Category: UAE

Gulf
ഭാഗ്യം തെളിഞ്ഞു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 22 കോടിയിലേറെ രൂപ സമ്മാനം

ഭാഗ്യം തെളിഞ്ഞു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 22 കോടിയിലേറെ രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തെളിഞ്ഞ് ഇന്ത്യൻ പ്രവാസി. 10 ദശലക്ഷം ദി‍ര്‍ഹം അതായത് ഏകദേശം 22 കോടി ഇന്ത്യൻ രൂപയാണ് ദുബായിൽ പ്രവാസിയായി ജീവിക്കുന്ന ഡൽഹി സ്വദേശി റഈസുറഹ്മാൻ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂൺ 15-ന് അബുദാബി സയിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന്

Gulf
ഷാര്‍ജയിലെ സിബിഎസ്ഇ സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ഥി എട്ടുവയസ്സുകാരന്‍റെ ദുരൂഹ മരണം: ഉത്തരം തേടി കുടുംബം, തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഷാര്‍ജയിലെ സിബിഎസ്ഇ സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ഥി എട്ടുവയസ്സുകാരന്‍റെ ദുരൂഹ മരണം: ഉത്തരം തേടി കുടുംബം, തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഷാര്‍ജ: ഷാര്‍ജയിലെ മുവൈലയിലെ സിബിഎസ്ഇ സ്‌കൂളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ചോദ്യങ്ങള്‍ ഉത്തരം തേടി ഇന്ത്യന്‍ കുടുംബം. ഒന്നാം ഗ്രേഡ് വിദ്യാര്‍ഥിയായ എട്ടുവയസ്സുകാരന്‍ റാഷിദ് യാസര്‍ കഴിഞ്ഞ റമദാന്‍ ആദ്യത്തില്‍ മാര്‍ച്ച് 11നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സ്‌കൂളിലെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും

Gulf
രാത്രി റെയ്ഡിൽ അറസ്റ്റിലായത്  നൂറിലേറെ പേര്‍; സൈബര്‍ തട്ടിപ്പുകാര്‍ക്കായി വലവിരിച്ച് യുഎഇ പോലീസ്

രാത്രി റെയ്ഡിൽ അറസ്റ്റിലായത് നൂറിലേറെ പേര്‍; സൈബര്‍ തട്ടിപ്പുകാര്‍ക്കായി വലവിരിച്ച് യുഎഇ പോലീസ്

ദുബായ്: സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരേ യുഎഇ പോലിസ് നടത്തി രാത്രി റെയിഡു കളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് റാക്കറ്റിലെ നൂറിലേറെ പേര്‍. അജ്മാനിലാണ് ഏറ്റവും വലിയ ഓപ്പറേഷന്‍ നടന്നത്. നഗരത്തിലെ ഗ്രാന്‍ഡ് മാളിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡന്‍ഷ്യല്‍ ടവറുകളിലും പ്രത്യേക സേന

Gulf
മെച്ചപ്പെട്ട ജീവിത നിലവാരം ജീവിക്കാന്‍ സുഖം ഇവിടെ തന്നെ; അബുദബിയാണ് ഗൾഫിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്ത്; മൂന്നാം സ്ഥാനത്ത് കുവൈത്ത്, മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബായ്, അബുദാബി, റിയാദ്, ജിദ്ദ നില മെച്ചപെടുത്തി

കുവൈത്ത് സിറ്റി: മെച്ചപ്പെട്ട ജീവിത നിലവാരവും ഭൗതിക സൗകര്യങ്ങളും അനുഭവി ക്കുന്ന രാജ്യനിവാസികളുടെ ഗണത്തിൽ അബുദബിയാണ് ഗൾഫിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്ത് കുവൈത്തിന് മൂന്നാം സ്ഥാനം . ഇക്കാര്യത്തിൽ ആഗോള തലത്തിൽ കുവൈത്തിന് 93 ആം സ്ഥാനമാണുള്ളത് .ഇതുമായി ബന്ധപെട്ടു ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് എന്ന ഏജൻസി പ്രസിദ്ധീകരിച്ച

Gulf
ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇയില്‍ UPI ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം അറിയേണ്ടതെല്ലാം

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇയില്‍ UPI ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം അറിയേണ്ടതെല്ലാം

ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലു ടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാ നും മറ്റുമായി നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്പ് വഴി പണം അടയ്ക്കാം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന PhonePe അല്ലെങ്കില്‍

Gulf
എന്‍റെ രക്തം എന്‍റെ നാടിന്’; ദുബായ് ഇമിഗ്രേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എന്‍റെ രക്തം എന്‍റെ നാടിന്’; ദുബായ് ഇമിഗ്രേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ലോക രക്തദാന ദിനമായ ജൂൺ 14ന് ദുബായ് ഇമിഗ്രേഷൻ 'എന്‍റെ രക്തം എന്‍റെ നാടിന്' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ആരോഗ്യ വകുപ്പുമായും ദുബായ് രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്. അൽ ജാഫ്ലിയ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ 62

Gulf
യുഎഇയില്‍ 228 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ജൂണ്‍ 20ന്; കാരണം ഇതാണ്

യുഎഇയില്‍ 228 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ജൂണ്‍ 20ന്; കാരണം ഇതാണ്

ദുബായ്: യുഎഇയില്‍ 228 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന് അനുഭവപ്പെടും. അവസാനമായി 1796ലാണ് ഇത്രയും ദൈര്‍ഘ്യമുള്ള പകല്‍ യുഎഇയില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ദിവസം പകലിന് 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും ദൈര്‍ഘ്യം. ഈ വര്‍ഷം നേരത്തെയുള്ള വേനല്‍ അറുതിയാണ്

Gulf
പ്രത്യേക സമിതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രം അനുവദിക്കും; യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

പ്രത്യേക സമിതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രം അനുവദിക്കും; യുഎഇയുടെ പുതിയ ഗര്‍ഭഛിദ്ര നയം സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

ദുബായ്: ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍ പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ

Gulf
റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്. പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായ ഷെഫീഖ്

Gulf
കണ്ണൂർ സ്വദേശിനി അബുദാബിയിൽ രക്തം വാർന്നു മരിച്ച നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയില്‍

കണ്ണൂർ സ്വദേശിനി അബുദാബിയിൽ രക്തം വാർന്നു മരിച്ച നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയില്‍

അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോ​ഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്. മനോ​ഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ്

Translate »