Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
അബ്ദുല്‍ മജീദിന് കിയ റിയാദ് യാത്രയയപ്പ് നല്‍കി.

അബ്ദുല്‍ മജീദിന് കിയ റിയാദ് യാത്രയയപ്പ് നല്‍കി.

റിയാദ്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ മജീദ്‌ കണ്ടകത്തിന് കിയ കൂട്ടായ്മ യാത്രയയപ്പ് നൽകി ബത്ത ലുഹമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു ആശംസകൾ നേർന്നു കൊണ്ട് യഹിയ

Gulf
ജമാല്‍ ഖഷോഗി വിഷയം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത് തന്റെ അതിഥിയെ അപമാനിക്കാന്‍ വേണ്ടി, മുഹമ്മദ്‌ സല്‍മാന് പങ്കില്ല: ട്രംപ്, സൗദിയും-അമേരിക്കയും വന്‍ വ്യാപാര കരാറുകള്‍ ഒപ്പുവെച്ചു

ജമാല്‍ ഖഷോഗി വിഷയം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത് തന്റെ അതിഥിയെ അപമാനിക്കാന്‍ വേണ്ടി, മുഹമ്മദ്‌ സല്‍മാന് പങ്കില്ല: ട്രംപ്, സൗദിയും-അമേരിക്കയും വന്‍ വ്യാപാര കരാറുകള്‍ ഒപ്പുവെച്ചു

ജമാല്‍ ഖഷോഗി വധത്തില്‍ സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോര്‍ട്ടിനെ തള്ളുന്നാണം ട്രംപിന്റെ പുതിയ പ്രഖ്യാപനം. 2018ല്‍ ആണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ യുഎസും സൗദി അറേബ്യയും തമ്മില്‍ വലിയ ഭിന്നതകള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കാമെന്ന അമേരിക്കന്‍

Gulf
ഒലയ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം

ഒലയ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒലയ ഇസ്‌ലാഹി സെന്ററിന് 2025 - 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂർ, അക്രം (വൈസ് പ്രസിഡന്റുമാർ) ഷമീർ കാളികാവ് (സെക്രട്ടറി), സാഹിൽ, അമീർ (ജോയിന്റ് സെക്രട്ടറിമാർ) അജ്മൽ (ട്രഷറർ)

Gulf
ജിദ്ദയിലെ ലുലുവിന്റെ ആദ്യ ലോട്ട് സ്റ്റോർ അൽ റവാബിയിൽ തുറന്നു

ജിദ്ദയിലെ ലുലുവിന്റെ ആദ്യ ലോട്ട് സ്റ്റോർ അൽ റവാബിയിൽ തുറന്നു

റിയാദ് : ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കൺസ്പെറ്റ് സ്റ്റോറായ ലോട്ട് സൗദി അറേബ്യയിൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ജിദ്ദയിൽ ആദ്യ ലോട്ട് സ്റ്റോർ തുറന്നു. അൽ റവാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് പുതിയ ലോട്ട് പ്രവർത്തനമാരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ലഭ്യമാക്കുകയാണ് ലോട്ട് സ്റ്റോറിലൂടെ ലുലു. കൂടുതൽ ഉത്പന്നങ്ങൾക്കും

Gulf
അലിഫ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

അലിഫ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന അലിഫ് പ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ് നിർവഹിച്ചു. ജൂനിയർ, സീനിയർ കാറ്റഗറികളിലായി 100 താരങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ടീമുകളാണ് അലിഫ് പ്രീമിയർ

Gulf
സൗദിയിൽ കുടുങ്ങിയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിക്ക് സഹായവുമായി ‘ട്രിവാ’ കൂട്ടായ്മ; നാട്ടിലേക്ക് മടങ്ങി

സൗദിയിൽ കുടുങ്ങിയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിക്ക് സഹായവുമായി ‘ട്രിവാ’ കൂട്ടായ്മ; നാട്ടിലേക്ക് മടങ്ങി

റിയാദ്: സ്പോൺസർഷിപ്പ് മാറ്റുന്നതിനിടെ കുടുങ്ങിപ്പോയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ യുവതിക്ക് റിയാദിലെ തിരുവനന്തപുരം പ്രവാസി കൂട്ടായ്മയായ 'ട്രിവ' (TRIVA) സഹായം നൽകി. നാട്ടിലേക്ക് മടങ്ങാൻ പോലും പണമില്ലാതിരുന്ന യുവതിക്ക് ട്രിവയുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റും യാത്രാ സൗകര്യവും ഒരുക്കി നൽകി. റിയാദിലെ അൽ സുലൈലിൽ നിന്നുള്ള യുവതി സ്പോൺസർഷിപ്പ്

News
ഷബീർ അലി അദനി റിയാദ് ഐസിഎഫിൻറെ തണലിൽ

ഷബീർ അലി അദനി റിയാദ് ഐസിഎഫിൻറെ തണലിൽ

റിയാദ്: റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി ഷബീർ അലി അദനിയാണ് വെള്ളിയാഴ്‌ച റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്. ഷബീർ അലി അദനിക്ക് വേണ്ടി വളാഞ്ചേരി പോത്തന്നൂർ പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻറെ ഉൽഘടനം കേരള മുസ്‌ലിം ജമാഅത്ത്

Gulf
സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്; കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി പ്രഖ്യാപനം

സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്; കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി പ്രഖ്യാപനം

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയുമായുള്ള ശക്തമായ പങ്കാളിത്തത്തെ പ്രശംസിച്ചുകൊണ്ട് സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഏഴ് വർഷത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിൽ നടത്തുന്ന ആദ്യ സന്ദർശനത്തിന് തലേന്നാണ് ഈ പ്രഖ്യാപനം വന്നത്.സൗദിക്ക് വിമാനങ്ങൾ വിൽക്കുമോ എന്ന ചോദ്യത്തിന്

Gulf
ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ് നൽകി

ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.1992-ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെ ൻഡറായി ജോലി ചെയ്തു . മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂർ

Gulf
സത്താർ കായംകുളം അനുസ്മരണം സംഘടിപ്പിച്ച് കൃപ

സത്താർ കായംകുളം അനുസ്മരണം സംഘടിപ്പിച്ച് കൃപ

റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ ആഭിമുഖ്യത്തിൽ മുൻ കൃപ ചെയർമാൻ സത്താർ കായംകുളത്തിന്റെ രണ്ടാം വാർഷിക അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ബത്‌ഹയിലെ ഡിമോറയിൽ നടന്ന ചടങ്ങിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രവർത്തകർ പങ്കെടുത്തു.പ്രസിഡന്റ്‌ ഇസ്ഹാഖ് ലവ്ഷോർ ആദ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം

Translate »