Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

social media
നിയമം കാറ്റിൽപ്പറത്തി രജിത് കുമാറും രേണു സുധിയും; കേസ് എടുക്കണമെന്ന് ആവശ്യം

നിയമം കാറ്റിൽപ്പറത്തി രജിത് കുമാറും രേണു സുധിയും; കേസ് എടുക്കണമെന്ന് ആവശ്യം

കാറിന്റെ മുൻ സീറ്റിൽ ഡ്രൈവർക്കൊപ്പം ഒരാൾ മാത്രമേ ഇരിക്കാവൂവെന്ന നിയമത്തെ കാറ്റിൽ പറത്തി രേണു സുധിയും സംഘവും. നടനും ബിഗ് ബോസ് മുൻ താരവുമായ രജിത് കുമാർ ഓടിച്ച കാറിലാണ് രേണുവും മറ്റൊരു സ്ത്രീയും കയറിയത്. ഇരുവരും രജിത് കുമാറിനൊപ്പം മുൻസീറ്റിലാണ് ഇരുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിയമം

Health & Fitness
പ്രമേഹരോഗികള്‍ ചക്ക കഴിക്കുമ്പോള്‍? അറിയാം ചക്കയുടെ ഗുണങ്ങളും പോഷകമൂല്യവും

പ്രമേഹരോഗികള്‍ ചക്ക കഴിക്കുമ്പോള്‍? അറിയാം ചക്കയുടെ ഗുണങ്ങളും പോഷകമൂല്യവും

തിരുവനന്തപുരം: മലയാളികള്‍ക്കിത് ചക്ക കാലമാണല്ലോ. ഒരു ചക്ക കിട്ടിയാല്‍ പിന്നെ വിഭവങ്ങളുടെ പൊടിപൂരമാണ്. ചക്ക ചുള, ചക്കക്കുരു, ചക്ക പൂഞ്ച്, ചക്കക്കുരു പാട തുടങ്ങിയവയെല്ലാം വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും ഊണുമേശകളില്‍ പ്രത്യക്ഷപ്പെടും. ഇതിനൊപ്പമാണ് പഴമായും ചക്ക എത്തു ന്നത്, അതിലുമുണ്ടാക്കാം വ്യത്യസ്‌ത വിഭവങ്ങള്‍, ചക്ക പ്രഥമന്‍, കുമ്പിളപ്പം, ചക്ക

Education
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞതുതന്നെ, 3 വർഷത്തേക്ക് ഡീബാർ ചെയ്തു: പൊതു വിദ്യാഭ്യാസ ഡയറക്ടർ

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞതുതന്നെ, 3 വർഷത്തേക്ക് ഡീബാർ ചെയ്തു: പൊതു വിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതു തന്നെന്ന് എസ് ഷാനവാസ്‌ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ

Education
എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ

Ernakulam
‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം

‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം

കൊച്ചി: കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുക ളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു. വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍

Food
മാസങ്ങളോളം മല്ലിയില കേടാകാതെ സൂക്ഷിക്കാം ഒരു കഷ്‌ണം ടിഷ്യു പേപ്പർ മതി

മാസങ്ങളോളം മല്ലിയില കേടാകാതെ സൂക്ഷിക്കാം ഒരു കഷ്‌ണം ടിഷ്യു പേപ്പർ മതി

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. സാമ്പാറിലും രസത്തിലുമൊക്കെ ഇത് ഒഴിവാക്കാനേ സാധിക്കില്ല. ചിക്കൻ കറിയിലും മല്ലിയില ഇട്ടുവച്ചാൽ സ്വാദ് വേറെ ലെവലായിരിക്കും. എന്നാൽ പെട്ടെന്ന് വാടിപോകും എന്നതിനാൽ മല്ലിയില അധികനാൾ സൂക്ഷിക്കാനാവില്ല. കൂടുതൽ വാങ്ങി സൂക്ഷിച്ചാലും പണികിട്ടും. എന്നാൽ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ

Education
5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക്; എസ്എസ്എല്‍സിയില്‍ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവരും ജയിക്കുന്ന സ്ഥിതി മാറും

5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക്; എസ്എസ്എല്‍സിയില്‍ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവരും ജയിക്കുന്ന സ്ഥിതി മാറും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26 മുതല്‍ 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കി യിട്ടുണ്ട്. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്ട് മിനിമവും തുടര്‍ക്ലാസുകളും നടപ്പാക്കി യതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച

Education
ഇത്തവണ പ്രവേശനോത്സവം ആലപ്പുഴയിൽ; പ്രൈമറി ക്ലാസ് മുതൽ കല, കായികം, തൊഴിൽ അറിവുകളും; പാഠ്യ പദ്ധതി പരിഷ്കരിച്ചു

ഇത്തവണ പ്രവേശനോത്സവം ആലപ്പുഴയിൽ; പ്രൈമറി ക്ലാസ് മുതൽ കല, കായികം, തൊഴിൽ അറിവുകളും; പാഠ്യ പദ്ധതി പരിഷ്കരിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർ ത്തനങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന്

griham
ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

കഴിഞ്ഞ പതിനേഴ് വർഷമായി തനിക്കൊപ്പമുള്ള ഡ്രൈവർക്ക് വീടുവച്ചുനൽകി ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് അദ്ദേഹം വീടുവച്ചുനൽകിയത്. കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വ്‌ളോഗറായ ഷൈജു വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എറണാകുളത്ത്

Crime
വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 'നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍

Translate »