്പൂനിലാവ്… പേരാറ്റിന്‍ കടവിങ്കൽ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍…'' ചില പാട്ടുകള്‍ കാലങ്ങള്‍ക്കതീതമായി നിലകൊള്ളും. ചിലപ്പോള്‍ അവയുടെ ഈണമോ ചിലപ്പോള്‍ അതിൻ്റെ സംഗീതമോ അതുമല്ലെങ്കിൽ വരികളോ ആവാം ശോതാക്കളെ വീണ്ടും വീണ്ടും പാട്ടിൻ്റെ സംഗീതത്തിനൊപ്പം നയിക്കാൻ പ്രേരിപ്പിക്കുക. പ്രകൃതിയെ മൊത്തമായും വരച്ചിടുന്നവ, അതുമല്ലെങ്കിൽ മറ്റെന്തൊക്കെയോ… കേള്‍ക്കുന്നവരെ ഭവനയുടെ കൊടുമുടിയിലെത്തിച്ച് പെട്ടെന്ന്
തിരുവനന്തപുരം: നമ്മളിപ്പോൾ പുതിയൊരു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അതിന്, ഇരുപത്തി ഒന്നാം നൂറ്റാണ്ട് മാറിയോ എന്നതാകും പലരുടെയും സംശയം. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിനൊപ്പം നമ്മൾ മറ്റൊരു പുതിയ നൂറ്റാണ്ടിലേക്ക് കൂടി പ്രവേശിച്ചു. അതായത് കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടില്‍. കൊല്ലവർഷം എന്നത് പുതിയ തലമുറയ്ക്ക് അത്ര
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെൻ്ററി യോഗത്തിലാണ് എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാധാകൃഷ്‌ണനെ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ പ്രസിഡൻ്റും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വർഷത്തോളം ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്‌ഠിച്ചിരുന്നു. ജാർഖണ്ഡ് ഗവർണർ
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജ്യോത്സ്യരെ സന്ദര്‍ശിച്ചത് വന്‍വിവാദമായ പശ്ചാത്തലത്തില്‍ ആരാണ് എ വി മാധവപൊതുവാള്‍ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങി മാധവപൊതുവാളിനെ സമീപിക്കാനെത്തുന്നവര്‍ ഇന്ത്യയിലെ തന്നെ
ന്യൂഡൽഹി: രാജ്യവ്യാപകമായി 'വോട്ട് മോഷണ' ത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരുമായി ഓഗസ്റ്റ് 11 ന് ഈ വിഷയം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'വോട്ട് മോഷണം' എന്ന ആരോപണം ഉന്നയിക്കുകയും വാര്‍ത്താ