Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
ഹരി എസ് നായർക്ക് കേളി യാത്രയയപ്പ് നൽകി.

ഹരി എസ് നായർക്ക് കേളി യാത്രയയപ്പ് നൽകി.

റിയാദ്: മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരി എസ് നായർക്ക് യാത്ര അയപ്പ് നൽകി. കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡെസ്പ്പാച്ച് സെക്ഷനിൽ ജോലി

Gulf
നീണ്ട വര്‍ഷത്തെ ദുരിതങ്ങല്‍ക്കൊടുവില്‍ ജമീല ബീഗം നാടണഞ്ഞു.

നീണ്ട വര്‍ഷത്തെ ദുരിതങ്ങല്‍ക്കൊടുവില്‍ ജമീല ബീഗം നാടണഞ്ഞു.

റിയാദ്: പത്തുവർഷത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണ ഞ്ഞു.അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സക്കും മകളുടെ പഠനത്തിനുമായി 2016ൽ റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം

Gulf
പീസ് വാലി റിയാദ് ചാപ്റ്റർ രൂപീകരിച്ചു., ഷിയാസ് കോട്ടയിൽ പ്രസിഡൻറ്, സെയ്ഫ് കൂട്ടുങ്കൽ ജനറൽ സെക്രട്ടറി

പീസ് വാലി റിയാദ് ചാപ്റ്റർ രൂപീകരിച്ചു., ഷിയാസ് കോട്ടയിൽ പ്രസിഡൻറ്, സെയ്ഫ് കൂട്ടുങ്കൽ ജനറൽ സെക്രട്ടറി

പീസ്ര വാലി റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായി ഷിയാസ് കോട്ടയിൽ (പ്രസിഡണ്ട്‌), സെയ്ഫ് കൂട്ടുങ്കൽ (ജനറൽ സെക്രട്ടറി), അമീർ കൊപ്പറമ്പിൽ (ട്രഷറർ), ഉപദേശക സമിതി ചെയർമാന്‍ ഷിഹാബ് കൊട്ടുകാട് എന്നിവര്‍ റിയാദ്: സ്വാന്തന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന എറണാകുളം നെല്ലിക്കുഴിയിലുള്ള (കോതമംഗലം) പീസ്‌ വാലിയുടെ റിയാദ്

Gulf
പീസ് വാലി സൗഹൃദ സംഗമം റിയാദിൽ സംഘടിപ്പിച്ചു

പീസ് വാലി സൗഹൃദ സംഗമം റിയാദിൽ സംഘടിപ്പിച്ചു

റിയാദ്: മാനുഷിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന എറണാകുളം ജില്ലയിലെ പീസ് വാലി – ഹ്യൂമൻ കെയർ ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനായി, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (EDPA)യുടെ നേതൃത്വത്തിൽ “പീസ് വാലി സൗഹൃദ സംഗമം” റിയാദ് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വിവിധ സംഘടനാ

Gulf
മാഹിറുൽ ഖുർആൻ – മിറാകിൾ കോൺവൊക്കേഷൻ

മാഹിറുൽ ഖുർആൻ – മിറാകിൾ കോൺവൊക്കേഷൻ

റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻററിന് കീഴിൽ വ്യവസ്ഥാപിതമായി നടക്കുന്ന മാഹിറുൽ ഖുർആൻ അക്കാഢമിയിൽ നിന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ നറുക്കണക്കിന് –ഹാഫിളുകൾ പഠനം പൂർ ത്തിയാക്കി പുറത്തിറങ്ങിയതായി ഡയറക്ടർ അബ്ദുൽ ഖയ്യം ബുസ്താനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സഊദീ അറേബ്യയിലെ ബത്ത്ഹ,റൌള എന്നി ഏരിയാകളിലാണ് ഇതിൻറെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.

Gulf
ജിസിസിയുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ; പരിഗണനാ വിഷയങ്ങളില്‍ ഒപ്പു വെച്ചു

ജിസിസിയുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ; പരിഗണനാ വിഷയങ്ങളില്‍ ഒപ്പു വെച്ചു

ന്യൂഡല്‍ഹി: ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി(ജിസിസി) സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ ആറ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിച്ചു. കരാറിന്റെ പരിഗണനാ വിഷയങ്ങളില്‍ ഇന്ത്യ ഒപ്പു

Gulf
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു

റിയാദ്: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘മിത്ര’ ആഭിമുഖ്യത്തിൽ റിയാദിൽ നവവത്സര-ക്രിസ്മസ് ആഘോഷം മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു. വമ്പിച്ച ജനപങ്കാളിത്തത്തോടെയും മിക വുറ്റ സംഘാടനത്തോടെയും പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായി.സംഗീതവും നൃത്തവും കലാരൂപങ്ങളും സമന്വയിച്ച പരിപാടി വിവിധ തലമുറകളെ ഒരുപോലെ ആഹ്ലാദത്തിലേക്ക് നയിച്ചു. സാംസ്കാരിക ‘മാർഗ്ഗംകളി’

Gulf
സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായം കൈമാറി.

സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായം കൈമാറി.

റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വെച്ച് മരണപ്പെട്ട കേളി പ്രവർത്തകൻ, തൃശ്ശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.തൃശ്ശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ കുടുംബത്തിന് ഫണ്ട്

Gulf
കേരള എഞ്ചിനിയേഴ്സ് ഫോറം “ എഞ്ചിനീയേഴ്സ് ഓൺ ബോർഡ് “ സെമിനാർ സംഘടിപ്പിച്ചു

കേരള എഞ്ചിനിയേഴ്സ് ഫോറം “ എഞ്ചിനീയേഴ്സ് ഓൺ ബോർഡ് “ സെമിനാർ സംഘടിപ്പിച്ചു

റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ചാണ് എഞ്ചിനീയേഴ്സ് ഓൺ ബോർഡ് എന്ന പരിപാടി നടത്തിയത്. ഫോറം അംഗങ്ങളുടെ സാങ്കേതികവും വ്യക്തിപരവുമായ കഴിവുകൾ വികസി ൽപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെമിനാറിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ

Gulf
ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിഡോ അനിൽ മുഹമ്മദ്‌.

ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിഡോ അനിൽ മുഹമ്മദ്‌.

റിയാദ്. ആഗ്രഹങ്ങളും ആശയുമറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ അനിൽ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ

Translate »