Category: UAE

Gulf
ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിൻറെ തണലിൽ നാട്ടിലേക്കു മടക്കം

ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിൻറെ തണലിൽ നാട്ടിലേക്കു മടക്കം

ഷാർജ: ഓർമകളും ജീവിതവും നഷ്ടമായി ഒൻപത് മാസത്തോളം ഷാർജയിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ ഡോക്ടർ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നിതാന്തമായ പരിശ്രമത്തിനൊടുവിൽ ബുധൻ പുലർച്ചെ ജന്മനാട്ടിൽ ഉറ്റവരുടെ അടുത്തേക്ക് മടക്കം. കാശ്മീർ സ്വദേശി യായ ഡോ. റാഷിദ് അൻവർ ധർ എന്ന പ്രവാസിയാണ് ഓർമകൾ വീണ്ടെടുക്കാൻ

Gulf
ദുബായിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; 28 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ

ദുബായിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; 28 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ

ദുബായ്: ദുബായ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സർക്കാർ ജീവനക്കാർക്ക്

Gulf
ഗ്ലോബൽ ഇനീഷേറ്റീവിസ് നടപ്പാക്കിയത് 220 കോടി ദിർഹത്തിൻറെ പദ്ധതികൾ; എം.എ. യൂസഫലി ഉൾപ്പടെയുള്ളവർക്ക് മുഹമ്മദ് ഫിലാന്ത്രോപ്പി മെഡൽ

ഗ്ലോബൽ ഇനീഷേറ്റീവിസ് നടപ്പാക്കിയത് 220 കോടി ദിർഹത്തിൻറെ പദ്ധതികൾ; എം.എ. യൂസഫലി ഉൾപ്പടെയുള്ളവർക്ക് മുഹമ്മദ് ഫിലാന്ത്രോപ്പി മെഡൽ

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 118 രാജ്യങ്ങളിൽ 220 കോടി ദിർഹത്തിന്‍റെ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കി.15 കോടിയോളം ജനങ്ങൾക്ക് ഇവയുടെ പ്രയോജനം ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

Gulf
പുതിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് യുഎഇ

പുതിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് യുഎഇ

യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച യാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷം ഇത് യുഎഇയുടെ രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്. സ്പേസ്എക്സിന്‍റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. സി​ന്ത​റ്റി​ക് അ​പേ​ർ​ച്ച​ർ റ​ഡാ​ർ അ​ഥ​വാ എ​സ്എആ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന സാ​റ്റ​ലൈ​റ്റാ​ണി​ത്.

Gulf
ബ്ലഡ്‌ മൂൺ’ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

ബ്ലഡ്‌ മൂൺ’ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

ദുബൈ: അത്യാകർഷണമായ ആകാശ വിസ്മയത്തിന് സാക്ഷിയാകാൻ ലോകം ഒരുങ്ങുകയാണ്. മാർച്ച് 14ന് ആകാശത്ത് 'രക്ത ചന്ദ്രന്‍' അഥവാ 'ബ്ലഡ്‌ മൂണ്‍' ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബം കാണാൻ ലോകം മുഴുവനും കാത്തിരിക്കുകയാണ്. നിർഭാ​ഗ്യവശാൽ യുഎഇയിലെ താമസക്കാർക്ക് ബ്ലഡ്‌ മൂണ്‍ പ്രതിഭാസം നേരിട്ട്

Gulf
നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ദുബൈ കെയേഴ്‌സിന് ലുലു ഗ്രൂപ്പിന്റെ 1 മില്യൺ ദിർഹം സഹായം

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ദുബൈ കെയേഴ്‌സിന് ലുലു ഗ്രൂപ്പിന്റെ 1 മില്യൺ ദിർഹം സഹായം

ദുബൈ: ദുബൈ കെയേഴ്‌സ് ആഗോളതലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈ ത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ സഹായം ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറി. വിശുദ്ധ മാസത്തില്‍ ദുബൈ കെയേഴ്‌സിന് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഏറെ

Gulf
ഫുജൈറ കെഎംസിസി മെഗാ ഇഫ്താർ

ഫുജൈറ കെഎംസിസി മെഗാ ഇഫ്താർ

ഫുജൈറ: കെഎംസിസി സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ വിരുന്നില്‍ ജാതി,മത,രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. സാമൂഹിക,സാംസ്‌കാരിക,ജീവകാരുണ്യ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന ഫുജൈറ കെഎംസിസിയുടെ സമൂഹ ഇഫ്താര്‍ സ്‌നേഹവും സൗഹാര്‍ദവും വിളംബരം ചെയ്യുന്ന വേദിയായി മാറി.

Gulf
യുഎഇ: ഫിത്ർ സക്കാത്തായി രണ്ടരക്കിലോ അരിയോ 25 ദിർഹമോ നൽകണമെന്ന് ഫത്വ കൗൺസിൽ

യുഎഇ: ഫിത്ർ സക്കാത്തായി രണ്ടരക്കിലോ അരിയോ 25 ദിർഹമോ നൽകണമെന്ന് ഫത്വ കൗൺസിൽ

ദുബായ്: ഈ വർഷത്തെ റമദാൻ മാസത്തിൽ ഫിത്ർ സക്കാത്തായി 25 ദിർഹം പണമോ 2.5 കിലോ അരിയോ നൽകണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി. റമദാനിൽ വ്യത്യസ്ത സാഹചര്യ ങ്ങളിൽ നോമ്പ് നഷ്ടപ്പെട്ടവർക്കുള്ള പ്രായശ്ചിത്ത തുകയും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ കുടുംബത്തിലെ ഓരോ വ്യക്തിയുടെ പേരിലും

Gulf
കോഴിക്കോട് വളയം സ്വദേശിനി ദുബൈയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് വളയം സ്വദേശിനി ദുബൈയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ

ദുബായ്: മലയാളി യുവതിയെ ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടികെ ധന്യ ആണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് വാണിമേല്‍ സ്വദേശിയായ ഷാജിക്കും മക്കള്‍ക്കുമൊപ്പം ദുബൈയിലാണ് ധന്യ താമസിച്ചി രുന്നത്.

Gulf
യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ മൃതദേഹം സംസ്കരിച്ചു; കുടുംബം പങ്കെടുത്തു

യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ മൃതദേഹം സംസ്കരിച്ചു; കുടുംബം പങ്കെടുത്തു

ദുബായ്: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ സംസ്കാരം ഇന്ന് നടന്നു. ബന്ധുക്കൾ സംസ്കാരത്തിൽ പങ്കെടുത്തു എന്ന് വിദേശകാര്യ മന്ത്രാലയം. യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരവും നടന്നു. കുടുംബം ചുമതലപ്പെടുത്തിയവർ സംസ്കാരത്തിൽ പങ്കെടുത്തു. കാസർ ഗോഡ് സ്വദേശി പിവി മുരളീധരൻ, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷയാണ്

Translate »