ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിന് പുറത്ത് നിന്നാണ് റിഷി സുനക് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, ഋഷി സുനക് ലേബർ പാർട്ടിയെ പിന്നിലാക്കുക മാത്രമല്ല, തൻ്റെ കൺസർവേറ്റീവ് പാർട്ടിയുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ അദ്ദേഹം
വെയ്ല്‍സ്: യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം ഉഴവൂര്‍ സ്വദേശി യും ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെയില്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന അജോ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയി ല്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ
ലണ്ടന്‍: കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു (38) വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രി യില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്. രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട് മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ 2024 മാര്‍ച്ച് 3 നകം അപേക്ഷ നല്‍കേണ്ടതാ ണെന്ന് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന
പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾക്ക് ഇന്ന് (07/10/2023, ശനി) സ്കന്തോർപ്പിലെ ഫ്രെഡറിക് ഗവ് സ്കൂളിൽ തുടക്കം കുറിക്കുകയാണ്. യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിലൊന്നായ സ്കന്തോർപ്പ് മലയാളി അസ്സോസ്സിയേഷൻ ആതിഥ്യം വഹിക്കുന്ന റീജിയണൽ കലാമേള യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ്
റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർ സ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ച
ലണ്ടൻ: അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോ ടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017
സിഡ്‌നി: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് നൊമ്പരമായി മലയാളി യുവാവ് വാഹനാ പകടത്തില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യു - ആന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ജോണ്‍ (23) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ വാഗ വാഗയില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രമധ്യേ ഗുണ്ടഗൈ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. റേഡിയോളജി
യുക്‌മ കേരളപൂരം വള്ളംകളി 2023 ന്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തിൽ വിജയിക്കുന്ന ലോഗോ യായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ഔദ്യോഗിക ലോഗോ. ലോഗോ മത്സരവിജയിക്ക് 100 പൌണ്ട് ക്യാഷ് അവാർഡും ഫലകവും നൽകുവാൻ ദേശീയ നേതൃത്വം
ജിദ്ദ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും സന്ദർശിക്കുന്നു. ഈ മാസം 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ഗൾഫ് പര്യടനത്തിനിടെ നിക്ഷേപ കരാറുകൾ ഒപ്പുവെക്കാൻ സാധിക്കു മെന്നാണ് പ്രത്യാശിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. തുർക്കിയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ