Gulf
വിശുദ്ധ റമദാനിൽ  ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു. എ .ഇ

വിശുദ്ധ റമദാനിൽ ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു. എ .ഇ

ദുബായ് - വിശുദ്ധ റമദാൻ വന്നെത്തിയതോടെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകി യു.എ.ഇ അധികൃതർ. ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധ റമദാനിൽ വിവിധ എമിറേറ്റുകൾ ജനങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിയും റമദാനും മുൻനിർത്തിയാണ് ഇളവുകൾ. ട്രാഫിക് പിഴകളിൽ വിവിധ എമിറേറ്റുകൾ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചത്.

Gulf
യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

റി​യാ​ദ്: യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു. അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ രാം ​പ്ര​സാ​ദ്, സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യും ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​റി​യു​മാ​യ എം.​ആ​ർ. സ​ജീ​വ് എ​ന്നി​വ​രു​മാ​യി യു.​എ​ൻ.​എ പ്ര​ധി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി​യി​ലെ

Qatar
ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്  കനേഡിയൻ പുരസ്‌കാരം.

ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ പുരസ്‌കാരം.

ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ ഡയമണ്ട് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്. ആരോഗ്യ സേവന രംഗത്തെ ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണ് അക്രഡിറ്റേഷൻ കനഡ ഇന്റർനാഷനൽ നൽകുന്നത്. ആതുരസേവന രംഗത്ത് ഫലങ്ങൾ നിരീക്ഷിക്കുന്ന, തെളിവുകൾ ഉപയോഗിക്കുന്ന ഉയർന്ന പ്രതിബദ്ധതയുള്ളതും ഗുണനിലവാരമുള്ളതുമായ ഓർഗനൈസേഷ നുകൾക്കാണ് ഈ അവാർഡ് നൽകാറുള്ളത്. സേവനങ്ങൾ

Kuwait
കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ  വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്ത് സിറ്റി- കുവൈത്ത് ബാങ്കുകളിലെ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കരുതെന്ന് നിർദേശം. രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ കുറഞ്ഞത് 70 ശതമാനമെങ്കിലും സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഉത്തരവ് എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ

Gulf
സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 985 ആണ് രോഗമുക്തി നേടിയത് 661 പേര്‍ അതേസമയം 10 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,935 ആണ്.. ഇവരില്‍ 999 പേര്‍

Gulf
സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു , രോഗമുക്തി നിരക്ക് 96.18 ശതമാനം.

സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു , രോഗമുക്തി നിരക്ക് 96.18 ശതമാനം.

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 951 ആണ് രോഗമുക്തി നേടിയത് 608 പേര്‍ അതേസമയം 8 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,820 ആണ്.. ഇവരില്‍ 962 പേര്‍

Gulf
കുവൈത്തില്‍ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം ആചാരപ്രകാരം നടത്താൻ അനുമതി.

കുവൈത്തില്‍ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം ആചാരപ്രകാരം നടത്താൻ അനുമതി.

കുവൈത്തിൽ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം അവരവരുടെ ആചാരപ്രകാരം നടത്താൻ അനുമതി. എന്നാൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനിൽക്കുന്ന വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫേഴ്‌സ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. കുവൈത്തിലെ മുസ്‍ലിം ഇതര മതവിഭാഗങ്ങൾക്ക് അവരവരുടെ

Gulf
കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോൺഡ്രി കന്പനികൾ‍ കുവൈറ്റിൽ‍ അടച്ചുപൂട്ടി. ജീവനക്കാർ‍ക്ക് ശന്പളവും വാടകയും നൽകാൻ സാധിക്കാത്തതിനാൽ‍ ആണ് കന്പനികൾ‍ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോർ‍ട്ട് ചെയ്യുന്നു. ഇതോടെ ലോൺഡ്രി കന്പനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോൺഡ്രി കന്പനികൾ‍

Gulf
കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഒമാനിലെ മുഴുവൻ ആശുപത്രികളിലെയും ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും മന്ത്രാലയം നോട്ടീസ് നൽകി. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികൾ ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ

Gulf
ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിനേഷൻ‍ ജൂലൈയിൽ‍

ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിനേഷൻ‍ ജൂലൈയിൽ‍

മസ്‌കറ്റ്: ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിൻ കുത്തിവെയ്പ് ജൂലൈ മാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്‍ഥിക ൾ‍ക്കും കൊവിഡ് വാക്‌സിൻ നൽ‍കും. മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർ‍ക്കും വാക്‌സിനേഷൻ നൽ‍കാൻ ലക്ഷ്യമിടുന്ന രോഗ പ്രതിരോധത്തിനുള്ള ദേശീയ തന്ത്രം തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ