ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ ഭാഗമായി ഫെമിസേഫും ക്ലബ് എഫ് എമ്മും മേയ്ത്ര ഹോസ്പിറ്റലും മൈജിയും ചേര്‍ന്ന് സംഘടിപ്പിച്ച കപ്പ് ഓഫ് കെയര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ നടന്നു. ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രശസ്ത സിനിമ താരം മറീന
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളി ലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം
കണ്ണൂർ: പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുള്ള ഓരോ ചുവടും മഹാം സൊഹൈബ് മാലിക്കിന് ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ളതായിരുന്നു. ഇരുകാലുകളിലും നീര് കെട്ടിനിൽക്കുന്ന ‘ലിംഫെഡിമ’യെന്ന രോഗത്തിനുമുന്നിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് ആ ഇരുപത്തെട്ടുകാരിക്ക് മുന്നിൽ ഇന്ത്യ ചികിത്സയുടെ പുതിയ വെളിച്ചം തെളിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം രോഗം 20 ശതമാനം കുറച്ച് നാട്ടിലേക്കുള്ള മടക്കത്തിനിടെ
തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് പ്രശ്നമാണ്. ഇതിനു പുറമേ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നു. കൊച്ചി: ജില്ലയിൽ മാരകമാംവിധം മഞ്ഞപ്പിത്ത രോഗബാധ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും
കോഴിക്കോട്: അമീബ തലച്ചോറിലേക്ക് പ്രവേശിച്ച് മസ്‌തിഷ്‌കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരുന്നതുമാണ് തുടക്കം. വളരെ അപൂർവ്വമായി മാത്രമേ അമീബ മനുഷ്യരിൽ രോഗം ഉണ്ടാക്കാറുള്ളൂ. പല തരം അമീബകൾ രോഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. രോഗലക്ഷണങ്ങള്‍: രണ്ട് ഘട്ടങ്ങളായാണ് അമീബിക് മസ്‌തിഷ്‌ക
തിരുവനന്തപുരം : മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമായ ആരാഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കു കയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെയധികം ശ്രദ്ധി ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോള്‍ രോഗം ഗുരുതരമാവുകയും മരണം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്‍റെ (ചെന്നൈ ഐഐടി) 2024-25 ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുവേണ്ടി നടത്തുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ) ടെസ്റ്റിനായുള്ള അഡ്‌മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. മെയ് 26ന് നടക്കുന്ന പരീക്ഷയുടെ അഡ്‌മിറ്റ് കാര്‍ഡുകളാണ് ഔദ്യോഗി കമായി പുറത്തിറക്കിയത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://jeeadv.ac.in
ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല. ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ ലോക റാങ്കിങ്ങിൽ 81ാം സ്ഥാനമാണ് സര്‍വകലാശാല നേടിയത്. 96ാം സ്ഥാനത്തേക്ക് അണ്ണാ യൂണിവേഴ്‌സിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപനം, ഗവേഷണം തുടങ്ങി നിരവധി മേഖലകള്‍ പരിഗണിച്ചാണ്
സംരഭങ്ങൾ തുടങ്ങാൻ പുതുപുത്തൻ ആശയങ്ങളുള്ളവർക്ക് സഹായവുമായി കേരള കാർഷിക സർവകലാശാല. കാർഷിക സംരഭകത്വവികസനത്തിനായി കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിൻ്റെ ഈ വർഷത്തെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഗ്രിപ്രണർഷിപ്പ് ഓറിയൻ്റേഷൻ ( കെ.എ.യു റെയ്സ് -2024), സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ (കെ.എ.യു പെയ്സ് -2024 ) എന്നീ രണ്ടിനം