ദുബായ്: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ സംസ്കാരം ഇന്ന് നടന്നു. ബന്ധുക്കൾ സംസ്കാരത്തിൽ പങ്കെടുത്തു എന്ന് വിദേശകാര്യ മന്ത്രാലയം. യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരവും നടന്നു. കുടുംബം ചുമതലപ്പെടുത്തിയവർ സംസ്കാരത്തിൽ പങ്കെടുത്തു. കാസർ ഗോഡ് സ്വദേശി പിവി മുരളീധരൻ, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷയാണ്
അബുദാബി: കഴിഞ്ഞ ദിവസമായിരുന്നു യുഎഇ വധശിക്ഷ നടപ്പിലാക്കിയവരില്‍ രണ്ട് പേര്‍ മലയാളികളെന്ന വിവരം പുറത്തുവന്നത്. കൊലപാതക കേസിലാണ് ഇരുവര്‍ക്കും വധശിക്ഷി ലഭിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് (29), കാസര്‍കോട് ചീമേനി സ്വദേശി മുരളീധരന്‍ (43) എന്നിവരെയാണ് യുഎഇ തൂക്കിലേറ്റിയത്. ഈ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയത്തെ യുഎഇ ആണ് വിവരം അറിയിച്ചത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേരെയും കൊലപാതക
ഷാർജ ∙ സജ വ്യവസായ മേഖലയിലെ അൽ നബി ഏലിയാസ് മസ്ജിദിലെത്തുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അനന്തപുരി പ്രവാസി കൂട്ടായ്മ. ആദ്യദിവസം ആയിരത്തോളം പേരാണ് വിരുന്നിനെത്തിയത്. ഇഫ്താർ ഫോഴ്സുമായി സഹകരിച്ചാണ് പരിപാടി. വ്രതം അവസാനിക്കുന്നത് വരെ തൊഴിലാളികൾക്ക് ഇഫ്താർ തുടരും. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ ട്രഷറർ ബിജോയ്
അബുദാബി: യുഎഇ വധിശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്റെ കബറടക്ക ചടങ്ങ് വൈകിയേക്കും. ഇന്ത്യൻ ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. അബുദാബിയിൽ ഇന്ന് കബറടക്കം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചടങ്ങിന് എത്താനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിക്കാത്തതിനാൽ വൈകുമെന്നാണ് ലഭിക്കുന്ന
ബാന്ദ(ഉത്തര്‍പ്രദേശ്): ഇനിയൊന്നും ചെയ്യാനാകില്ല ബാബ എന്നായിരുന്നു ഫെബ്രുവരി പതിനാലിന് അര്‍ദ്ധരാത്രി ഉത്തര്‍പ്രദേശിലെ ബാന്ദയിലുള്ള തന്‍റെ വീട്ടിലേക്ക് വിളിച്ച് 29കാരിയായ ഷെഹ്‌സാദി ഖാന്‍ തന്‍റെ പിതാവിനോട് പറഞ്ഞത്. അബുദാബിയിലെ അല്‍ വത്താബ ജയിലില്‍ പിന്നീട് അവള്‍ക്ക് മരണ ത്തിന് കീഴടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും വിഷമിക്കരുതെന്നും തന്‍റെ വീട്ടിലേക്കുള്ള
അബുദാബി: വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വേകാന്‍ ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാമില്‍ ഗുണഭോക്താക്കളുടെ എണ്ണം 16,456 ആയി വര്‍ധിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, എഡ്യൂക്കേഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, പ്രാദേശിക, അന്തര്‍ ദേശീയ
ന്യൂഡൽഹി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വനിതയെ ഫെബ്രുവരി 15 ന് തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ഡൽഹി ഹൈക്കോടതിയെ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ജസ്റ്റിസ് സച്ചിൻ ദത്ത ഇത് "വളരെ നിർഭാഗ്യകരം" എന്ന് വിശേഷിപ്പിച്ചു. "എല്ലാം കഴിഞ്ഞു.
ദുബായ്: വിശുദ്ധ റമദാന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ദുബായിലെ മറീന മേഖലയില്‍ പുതിയ പള്ളി വിശ്വാസികള്‍ക്കായി അധികൃതര്‍ തുറന്നു കൊടുത്തു. 1,647 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ് തുറന്നുകൊടുത്തത്. ഓട്ടമന്‍ വാസ്തുശില്പവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരേതനായ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്
ദുബായ്: ജുമൈറ മേഖലയില്‍ സ്ഥിതിചെയ്യുന്ന വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചക്ക് തീപിടിത്തം ഉണ്ടായി. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഉടന്‍തന്നെ കുതിച്ചെത്തിയ അരമണിക്കൂറിനകം നിയന്ത്രണവിധേയമാക്കിയതിലാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.