Health & Fitness
കഴുത്ത് വേദനയാണോ പ്രശ്‌നം; പരിഹരിക്കാം ഈ 6 രീതികളിലൂടെ

കഴുത്ത് വേദനയാണോ പ്രശ്‌നം; പരിഹരിക്കാം ഈ 6 രീതികളിലൂടെ

കഴുത്ത് വേദന കാരണം ബുദ്ധിമുട്ട് നേരിടുന്ന ഒട്ടനവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരേ രീതിയില്‍ കൂടുതൽ നേരം ഇരിക്കുന്നതാണ് കഴുത്ത് വേദനയുടെ പ്രധാന കാരണം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ കഴുത്തിലെ എല്ലുകൾക്ക് തേയ്‌മാനം ഉണ്ടാകുന്നത് ഇന്ന് സാധാരണമായി കഴിഞ്ഞു. ഫോൺ, കമ്പ്യൂട്ടർ എന്നിവ യുടെ അമിത ഉപയോഗമുള്ളവരിലാണ്

Health & Fitness
ഈ രീതിയിൽ റൊട്ടി ഉണ്ടാക്കുന്നവരാണോ നിങ്ങൾ ? ക്യാൻസർ സാധ്യത വർധിക്കുമെന്ന് പഠനം

ഈ രീതിയിൽ റൊട്ടി ഉണ്ടാക്കുന്നവരാണോ നിങ്ങൾ ? ക്യാൻസർ സാധ്യത വർധിക്കുമെന്ന് പഠനം

ഉത്തരേന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ആഹാരമാണ് റൊട്ടി. ദക്ഷിണേന്ത്യക്കാരെ അപേക്ഷിച്ച് ഇവിടെ റൊട്ടി പാകം ചെയ്യുന്ന രീതിവരെ വ്യത്യസ്‍തമാണ്. പാൻ ഉപയോഗിച്ച് റൊട്ടി വേവിക്കുന്നതിനു പകരം നേരിട്ട് തീയിൽ വേവിച്ചെടുക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ പാകം ചെയ്യുന്ന റൊട്ടി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് സമീപകാലത്ത് നടത്തിയ ചില

Education
വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

വയനാട് : വയനാട് ദുരന്തത്തിൽ പെട്ട വെള്ളാർമല സ്‌കൂളിനുണ്ട് ഒരു പ്രിയപ്പെട്ട മാഷ്‌. കുട്ടികളുടെ സ്വന്തം ഉണ്ണിമാഷ്‌. ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണി മാഷ്‌. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അദ്ദേഹത്തിനും അത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്‌മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍

Health & Fitness
ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ ? ക്യാൻസറിന്‍റെ സൂചനകളായേക്കാം

ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ ? ക്യാൻസറിന്‍റെ സൂചനകളായേക്കാം

ലോകത്ത് ഓരോ വർഷവും ക്യാൻസർ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇന്ന് ക്യാൻസർ ഒരേപോലെ കണ്ടുവരുന്നു. എന്നാൽ രോഗം നേരത്തെ കണ്ടുപിടിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌താൽ ക്യാൻസറിനെ പൂർണമായി അകറ്റാൻ സാധിക്കും. ക്യാൻസർ വളരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ തരുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി

Health & Fitness
പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സ്ത്രീകള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മുടിയ്ക്ക് നല്‍കുന്ന പരിചരണം പോലെ തന്നെ പുരുഷന്മാരും തങ്ങളുടെ മുടിയ്ക്ക് ആവശ്യത്തിന് ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ പെട്ടെന്നുള്ള കഷണ്ടി കയറലൊക്കെ വരാന്‍ സാധ്യതയാണ്. മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ പുരുഷന്മാര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം….

Health & Fitness
ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത്

ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത്

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവ സ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഹാർട്ട്

Health & Fitness
പുരുഷന്മാരിലെ സ്‌തന വളർച്ച; കാരണങ്ങളും പരിഹാരങ്ങളും

പുരുഷന്മാരിലെ സ്‌തന വളർച്ച; കാരണങ്ങളും പരിഹാരങ്ങളും

പല പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്‌തന വളർച്ച. അസാധാരണമാം വിധം പുരുഷന്മാരിൽ സ്‌തനങ്ങൾ വളരുന്നതിനെ ഗൈനകോമാസ്റ്റിയ എന്നാണ് വിളിക്കുന്നത്. ഗൈനകോമാസ്റ്റിയയിലെ ഗൈനോ എന്നാൽ സ്ത്രീയെന്നും മാസ്റ്റിയ എന്നാൽ സ്‌തനങ്ങൾ എന്നുമാണ് അർത്ഥം. ഈ രോഗത്തെ കുറിച്ച് നേരത്തെ കേട്ടറിവില്ലാത്തവ രായിരിക്കും മിക്കവരും. എന്നാൽ ഇന്ന് കൗമാരക്കാർക്കിടയിൽ ഒരു

Health & Fitness
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? അറിയാം ഗുണളും ദോഷങ്ങളും

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? അറിയാം ഗുണളും ദോഷങ്ങളും

പലരുടെയും ഇഷ്‌ട പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ടു ണ്ടാക്കുന്ന പലതരം ഭക്ഷണവിഭവങ്ങൾ ഇന്ന് വിപണിയിൽ ധാരാളമായി ലഭിക്കാറുണ്ട്. ഇന്ത്യക്കാർ അധികമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായ ഉരുളക്കിഴങ്ങ് അമേരിക്കക്കാരുടെയും ഇഷ്‌ട പച്ചക്കറിയാണ്. എന്നാൽ ഉരുളക്കിഴങ്ങിൻ്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ നമ്മുക്കിടയിലുണ്ട്. അതിനു കാരണം ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്, അന്നജം

News
സ്വന്തമായി 200 ല്‍ അധികം വിമാനങ്ങള്‍; ജംബോ മാറ്റത്തിന് വിദേശ വിമാനക്കമ്പനിയെ കൂട്ടുപിടിച്ച് എയര്‍ ഇന്ത്യ

സ്വന്തമായി 200 ല്‍ അധികം വിമാനങ്ങള്‍; ജംബോ മാറ്റത്തിന് വിദേശ വിമാനക്കമ്പനിയെ കൂട്ടുപിടിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: സ്വന്തമായി 200ല്‍ അധികം വിമാനങ്ങള്‍ എന്ന നേട്ടത്തിലേക്ക് എയര്‍ ഇന്ത്യ. വിസ്താരയുമായുള്ള ലയന നടപടികള്‍ പുരോഗമിക്കുകയാണ്. ലയനം പൂര്‍ത്തി യാകുമ്പോള്‍ എയര്‍ ഇന്ത്യയുടെ കൈവശമുള്ള ആകെ വിമാനങ്ങളുടെ എണ്ണം 211 ആയി ഉയരും. വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ ഏറ്റവും വലുത് എന്ന റെക്കോഡും എയര്‍ ഇന്ത്യയുടെ

News
പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍

പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍

പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍. 16 കാരിയുടെ പരാതിയിന്‍ മേലാണ് അറസ്‌റ്റ്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം,

Translate »