Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: UAE

Gulf
നഴ്സുമാർക്ക് ആശ്വാസം, ഇനി പല പരീക്ഷകൾ എഴുതേണ്ട; യുഎഇയിൽ ഏകികൃത ആരോഗ്യ ലൈസൻസ് ഉടൻ വരുന്നു

നഴ്സുമാർക്ക് ആശ്വാസം, ഇനി പല പരീക്ഷകൾ എഴുതേണ്ട; യുഎഇയിൽ ഏകികൃത ആരോഗ്യ ലൈസൻസ് ഉടൻ വരുന്നു

ദുബൈ: യു എ ഇയിലെ ആരോഗ്യമേഖലയിൽ ജോലി അന്വേഷിക്കുന്നവരും തൊഴിൽ ചെയ്ത് വരുന്ന വരും നേരിടുന്ന പ്രധാന പ്രശ്നം ലൈസൻസ് ആണ്. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ആരോഗ്യ ലൈസൻസ് എടുക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ എമിറേറ്റുകളിൽ ജോലിക്കു ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഈ

Gulf
സ്വപ്ന പദ്ധതിയുടെ തൊട്ടരികിൽ യു എ ഇ: ഇത്തിഹാദ് ട്രെയിനിൽ യാത്ര ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

സ്വപ്ന പദ്ധതിയുടെ തൊട്ടരികിൽ യു എ ഇ: ഇത്തിഹാദ് ട്രെയിനിൽ യാത്ര ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബൈ: യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അന്തിമ ഘട്ടത്തിലേക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചു. യാത്രയുടെ ചിത്രങ്ങൾ അദ്ദേഹം തന്നെ

Gulf
ദുബൈയിൽ ഇനി മുതൽ പള്ളികൾക്ക് സമീപം പാർക്ക് ചെയ്യാൻ പണം നൽകണം

ദുബൈയിൽ ഇനി മുതൽ പള്ളികൾക്ക് സമീപം പാർക്ക് ചെയ്യാൻ പണം നൽകണം

ദുബൈ: ദുബൈ എമിറേറ്റിലെ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇനി മുതൽ പണം നൽകിയാൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു. ഈ തീരുമാനം നടപ്പിലാക്കിയ തായി പാർക്കിൻ കമ്പനി അറിയിച്ചു. അതേ സമയം പ്രാർത്ഥനകൾ നടക്കുന്ന ഒരു മണിക്കൂർ സമയം ഈ പാർക്കിങ് സൗജന്യമായി ഉപയോഗിക്കാം. ഇതോടെ,

Gulf
സുരക്ഷാ ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ യുഎഇയിൽ നിന്ന് മിക്ക നയതന്ത്ര ജീവനക്കാരെയും ഇസ്രായേൽ ഒഴിപ്പിച്ചു

സുരക്ഷാ ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ യുഎഇയിൽ നിന്ന് മിക്ക നയതന്ത്ര ജീവനക്കാരെയും ഇസ്രായേൽ ഒഴിപ്പിച്ചു

ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇസ്രായേലികൾക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻ‌എസ്‌സി) വർദ്ധിപ്പിച്ചതിനെത്തുടർന്ന്, യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് ഭൂരിഭാഗം നയതന്ത്ര ദൗത്യ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഇസ്രായേൽ ഉത്തരവിട്ടു. ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ആഗോള ജിഹാദിസ്റ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയിലെ ഇസ്രായേലി,

Gulf
ചൂട് കൂടുന്നു, ഭക്ഷ്യവിഷ ബാധയും: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കുക

ചൂട് കൂടുന്നു, ഭക്ഷ്യവിഷ ബാധയും: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കുക

ദുബൈ: യു എ ഇയിൽ ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണത്തിൽ വൻ വർധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാളുകൾ ഇത്തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. തണുപ്പുകാലങ്ങളെ അപേക്ഷിച്ച് ചൂട് കാലത്ത് ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോൾ ബാക്ടരീയകൾ അതിവേഗം വളരും. ഇതാണ് ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണം വർധിക്കാൻ

Gulf
രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

ദുബൈ: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 23.88 ആയി, കുവൈത്ത് ദിനാ‍ർ 286.72 രൂപയുമായി.ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പണമയക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ജൂലൈ മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും രൂപയുടെ മൂല്യം 23.2 മുതൽ 23.3 വരെ സ്ഥിരമായിരുന്നു. എന്നാൽ, ഈ ആഴ്ച രൂപയുടെ

Gulf
ബ്യൂട്ടി പാർലറിലെ ജോലിക്കായി ദുബൈയിൽ, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിയിൽപ്പെടുത്തിയെന്ന് അമ്മയുടെ പരാതി

ബ്യൂട്ടി പാർലറിലെ ജോലിക്കായി ദുബൈയിൽ, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിയിൽപ്പെടുത്തിയെന്ന് അമ്മയുടെ പരാതി

ഹൈദരാബാദ്: ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഒരു പ്രാദേശിക ട്രാവൽ ഏജന്‍റ് ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്തതിനെ തുടർന്ന് മെയ് 18നാണ്

Gulf
ആദ്യമായി വനിതയ്ക്ക് ബ്രിഗേഡിയർ പദവി; 69 വർഷത്തെ ചരിത്രം തിരുത്തി ദുബൈ പൊലീസ്

ആദ്യമായി വനിതയ്ക്ക് ബ്രിഗേഡിയർ പദവി; 69 വർഷത്തെ ചരിത്രം തിരുത്തി ദുബൈ പൊലീസ്

ദുബൈ: ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി ദുബൈ പൊലീസ്. കേണൽ സമീറ അബ്ദുള്ള അൽ അലിയെന്ന വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ബ്രിഗേഡി യർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 1956-ൽ സേന സ്ഥാപിതമായതിന് ശേഷം ഇത് ആദ്യമായാണ് ഒരു വനിതയ്ക്ക് ഇത്രയധികം പ്രാധാന്യമുള്ള പദവിയിൽ നിയമനം

Gulf
ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

ദുബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ. സാമ്പത്തിക ​ ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മെയിലിലോ,എസ് എം എസ് ആയോ വന്നിരുന്ന ഒ ടി പി സന്ദേശം നാളെ മുതൽ ലഭിക്കില്ല. പകരം ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ്

Gulf
അനുകമ്പയുടെ വില’; ഡോക്ടർ ധനലക്ഷ്മി അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്, പിന്നീടറിഞ്ഞത് മരണ വാർത്ത

അനുകമ്പയുടെ വില’; ഡോക്ടർ ധനലക്ഷ്മി അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്, പിന്നീടറിഞ്ഞത് മരണ വാർത്ത

അബുദാബി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അബുദാബിയിലെ പ്രമുഖ ദന്ത ഡോക്ടറും സാമൂഹിക മേഖല യിൽ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. ധനലക്ഷ്മിയുടെ മരണവാർത്ത പുറത്തെത്തിയത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമൂഹികമായ ഒറ്റപ്പെടൽ ഇല്ലാത്ത വിധം അബുദാ ബിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു ഡോ. ധനലക്ഷ്മി. ദന്ത

Translate »