ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: യുഎഇയിൽ പുതിയ ജീവിതം തുടങ്ങാനായി പ്രതീക്ഷയോടെ തുടങ്ങിയ ആദ്യ യാത്രയായിരുന്ന മലയാളികളായ ആ രണ്ട് നഴ്സുമാരുടേത്. കൊച്ചിയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറിയതായിരുന്നു വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (29) ചെങ്ങന്നൂരിൽ നിന്നുള്ള അജീഷ് നെൽസണും (20). വിമാനം പറന്നുയർന്ന് വെറും 20
ദുബൈ: ഒരാൾക്ക് അപ്രതീക്ഷിതമായി ജാക് പോട്ട് അടിക്കുന്നു. അതും ഏറ്റവും ഉയർന്ന സമ്മാനതുക യായ 10 കോടി ദിർഹം. ആ വ്യക്തിയുടെ പ്രതികരണം എന്തായിരിക്കും. സമ്മാന വിവരം അറിയു മ്പോൾ അദ്ദേഹത്തിന് എന്താകും തോന്നുക ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം യു എ ഇ ലോട്ടറി ഒരു ഉത്തരം നൽകി.കഴിഞ്ഞ ദിവസങ്ങളായി
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമന്‍സിനെ തുടര്‍ന്ന് വിവേക് കിരണ്‍ ഹാജരായോ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നി വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്ക ണമെന്നും അദേഹം ആവശ്യപ്പെട്ടു. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായി
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്പതികളുടെ മകന്‍ ക്ഷണ്‍ യോഗേഷ് ഗോലെ യാണ് കോടിപതിയായത്. അവധി കഴിഞ്ഞ്
ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തി യതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം
അബുദാബി: അബുദാബി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയ ഒരാളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ചയും. വന്നത് ഒരു സാധാരണകാരനല്ല, ഒരു രാജാവാണ്. രാജാവിന്റെ കൂടെ വന്നവരുടെ എണ്ണമാണ് എല്ലാവരെയും ഞെട്ടിച്ചത്. 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍. ഇവരെല്ലാം ഒരുമിച്ച് എയർ പോർട്ടിൽ വന്നിറങ്ങിയതോടെ
ദുബൈ: ദുബൈയിലെ ഒരു റെസിഡൻഷ്യൽ വില്ലയിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടി. 40 കിലോ ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗര ന്മാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യുവാക്കളെ
ദുബൈ: യുഎഇയിൽ സന്ദർശന (വിസിറ്റ്) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്പോൺസർ ചെയ്യുന്നത് ഇപ്പോൾ സ്പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ കഴിയും. ബന്ധത്തെ ആശ്രയിച്ച്, താമസക്കാർക്ക് അവരുടെ സന്ദർശനങ്ങൾ സ്പോൺസർ ചെയ്യാൻ കഴിയണ മെങ്കിൽ പ്രതിമാസം 4,000 ദിർഹം,
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഈ വർഷം നാലാം പാദത്തിൽ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. ആറ് ജിസിസി രാജ്യ ങ്ങളും സന്ദർശിക്കാൻ സന്ദർശകർക്ക്
ദുബൈ: ജിസിസി രാജ്യങ്ങളിൽ പ്രത്യേകിച്ച് യു എ ഇ യിലെ മുൻനിര കമ്പനികളിലെ പുതിയ നിയമനങ്ങളിൽ പത്തിൽ നാല് പേർ സ്ത്രീകളാണെന്ന് പഠനം.കൃത്യമായ കണക്ക് പ്രകാരം മൊത്തം നിയമനത്തിലെ 42 ശതമാനം സ്ത്രീകളാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനത്തിൽ പറയുന്നു. ജിസിസിയിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള കമ്പനികളിലെ തൊഴിൽ ശക്തിയുടെ 33