ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ വികസനം ഉണ്ടായത് ഈ മേഖലയിൽ ഉള്ളവർക്കു തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഒപ്പിയെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.വ്യത്യസ്തമായ ചിത്രങ്ങളിലൂടെ നല്ല ആശയങ്ങളാണ് ഫോട്ടോഗ്രാഫർസ് പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ട്. നിരവധി രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് നമ്മൾക്ക് കാണാൻ സാധിക്കും.