ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ : ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക, ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു. ലോകത്തെ ഏറ്റവും മാരകമായ
ദുബായ്: ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് കെെക്കും കാലിനും പരിക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്നലെ ഖത്തറിൽ ഉണ്ടായ ആക്രമണത്തിലാണ് ഹിഷാമിന് പരിക്കേറ്റത്. ശബ്ദംകേട്ട് ജോലിസ്ഥലത്ത് പുറത്തിറങ്ങി നിൽക്കുമ്പോൾ തകർന്നുവീണ മിസൈലിന്റെ കഷണം തെറിച്ച്
ദുബൈ: മിഡിൽ ഈസ്റ്റിലെ നിലവിൽ നിലനിൽക്കുന്ന സംഘർഷ അന്തരീക്ഷത്തിൽ പ്രധാന ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കലും (ഫ്ലൈറ്റ് സസ്‌പെൻഷൻ) മറ്റ് നടപടികളും നീട്ടുന്നതിനാൽ ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ യാത്രാ തടസ്സം രൂക്ഷമാകുന്നു. ഇത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെഡ്യൂളുകൾ മാറിയേക്കാമെന്ന് വിമാനക്കമ്പനികളുടെ അധികൃതർ അറിയിച്ചു.യാത്രക്കാർ പുതിയ
ദുബായ്: ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎഇ. യുദ്ധം ചെയ്യേണ്ടത് അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ' നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടു ത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം
മസ്‌കറ്റ്: ഒമാന്‍ തീരത്തോട് ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം. പലാവു പതാക വഹിച്ച എണ്ണ ടാങ്കറിന് നേരെയാണ് ഒമാന്റെ മുസന്ദം ഭാഗത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേറ്റതായി ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്റര്‍ (എംഎസ്സി) പറഞ്ഞു. 15
റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിജി കുടുംബാംഗങ്ങൾക്ക് പുറമെ റിയാദിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. സിജി ചീഫ്
റിയാദ്, ആയിരങ്ങൾ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താർ ചരിത്രമായി. മലാസ് ലുലു മാളിൽ നടന്ന ഇഫ്താർ മീറ്റിൽ ഏഴായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. സംഗമം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്
അബുദാബി: ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ. ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു. ആക്രമണം നടന്നതായി ബെഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു. ബഹറൈനിലെ മൂന്ന് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണവു ണ്ടായി. മനാമയിലെ പല പാർപ്പിട മേഖലകളും ലക്ഷ്യമിട്ടവയിൽ ഉൾപ്പെടുന്നുവെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദുബൈ: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഉണ്ടായ ഇറാന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത് പാകിസ്ഥാന്‍ പൗരന്‍. ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎഇ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവ നയിലാണ് കൊല്ലപ്പെട്ട വ്യക്തിയെ കുറിച്ചുള്ള സൂചനകളുള്ളത്. നഗരത്തിലെ ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചതാണ് പാക് പൗരന്റെ മരണത്തില്‍ കലാശിച്ചത്. ഇറാനിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ പൗരന്റെ
കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ജീവനക്കാർക്ക് നേരിയ പരിക്കേറ്റതായാണ് വിവരം. എന്നാൽ എത്ര പേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല, ആക്രമണം നടന്നതായി കുവൈറ്റും സ്ഥിരീകരിച്ചു. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിശദീകരണം. യു.എ.ഇയിലും ഇറാൻ ആക്രമണം തുടരുകയാണ്. ദുബായിൽ സ്പോടന ശബ്ദം കേട്ടതായി