ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: യുഎഇയില്‍ 2025ന്റെ തുടക്കം മുതല്‍ എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ 'മിഡ്നൈറ്റ്' 400-ലധികം പരീക്ഷണ പറക്കലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ട് മാസത്തിനുള്ളില്‍ 402 പരീക്ഷണ പറക്കലുകര്‍ നടത്തി, 400 ടെസ്റ്റ് റണ്ണുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഊര്‍ജ്ജ സഹകരണം വിപുലീകരിക്കുന്ന തിനുള്ള നാല് കരാറുകളില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തി നെത്തിയ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചര്‍ച്ചയിലാണ് പുതിയ കരാറുകള്‍ക്ക് ധാരണയായത്. വിവിധ
ദുബായ് :സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന "ഫിറ്റസ്റ്റ് ഇൻ ദി സിറ്റി" ടർഫ് ഗെയിംസിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ജിഡിആർഎഫ്എ ( ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്). ടർഫ് ഗെയിംസിൽ പങ്കെടുക്കാൻ ലേകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 900-ലധികം അത്‌ലറ്റുകളെ പിന്തള്ളിയാണ് ജിഡിആർഎഫ്എ
അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി യുഎഇയിൽ ജോലി ചെയ്യുന്നത്. പ്രവാസ ജീവിതം നയിക്കുന്നവർ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും നാട്ടിലെത്താനും കുടുംബത്തെ കാണാനും അവധി ലഭിക്കുകയെന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സെപ്‌തംബർ 15 ഞായറാഴ്‌ചയാണ്
ദുബായ്: പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യുടെ നേതൃത്വത്തിൽ, മോഡൽ സർവീസ് സൊസൈറ്റി (MSS) യുമായി സഹകരിച്ച് പൊതുമാപ്പ് ബോധവത്ക രണ ക്യാമ്പും ഹെല്പ് ഡെസ്കും സംഘടിപ്പിക്കുന്നു. ഞായറാഴ്ച 2 മണിമുതൽ 6 വരെ ദുബായ് അൽനഹ്ദ എംഎസ്എസ് ഹാളിലാണ് പരിപാടി. പരിപാടിയിൽ പ്രമുഖ അഭിഭാഷകരുടെ
ദുബായ്: യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി കാലയളവില്‍, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനോ രാജ്യം വിടുന്നതിനോ എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത് എന്നതിനെ കുറിച്ച് ഇനിയും സംശയങ്ങള്‍ ബാക്കിയുണ്ടോ? എങ്കില്‍ ആശങ്ക വേണ്ട. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ്
ദുബായ്: യുഎഇയില്‍ ഞായറാഴ്ച ആരംഭിച്ച വിസ പൊതുമാപ്പ് പദ്ധതിയുടെ മൂന്നാം ദിനമായ ചൊവാഴ്ചയും പൊതുമാപ്പ് അപേക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാൻ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. ആദ്യ ദിനമായ ഞായറാഴ്ച പൊതു അവധി ദിനമായിരുന്നിട്ടും ആയിരത്തിലധികം ആളുകള്‍
അബുദാബി: യുഎഇയില്‍ പൊതുമാപ്പ് ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. ഇതോടെ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിവിധ രാജ്യങ്ങളുടെ എംബസികള്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ രണ്ട് മാസമാണ് പൊതു മാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ഈ കാലയളവില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി
ദുബായ്: കൊടുചൂടില്‍ ആശ്വാസത്തിന്റെ അടയാളമായി ആകാശത്തിന്റെ വിരിമാറില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ജിസിസി രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണിലും മനസ്സിലും ആശ്വാസത്തിന്റെ തിളക്കം. ഗള്‍ഫ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സുവിശേഷ വാഹകനായാണ് സുഹൈല്‍ നക്ഷത്രം അറിയപ്പെടുന്നത്. സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഹൈല്‍ ഉദിച്ച്
ദുബായ്: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവിസ്മരണീ യമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുക യാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും. ലിമിറ്റഡ് എഡിഷന്‍