ഇന്ത്യയില്‍ 2040 ഓടെ കാന്‍സര്‍ ബാധിതരുടെ എണ്ണം 22 ലക്ഷം കടക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുപി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ്. ഐഎആര്‍സിയുടെ പഠന റിപ്പോര്‍ട്ടിനെ അടിസഥാനമാക്കി ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ് ആണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ മൂത്രത്തിൽ നുരയും കുമിളയും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് സാധാരണമാണെ ന്നായി രിക്കും നിങ്ങൾ കരുതുന്നത്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് . നുരയും കുമിള യുമുള്ള മൂത്രം നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അതിന് അടിയന്തിര ചികിത്സ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു . വിദഗ്ധർ പറയുന്നത്,
നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് ചക്ക. ഏറെ പോഷക ഗുണങ്ങളടങ്ങിയ ചക്കയുപയോഗിച്ച് പുതിയ രീതിയിലുളള വിഭവങ്ങൾ മിക്കവരും പരീക്ഷിക്കാറുണ്ട്. ചക്കക്കുരു ഉപയോഗിച്ച് ഷേക്ക് പോലുളള പല വിഭവങ്ങളും നമ്മൾ തയ്യാറാക്കി നോക്കിയിട്ടുണ്ട്. വെറും പത്ത് മിനിട്ട് കൊണ്ട് ചക്കക്കുരു ഉപയോഗിച്ച് ഉഗ്രൻ കട്ട്ലറ്റ് തയ്യാറാക്കാനുളള രുചിക്കൂട്ട് പരിചയപ്പെട്ടാലോ.
കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പാതിരാമണൽ ദ്വീപ്. വേമ്പനാട്ട് കായലിന് നടുവിൽ സ്ഥിതി ചെയ്യുന്ന 50 ഏക്കറോളം വിസ്‌തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഇവിടം. പല നാടുകളിൽ നിന്നെത്തി കുടിയേറിപ്പാർത്ത പലയിനം പക്ഷികളെ നമുക്കിവിടെ കാണാം. ഈ ദ്വീപിലെ കാഴ്‌ചകൾ ഏറെ സുന്ദരമാണ്.
കല്ലറ: ചക്കയ്ക്ക് പ്രിയമേറിയെങ്കിലും വിലക്കുറവിൽ തിരിച്ചടി നേരിടുകയാണ് കർഷകർ. കടുത്ത വേനൽച്ചൂടിൽ ചക്ക വിരിഞ്ഞു തുടങ്ങുമ്പോൾ കൊഴിയുന്നതും ചൂടിനെ അതിജീവിച്ചവ വളർച്ച മുരടിച്ചു നിൽക്കുന്നതും ചക്കയ്ക്ക് പ്രതിസന്ധിയായിട്ടുണ്ട്. ചക്കയുടെ ചില്ലറ വില്പന വില കൂടുതലാണെങ്കിലും മൊത്തവില കിലോയ്ക്ക് ഇരുപതിൽ താഴെയാണ്. ചക്ക കയറ്റുമതി സജീവമാകുമ്പോഴും മതിയായ വില ലഭിക്കാത്തത്
കോട്ട: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം(ജെഇഇ മെയിന്‍) 20225 രണ്ടാം സെഷന്‍ സമയക്രമം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെയാണ് പരീക്ഷ നടക്കുക. ഓണ്‍ലൈനായാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.inല്‍ നിന്ന് പരീക്ഷ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യ
സമയം പാഴാക്കാതെ വൈകുന്നേരങ്ങളിലെ ചായയോടൊപ്പം കഴിക്കാൻ സാധിക്കുന്ന രുചിയൂറുന്ന പലഹാരങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കിയാലോ. വെറും നാല് സാധനങ്ങൾ കൊണ്ട് ഒരു സ്പെഷ്യൽ ലഡു തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ലഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ
ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന എലികൾ വീടുകളിലെ ഒരു പ്രധാന പ്രശ്നമാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. എന്നാൽ എലിയെ അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. ചില ചെടികൾ വീടിന് മുന്നിൽ നട്ടാൽ എലി വരില്ലെന്ന കാര്യം നിങ്ങൾ അറിയാമോ? ആ ചെടികൾ