Category: Ezhuthupura

Ezhuthupura
കരിപ്പൂരിന്‍റെ ചിറകരിഞ്ഞ ദുരന്തം; ഓര്‍മകള്‍ക്ക് നാലാണ്ട്, ഇരകളോട് എയര്‍ ഇന്ത്യ കാട്ടിയത് നെറികേട്?

കരിപ്പൂരിന്‍റെ ചിറകരിഞ്ഞ ദുരന്തം; ഓര്‍മകള്‍ക്ക് നാലാണ്ട്, ഇരകളോട് എയര്‍ ഇന്ത്യ കാട്ടിയത് നെറികേട്?

കോഴിക്കോട് : 21 പേർ മരിക്കുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് നാല് വർഷം. കൊവിഡിൻ്റെ രൂക്ഷതയിൽ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോ ടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്. ദുബായില്‍ നിന്ന്

Ezhuthupura
പ്രണയത്തിന് പ്രായമില്ല.; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇണയെ തപ്പിക്കൊടുക്കും ; ഇതുവരെ 100 ലവ്‌ സ്‌റ്റോറികള്‍

പ്രണയത്തിന് പ്രായമില്ല.; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇണയെ തപ്പിക്കൊടുക്കും ; ഇതുവരെ 100 ലവ്‌ സ്‌റ്റോറികള്‍

പ്രായം 50 കഴിഞ്ഞ ഒരാള്‍ക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ എന്തുചെയ്യണം? സീനിയര്‍ സിറ്റിസണ്‍മാരില്‍ ഭൂരിഭാഗം പേരുടെയും പ്രശ്‌നം മക്കളില്‍ നിന്നും വേണ്ടത്ര പരിഗണന കിട്ടാത്തതും ഒറ്റപ്പെടലുമാണ്. ഭൂരിപക്ഷത്തിനും വേണ്ടത് ഒരു നല്ല പങ്കാളിയെയാണ്. ജീവിതത്തില്‍ ഇങ്ങിനെ ഏകാകിയായി പോയവര്‍ക്ക് വേണ്ടിയാണ് മാധവ് ദാംലേയുടെ ‘ഹാപ്പി സീനിയേഴ്‌സ്’. പ്രായമായവര്‍ക്ക്

Ezhuthupura
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്; പശ്ചിമഘട്ടം എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്ന്

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്; പശ്ചിമഘട്ടം എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്ന്

തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള തായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ)

Ezhuthupura
ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍

ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍

പത്തുവര്‍ഷമായി തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ നേടി. യു.എസ്. ഇന്‍ഫ്ലുവന്‍സര്‍ ഇസഹിയ ഗ്രാസയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്ലിപ്പില്‍, അയാള്‍ തന്റെ വാഹനത്തില്‍ ഇരുന്ന് സ്ത്രീയെ അഭിവാദ്യം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നതുമാണ് ആദ്യം. പിന്നീട്,

Ezhuthupura
ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ

ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ

മനുഷ്യര്‍ അടിവസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയട്ട് ഇപ്പോള്‍ 40000 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് പുതിയ വെളിപ്പെടുത്തി ഗവേഷകര്‍ .സൈബീരിയിലെ ഗുഹക ളില്‍ ജീവിച്ച മനുഷ്യരാണ് ആദ്യമായി അടിവസ്ത്രങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കാനായി ആരംഭിച്ചത്.70000 വര്‍ഷങ്ങളെങ്കിലും മുന്‍പ് മൃഗങ്ങളുടെ എല്ലുകള്‍ ഉപയോഗിച്ചുള്ള സൂചികള്‍ മനുഷ്യവംശം ഉപയോഗിക്കുന്നുണ്ട്.അടിസ്ഥാന വസ്ത്രങ്ങള്‍ ഇവ ഉപയോഗിച്ച് നിര്‍മിക്കാനായി സാധിക്കുമായിരുന്നു. എന്നാല്‍

Ezhuthupura
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘ആദിവാസി ഭാര്യ’യെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെഹ്രു മാലയിട്ടതിന് ഝാര്‍ഖണ്ഡിലെ സന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് കല്‍പ്പിച്ച ബുധ്‌നി; എണ്‍പതാം വയസ്സില്‍ കഴിഞ്ഞ ദിവസം മരണപെട്ടു.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ആദിവാസി ഭാര്യ’ എന്നറിയപ്പെട്ട ബുധ്‌നി മാഞ്ജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെഹ്രു മാലയിട്ടതിന് ഝാര്‍ഖണ്ഡിലെ സന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് കല്‍പ്പിച്ച സ്ത്രീ എണ്‍പതാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ഇവര്‍ക്ക് സ്മാരകം വേണമെന്ന ആവശ്യം ഉയരുകയാണ്. 1959-ല്‍ 16 വയസ്സുള്ളപ്പോള്‍ നെഹ്രുവുമായി ബന്ധപ്പെട്ട് നടന്ന ഒരു

Ezhuthupura
സൗമ്യന്‍, പക്ഷേ സാധാരണക്കാരുടെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ല, ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യമുഖം’ ഓര്‍മകള്‍ക്ക് ഒരാണ്ട്,

സൗമ്യന്‍, പക്ഷേ സാധാരണക്കാരുടെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ല, ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യമുഖം’ ഓര്‍മകള്‍ക്ക് ഒരാണ്ട്,

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ജൂലൈ 18 നാണ് ജനങ്ങള്‍ ക്കിടയില്‍ സൗമ്യതയുടെ ആള്‍രൂപമായി പ്രകാശിച്ച ഉമ്മന്‍ചാണ്ടി എന്ന മനുഷ്യമുഖം ഈ ലോക ത്ത് നിന്നും അപ്രത്യക്ഷമാകുന്നത്. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമ ന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും അര നൂറ്റാണ്ടിലധികം തുടര്‍ച്ചയായി ഒരു നിയോജക മണ്ഡലത്തില്‍

Ezhuthupura
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന

Ezhuthupura
ലൈംഗികത അറിയാൻ മാതാപിതാക്കൾ ‘പ്രണയക്കുടില്‍’ ഒരുക്കി നല്‍കും; പങ്കാളിയെ തെരഞ്ഞെടുക്കാം, പറ്റില്ലെങ്കില്‍ പിരിയാം

ലൈംഗികത അറിയാൻ മാതാപിതാക്കൾ ‘പ്രണയക്കുടില്‍’ ഒരുക്കി നല്‍കും; പങ്കാളിയെ തെരഞ്ഞെടുക്കാം, പറ്റില്ലെങ്കില്‍ പിരിയാം

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം അംഗീകരിക്കാത്തവരാണ് അധികവും. എന്നാല്‍ ഈ ചിന്താഗതികളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നതാണ് കമ്പോഡി യയിലെ ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ പെണ്‍ കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി അവര്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനായി ഇവിടുത്തെ മാതാപിതാക്കള്‍ അവസരം ഒരുക്കി കൊടുക്കുന്നു. മാത്രമല്ല, അവരുടെ സ്വകാര്യത

Ezhuthupura
സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ മെക്‌സിക്കോയില്‍ കഞ്ചാവിനെ ജനപ്രിയമാക്കാന്‍ പ്രയത്‌നിക്കുന്നു ; പക്ഷേ ഇവരുടെ ഉദ്ദേശം മറ്റൊന്നാണ്

സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ മെക്‌സിക്കോയില്‍ കഞ്ചാവിനെ ജനപ്രിയമാക്കാന്‍ പ്രയത്‌നിക്കുന്നു ; പക്ഷേ ഇവരുടെ ഉദ്ദേശം മറ്റൊന്നാണ്

മയക്കുമരുന്ന് വ്യാപാരത്തിന്റെ വലിയ കേന്ദ്രമായ മെക്‌സിക്കോയില്‍ അധോലോക ത്തിന്റെ പിടിയില്‍ നിന്നും മാരിജുവാനയെ മോചിപ്പിക്കുമെന്ന ദൃഡ പ്രതിജ്ഞയില്‍ പ്രവര്‍ത്തിക്കുന്നു. മെക്‌സിക്കോയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ കഞ്ചാവിനെ ജനോപകാരപ്രദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഈ നീക്കം നടത്തുന്നത്. ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍

Translate »