Gulf
ഒമാനിലുള്ള പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളില്‍ 10 ശതമാനം പേരെ മാറ്റി  സ്വദേശി പൗരന്മാര്‍ക്ക് ജോലി നല്‍കും: തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ്

ഒമാനിലുള്ള പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളില്‍ 10 ശതമാനം പേരെ മാറ്റി സ്വദേശി പൗരന്മാര്‍ക്ക് ജോലി നല്‍കും: തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ്

ഒമാന്‍ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു. മസ്കത്ത്: ഒമാനിൽ‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കു മെന്ന് തൊഴിൽ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളിൽ പതിനായിരം ഒമാനികൾ ക്കാണ് ജോലി നൽകിയത്. നിലവിൽ പതിനഞ്ചു ലക്ഷം

Gulf
അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

അറുപത് വയസ്സിന് മുകളിലുള്ള ബിരുദ മില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. മാനവ വിഭവശേഷി അതോറിറ്റി

കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾ‍ക്ക് കുവൈറ്റിൽ‍ തൊഴിൽ‍ പെർ‍മിറ്റ് പുതുക്കി നൽ‍കില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിൽ‍ ഭേദഗതി വരുത്തിയതായി വാർ‍ത്തകൾ‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ‍ നയം വ്യക്തമാക്കിയത്. തൊഴിൽ‍ വിപണിയുടെ ആവശ്യം മുന്‍നിർ‍ത്തി കർ‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ്

Bahrain
ബഹറൈനില്‍  സ്വകാര്യമേഖലയിലെ  ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം നിലവില്‍ വന്നു.

ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം നിലവില്‍ വന്നു.

മനാമ: ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം തൊഴിലാളി ദിനമായ മെയ് ഒന്ന് മുതൽ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വരുന്ന തൊഴിലുടമകളിൽ 92 ശതമാനം പേരും സംവിധാനത്തിൽ പങ്കാളികളായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ശേഷിക്കുന്നവരെയും സംവിധാനത്തിൽ

Gulf
ദുബായ്നൗവ് സര്‍ക്കാര്‍ ആപ്ലിക്കേഷൻ മുഖേനെ വിസ അപേക്ഷകൾ തുടങ്ങി വിവിധ സേവനങ്ങള്‍ വിരല്‍തുമ്പില്‍.

ദുബായ്നൗവ് സര്‍ക്കാര്‍ ആപ്ലിക്കേഷൻ മുഖേനെ വിസ അപേക്ഷകൾ തുടങ്ങി വിവിധ സേവനങ്ങള്‍ വിരല്‍തുമ്പില്‍.

ദുബായ്: മാതാപിതാക്കൾക്കും,ഗ്രാൻഡ് പാരന്റ്സിനും ബന്ധുക്കൾക്കുമുള്ള റെസിഡൻസി സേവന ങ്ങൾ ആദ്യമായി ദുബായ്നൗവിൽ ലഭ്യമാക്കി അധികൃതർ. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളാണ് ഇതുവരെ ലഭിച്ചിരുന്നു . അതായത് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് റെസിഡൻസി വിസ എളുപ്പത്തിൽ ലഭ്യമാകും .ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി

Gulf
കോവിഡ് ഇന്ത്യക്ക് സഹായവുമായി ഖത്തര്‍ വിമാനം പുറപെട്ടു; 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുമാണ് എത്തിക്കുന്നത്.

കോവിഡ് ഇന്ത്യക്ക് സഹായവുമായി ഖത്തര്‍ വിമാനം പുറപെട്ടു; 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുമാണ് എത്തിക്കുന്നത്.

ദോഹ: മുന്നൂറ് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേ ക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്. കോവിഡ് ഇന്ത്യക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോക സമൂഹം നല്‍കുന്ന പിന്തു ണയുടെ

Gulf
സൗദിയില്‍ ഇന്നു പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,048 പേര്‍ക്ക് 964 പേര്‍ രോഗമുക്തരായി കൊറോണ വാക്സിന്‍ എടുത്തവരുടെ എണ്ണം 94,11,431 ആയി

സൗദിയില്‍ ഇന്നു പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,048 പേര്‍ക്ക് 964 പേര്‍ രോഗമുക്തരായി കൊറോണ വാക്സിന്‍ എടുത്തവരുടെ എണ്ണം 94,11,431 ആയി

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,048 ആണ് രോഗമുക്തി നേടിയത് 964 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,899 ആണ്.. ഇവരില്‍ 1,333 പേര്‍

Gulf
ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിനും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ.

ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിനും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ.

റിയാദ് : വിവിധ രാജ്യങ്ങൾ വഴിയുള്ള സൗദി പ്രവേശനം അവസാനിച്ച ഘട്ടത്തിൽ ആകെ പ്രതീക്ഷ യായിരുന്ന ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിനും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ അതി ഭീകരമായ നിലവിലെ സ്ഥിതി വിശേഷത്തിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്ക രുതെന്നും വിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ബഹ്‌റൈൻ എംപിമാർ ഉന്നയിച്ചതായുള്ള വാർത്തകളാണ് ബഹ്‌റൈനിൽ

Gulf
2015ല്‍ സൗദി അറേബ്യ നേരിട്ട പ്രതിസന്ധിക്ക് കാരണം മതിയായ കഴിവില്ലാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും, രാജ്യത്തിന്‍റെ ഭരണഘടന വിശുദ്ധ ഖുർആന്‍. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകു മാരന്‍

2015ല്‍ സൗദി അറേബ്യ നേരിട്ട പ്രതിസന്ധിക്ക് കാരണം മതിയായ കഴിവില്ലാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും, രാജ്യത്തിന്‍റെ ഭരണഘടന വിശുദ്ധ ഖുർആന്‍. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകു മാരന്‍

റിയാദ് : 2015 ല്‍ സൗദി അറേബ്യ വലിയ പ്രതിസന്ധിനേരിട്ടതില്‍ പ്രധാനകാരണം മതിയായ കഴിവി ല്ലാത്ത മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യം മൂലമാണെന്ന് കിരിടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി വിഷന്‍ 2030 വിജയകരമായ അഞ്ചു വര്‍ഷം തികയുന്ന വേളയില്‍ സൗദി ടി.വിക്ക് നല്‍കിയ

Gulf
സൗദി വിഷൻ 2030 പ്രഖാപനത്തിന്‍റെ അഞ്ചാം വാർഷികം ഇന്ന്‍ കിരീടവകാശിയു ടെ പ്രത്യേക അഭിമുഖം, പുതിയ പ്രഖ്യാപ നങ്ങള്‍ക്ക് കാതോര്‍ത്ത് സൗദി

സൗദി വിഷൻ 2030 പ്രഖാപനത്തിന്‍റെ അഞ്ചാം വാർഷികം ഇന്ന്‍ കിരീടവകാശിയു ടെ പ്രത്യേക അഭിമുഖം, പുതിയ പ്രഖ്യാപ നങ്ങള്‍ക്ക് കാതോര്‍ത്ത് സൗദി

റിയാദ്: സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക അഭിമുഖം ഇന്ന്‍ രാത്രി പ്രക്ഷേപണം ചെയ്യും. സഊദി മുഖഛായ തന്നെ മാറ്റിയ സൗദി വിഷൻ 2030 പ്രഖാപനത്തി ന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് കിരീടവകാശിയുടെ പ്രത്യേക അഭിമുഖം പുറത്ത് വരുന്നത്. കിരീടവകാശിയുടെ അഭിമുഖം പുറത്ത് വരുന്ന വാർത്ത

Gulf
സൗദി ബുറൈദയില്‍ മലയാളി നഴ്‌സ് വാഹ നാപകടത്തില്‍ മരിച്ചു.അപകടം റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ.

സൗദി ബുറൈദയില്‍ മലയാളി നഴ്‌സ് വാഹ നാപകടത്തില്‍ മരിച്ചു.അപകടം റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ.

ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കു ളള യാത്രക്കിടെയാണ് അപകടം. ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു