Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: America

America
#Malayali Muslims of New Jersey ifthar| മത സൗഹാർദ്ദത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ

#Malayali Muslims of New Jersey ifthar| മത സൗഹാർദ്ദത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ

ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി (എം.എം.എൻ.ജെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 700 ൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇഷാ സാജിദിൻ്റെ

America
#’Zerotsavam 2024 | സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’ ഏപ്രില്‍ 21 ന്

#’Zerotsavam 2024 | സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’ ഏപ്രില്‍ 21 ന്

ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം

America
‘ഉത്തരവാദി ഇസ്രയേലാണ്, ജനങ്ങൾ പട്ടിണി മൂലം മരിക്കുന്നു..’; ആഞ്ഞടിച്ച് കമല ഹാരിസ്, വെടിനിർത്തലിന് ആഹ്വാനം ചെയ്തു

‘ഉത്തരവാദി ഇസ്രയേലാണ്, ജനങ്ങൾ പട്ടിണി മൂലം മരിക്കുന്നു..’; ആഞ്ഞടിച്ച് കമല ഹാരിസ്, വെടിനിർത്തലിന് ആഹ്വാനം ചെയ്തു

ഗാസയിൽ അടിയന്തര വെടിനിർത്തലിന്ആ ഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡൻ്റ്( കമലാ ഹാരിസ്. ഗാസയിലെ ജനങ്ങൾ വിശപ്പും ദാഹവും മൂലം മരിക്കുകയാണ്. സാഹചര്യങ്ങൾ വളരെ ഭയാനകവും നമ്മുടെ മനുഷ്യത്വത്തിന് എതിരുമാണ്. ഇതിന് ഉത്തരവാദി ഇസ്രയേലാണ്(Israel). ഗാസയിലെ മാനുഷിക നാശം കുറയ്ക്കാൻ മതിയായ നടപടികൾ സ്വീകരിക്കണമെന്ന് കമല ഹാരിസ് ഇസ്രായേലിനോട്

America
ഡോ: കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

ഡോ: കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

ജോർജ്‌ പണിക്കർ, ചിക്കാഗോ ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ് . ഏവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട നേതാവ് . സംഘടനയുടെ നിരവധി

America
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തിങ്കളാഴ്ചയോടെ സാധ്യമായേക്കുമെന്ന് ജോ ബൈഡന്‍

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തിങ്കളാഴ്ചയോടെ സാധ്യമായേക്കുമെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കു കയായിരുന്നു ബൈഡന്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി

America
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്  ടെക്സാസിനു നവ നേത്ര്വത്വം,സണ്ണി മാളിയേക്കൽ പ്രസിഡണ്ട്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിനു നവ നേത്ര്വത്വം,സണ്ണി മാളിയേക്കൽ പ്രസിഡണ്ട്

ഡാളസ് : അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായി കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിനു (ഐ.പി.സി.എന്‍.റ്റി ) ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.. ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ നിലവിലുള്ള

America
പ്രവാസികളെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും കൊലപാതകം; മലയാളിയായ 61 കാരനെ മകന്‍ കുത്തിക്കൊന്നു

പ്രവാസികളെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും കൊലപാതകം; മലയാളിയായ 61 കാരനെ മകന്‍ കുത്തിക്കൊന്നു

ന്യൂജേഴ്‌സി: പ്രവാസി മലയാളികളെ ഞെട്ടിച്ച് അമേരിക്കയില്‍ നിന്ന് വീണ്ടും കൊലപാതക വാര്‍ത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെയാണ് മകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ 32കാരനായ മെല്‍വിന്‍ പിടിയിലായി. ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിന്‍ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന്

America
യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍മരണങ്ങളില്‍ പ്രതികരണവുമായി അമേരിക്കന്‍ അംബാസഡര്‍

യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍മരണങ്ങളില്‍ പ്രതികരണവുമായി അമേരിക്കന്‍ അംബാസഡര്‍

വാഷിങ്ടണ്‍: അടുത്ത കാലത്തായി അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ വംശജരും വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. നടന്ന ദുരന്തങ്ങള്‍ തീര്‍ച്ചയായും വേദനയുളവാക്കുന്നതാണ് എന്ന് പറഞ്ഞ ഗാര്‍സെറ്റി, തങ്ങളുടെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍കക്ക് സുരക്ഷാ ഉറപ്പാക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധ

America
മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് യുഎസ്എ-കാനഡ കെഎംസിസിയുടെ 11.38 ലക്ഷം രൂപ

മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് യുഎസ്എ-കാനഡ കെഎംസിസിയുടെ 11.38 ലക്ഷം രൂപ

മലപ്പുറം: ന്യൂഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന് യുഎസ്എ-കാനഡ കെഎംസിസി 11.38 ലക്ഷം രൂപ സംഭാവന നല്‍കി. യുഎസ്എ കെഎംസിസിയും കാനഡ കെഎംസി സിയും സമാഹരിച്ച ഫണ്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.

America
അധികാരമല്ല ,മറിച്ചു കോണ്‍ഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്‌ഷ്യം: കെ സുധാകരൻ

അധികാരമല്ല ,മറിച്ചു കോണ്‍ഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്‌ഷ്യം: കെ സുധാകരൻ

പി പി ചെറിയാൻ അമേരിക്ക ഷിക്കാഗോ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്ടായി ചുമതല ഏൽക്കുമ്പോൾ എനിക്ക് രാഷ്ട്രീയത്തില്‍ ഒരു ലക്ഷ്യമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ ഒരു പ്രതലമുണ്ടാക്കി കെട്ടിപ്പൊക്കുക എന്നത്. അധികാരം എന്റെ ഒരു മോഹമായിരുന്നില്ല. മുഖ്യമന്ത്രിയാകാനൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തിനും വേണ്ടിയുള്ള പോരാട്ടവും

Translate »