മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുമൂട് അൽ ആഫിയയിൽ കെ. അബ്ദുൽ സലാം (67) നാട്ടിൽ നിര്യാതനായി. ഖബറടക്കം പുത്തൻതെരുവ് മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.1976ൽ ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം അൽഖാദി ട്രാവൽസ്, അൽ പെസ്റ്റോ റസ്റ്റാറൻറ്, അറാദ് ഡെൻറൽ ക്ലിനിക്, അൽ ഹമദ് ഡെൻറൽ
മനാമ: ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം തൊഴിലാളി ദിനമായ മെയ് ഒന്ന് മുതൽ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വരുന്ന തൊഴിലുടമകളിൽ 92 ശതമാനം പേരും സംവിധാനത്തിൽ പങ്കാളികളായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ശേഷിക്കുന്നവരെയും സംവിധാനത്തിൽ
മനാമ: റമദാനിലെ കാരുണ്യം, അർഹതപ്പെട്ടവർക്ക് കൈത്താങ്ങ് എന്ന പേരിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ടൂബ്ലിയിൽ വെച്ച് ഇന്നലെ നടന്നു. ഉദാരാമതിയായ സ്വദേശി വനിതയിൽ നിന്നാണ് വിതരണത്തിനായി ഭക്ഷ്യോത്പന്നങ്ങൾ സ്വീകരിച്ചത്. ചടങ്ങിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അന്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക
മനാമ: ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർ ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മെയ് മാസം ആരംഭിക്കുന്ന മത്സരത്തിൽ രണ്ട് പേരടങ്ങിയ ടീമായിട്ടാണ് രെജിസ്റ്റർ ചെയ്യേണ്ടത്. വയസിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മാസ്റ്റർ