Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: UAE

Gulf
എമിറേറ്റ് ഐഡി പുതുക്കാൻ വൈകിയാൽ പിഴ, വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം.

എമിറേറ്റ് ഐഡി പുതുക്കാൻ വൈകിയാൽ പിഴ, വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം.

എമിറേറ്റ്സ് ഐഡി എന്താണെന്ന് യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. രാജ്യത്ത് ജീവിക്കുന്ന മുഴുവൻ പ്രവാസികളും പൗരൻ മാരും നിര്‍ബന്ധമായും കയ്യിൽ കരുതേണ്ട രേഖയാണ് ഇത്. കാര്‍ഡ് നഷ്ടപ്പെട്ടാലും കാലാവധി തീര്‍ന്നാലും പുതിയ കാര്‍ഡിനായി എത്രയും വേഗം തന്നെ അപേക്ഷി ക്കുന്നതാണ് നല്ലത്. കാലാവധി തീര്‍ന്ന് 30

Gulf
യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്, ഡോക്ടർമാർ ഒന്നടങ്കം പറയുന്നു അപകടമാണ്; യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പ്

യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്, ഡോക്ടർമാർ ഒന്നടങ്കം പറയുന്നു അപകടമാണ്; യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പ്

ദുബായ്: യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്. ഇത് മെഡിക്കൽ പ്രൊഫഷണലുമായി കൂടിയാലോചിക്കാതെ ആരോഗ്യ സംബന്ധമായ തീരുമാനങ്ങൾ എടുക്കാൻ കാരണ മായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാഴ്ചക്കാരിൽ യുഎഇയിലെ സ്വദേശികളും വിദേശികളുമുണ്ട്. ഖലീഫ സർവ്വകലാശാലയിലെ ഗവേഷകർ പങ്കുവച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ

Gulf
അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം മരിച്ചത് അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദാബിയില്‍ എത്തിയത്. ഉച്ചക്ക്​ ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയാഘാതമുണ്ടാകു കയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും

Gulf
വര്‍ക്ക് വിസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; പദ്ധതിയുടെ രണ്ടാം ഘട്ടവുമായി യുഎഇ

വര്‍ക്ക് വിസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; പദ്ധതിയുടെ രണ്ടാം ഘട്ടവുമായി യുഎഇ

ദുബായ്: യുഎഇയില്‍ ഒരു തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി അധികൃതര്‍. നിലവില്‍ മൂന്ന് മിനുട്ട് ആവശ്യമായി വരുന്ന വിസ കാന്‍സലേഷന് ഇനി ആകെ 45 സെക്കന്‍ഡ് മാത്രം മതിയാവും. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ രണ്ടാം ഘട്ടത്തിന്റെ

Gulf
പ്രവാസികളുടെ യാത്ര പ്രശ്നത്തിന് പരിഹാരം; എയർ കേരള യാഥാർഥ്യത്തിലേക്ക്; അടുത്ത വർഷം പറന്നുയരും

പ്രവാസികളുടെ യാത്ര പ്രശ്നത്തിന് പരിഹാരം; എയർ കേരള യാഥാർഥ്യത്തിലേക്ക്; അടുത്ത വർഷം പറന്നുയരും

ദുബായ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യ മാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷന് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹ മ്മദ് യു.പി.സി വ്യക്തിമാക്കി. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്

Gulf
AI ഉപയോഗിച്ച് രോഗനിർണയം; നൂതന സംവിധാനങ്ങളുമായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിലെത്തി,പ്രതിവർഷം, 5,000-ലധികം അർബുദ രോഗികളെ ചികിത്സിക്കാം

AI ഉപയോഗിച്ച് രോഗനിർണയം; നൂതന സംവിധാനങ്ങളുമായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിലെത്തി,പ്രതിവർഷം, 5,000-ലധികം അർബുദ രോഗികളെ ചികിത്സിക്കാം

അബുദാബി: സമഗ്രവും നൂതനവുമായ അർബുദ പരിചരണത്തിനായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) ആരംഭിച്ച് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്‌വർക്കുകളിൽ ഒന്നായ ബുർജീൽ. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യ ശൃംഖലയെ ഏകീകരിക്കുന്ന കേന്ദ്രമാണ്

Gulf
ഭാഗ്യം തെളിഞ്ഞു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 22 കോടിയിലേറെ രൂപ സമ്മാനം

ഭാഗ്യം തെളിഞ്ഞു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 22 കോടിയിലേറെ രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തെളിഞ്ഞ് ഇന്ത്യൻ പ്രവാസി. 10 ദശലക്ഷം ദി‍ര്‍ഹം അതായത് ഏകദേശം 22 കോടി ഇന്ത്യൻ രൂപയാണ് ദുബായിൽ പ്രവാസിയായി ജീവിക്കുന്ന ഡൽഹി സ്വദേശി റഈസുറഹ്മാൻ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂൺ 15-ന് അബുദാബി സയിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന്

Gulf
ഷാര്‍ജയിലെ സിബിഎസ്ഇ സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ഥി എട്ടുവയസ്സുകാരന്‍റെ ദുരൂഹ മരണം: ഉത്തരം തേടി കുടുംബം, തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഷാര്‍ജയിലെ സിബിഎസ്ഇ സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ഥി എട്ടുവയസ്സുകാരന്‍റെ ദുരൂഹ മരണം: ഉത്തരം തേടി കുടുംബം, തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഷാര്‍ജ: ഷാര്‍ജയിലെ മുവൈലയിലെ സിബിഎസ്ഇ സ്‌കൂളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ചോദ്യങ്ങള്‍ ഉത്തരം തേടി ഇന്ത്യന്‍ കുടുംബം. ഒന്നാം ഗ്രേഡ് വിദ്യാര്‍ഥിയായ എട്ടുവയസ്സുകാരന്‍ റാഷിദ് യാസര്‍ കഴിഞ്ഞ റമദാന്‍ ആദ്യത്തില്‍ മാര്‍ച്ച് 11നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സ്‌കൂളിലെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും

Gulf
രാത്രി റെയ്ഡിൽ അറസ്റ്റിലായത്  നൂറിലേറെ പേര്‍; സൈബര്‍ തട്ടിപ്പുകാര്‍ക്കായി വലവിരിച്ച് യുഎഇ പോലീസ്

രാത്രി റെയ്ഡിൽ അറസ്റ്റിലായത് നൂറിലേറെ പേര്‍; സൈബര്‍ തട്ടിപ്പുകാര്‍ക്കായി വലവിരിച്ച് യുഎഇ പോലീസ്

ദുബായ്: സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരേ യുഎഇ പോലിസ് നടത്തി രാത്രി റെയിഡു കളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് റാക്കറ്റിലെ നൂറിലേറെ പേര്‍. അജ്മാനിലാണ് ഏറ്റവും വലിയ ഓപ്പറേഷന്‍ നടന്നത്. നഗരത്തിലെ ഗ്രാന്‍ഡ് മാളിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡന്‍ഷ്യല്‍ ടവറുകളിലും പ്രത്യേക സേന

Gulf
മെച്ചപ്പെട്ട ജീവിത നിലവാരം ജീവിക്കാന്‍ സുഖം ഇവിടെ തന്നെ; അബുദബിയാണ് ഗൾഫിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്ത്; മൂന്നാം സ്ഥാനത്ത് കുവൈത്ത്, മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബായ്, അബുദാബി, റിയാദ്, ജിദ്ദ നില മെച്ചപെടുത്തി

കുവൈത്ത് സിറ്റി: മെച്ചപ്പെട്ട ജീവിത നിലവാരവും ഭൗതിക സൗകര്യങ്ങളും അനുഭവി ക്കുന്ന രാജ്യനിവാസികളുടെ ഗണത്തിൽ അബുദബിയാണ് ഗൾഫിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്ത് കുവൈത്തിന് മൂന്നാം സ്ഥാനം . ഇക്കാര്യത്തിൽ ആഗോള തലത്തിൽ കുവൈത്തിന് 93 ആം സ്ഥാനമാണുള്ളത് .ഇതുമായി ബന്ധപെട്ടു ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് എന്ന ഏജൻസി പ്രസിദ്ധീകരിച്ച

Translate »