ഗാസ: ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രയേല്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഗാസ യില്‍ കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹമാസ് നേതാവ്.ഇസ്രയേല്‍ സൈന്യം സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളാ ക്കിയവരെ ഒന്നൊന്നായി ശവപ്പെട്ടിയിലാക്കി ഇസ്രയേലിലേക്ക് അയയ്ക്കുമെന്നാണ് ഭീഷണി. തങ്ങളുടെ ആളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹമാസി ന്റെ ഖാസിം ബ്രിഗേഡ് വക്താവ്
ജറുസലേം: ഒക്ടോബർ ഏഴിന് ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ - ഇസ്രയേലി പൗരനായ ഹെർഷ് ഗോൾഡ്ബർഗ് - പോളിനും ഉള്ളതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനുള്ള ഇറാന്റെ നീക്കത്തെ തടയാന്‍ അമേരിക്ക നടത്തുന്ന തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ ഫലം കാണുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്ക് മുമ്പ് ബെയ്‌റൂത്തില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍
പാരിസ്: പാരീസ് ഒളിമ്പിക്‌സ് വേദികളില്‍ ഇറാന്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറാനും അത്‌ലറ്റുകളെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാട്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരത്തി ന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നും അദേഹം
ശനിയാഴ്ച ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പേർ കൊല്ല പ്പെട്ടതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ അറി യിച്ചു. പലസ്തീൻ എൻക്ലേവിൽ കനത്ത നാശനഷ്ടങ്ങളും മോശമായ മാനുഷിക സാഹച ര്യങ്ങളും കണ്ടുകൊണ്ടിരിക്കുന്ന സംഘർഷത്തിലെ മറ്റൊരു മാരകമായ ദിവസമാണ് അക്രമം അടയാളപ്പെടുത്തുന്നത്. 25 പേർ
ടെല്‍ അവീവ്: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെടുകയും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ സൈനിക നടപടി വീണ്ടും ഊര്‍ജിതമാക്കി ഇസ്രയേല്‍. ഗാസയുടെ അതിര്‍ത്തി നഗരമായ റഫായില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ പാലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഇസ്രയേല്‍ അടിയന്തര നിര്‍ദേശം നല്‍കി.
ദോഹ: ഗസ- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പുതിയ പാക്കേജ് ഹമാസ് ഖത്തര്‍ മധ്യസ്ഥര്‍ക്ക് കൈമാറിയത്. വെടിനിര്‍ത്തലിനൊപ്പം
ഗാസ: നാലു മാസത്തിനിടെ 120 ലധികം മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ വ്യോമാക്ര മണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ ഗാസയില്‍ ഗ്രൗണ്ട് റിപോര്‍ട്ടിങിലൂടെ 11 വയസ്സുള്ള പെണ്‍കുട്ടി ലോക ശ്രദ്ധപിടിച്ചുപറ്റുന്നു. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകയാണിവര്‍. പേര് സുമയ്യ വുഷാഹ്. പ്രസ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഒരു കൈയില്‍ ചാനല്‍ മൈക്കും
ടെല്‍ അവീവ്: യുദ്ധം തീര്‍ന്നാലുടനെ ഗാസ മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ വിവിധ രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലിന്റെ ഹീബ്രു പതിപ്പായ സമാന്‍ ഇസ്രയേലാണ് ഇസ്രയേലിന്റെ ഈ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ
ന്യൂഡല്‍ഹി: യുദ്ധ ദുരിതമനുഭവിക്കുന്ന ഗാസയിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായം അയച്ചു. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങളാണ് അയച്ചതെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ സി 17