ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാൻ : യുദ്ധം അവസാനിപ്പിച്ചെന്ന് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎക്ക് നൽകിയ സന്ദേശത്തിലാണ് കാര്യം വ്യക്തമാക്കിയത്. 12 ദിവസത്തെ യുദ്ധം അവസാനിച്ചു എന്ന് പെഷേഷ്കിയാൻ സന്ദേശത്തിൽ പറയുന്നു. 'ചരിത്രം സൃഷ്ടിക്കുന്ന, ദൃഢനിശ്ചയമുള്ള നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ വീരോചിതമായ ചെറുത്തുനിൽപ്പിന് ശേഷം, ഇസ്രയേലിന്റെ
വാഷിങ്ടണ്‍: സമാധാന ചര്‍ച്ചകള്‍ക്കായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇതു സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്. "ഇസ്രയേലും ഇറാനും ഏതാണ്ട് ഒരേ സമയം എൻ്റെ
ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം തങ്ങള്‍ ഇസ്രായേലിന് നേരെ മിസൈലുകളൊന്നും അയച്ചിട്ടില്ലന്ന് ഇറാൻ സൈന്യം വെക്തമാക്കി. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ ധാരണ ആയിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് ആണ് ലോകത്തെ ആദ്യമായി അറിയിച്ചത് പിന്നീട് മണിക്കൂര്‍കള്‍ക്ക് ശേഷം ഇസ്രയിലും ഇറാനും ധാരണ സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: സിന്ധൂ നദീജല കരാര്‍ ഇനി ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടി വരുമെന്നും
ടെൽ അവിവ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ - ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി സൂചനയുണ്ട്. എന്നാൽ ഇസ്രയേൽ ഇതുവരെ വെടിനിർത്തൽ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ബേർഷേബയിൽ ഇറാന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
വാഷിങ്ടണ്‍: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ബലാത്സംഗവും അക്രമങ്ങളും ഭീകര വാദവും വര്‍ധിച്ചു വരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള 'ലെവല്‍ 2' നിര്‍ദേശ മാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം വര്‍ധിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള
ഇറാനില്‍ ഇസ്രയേലിൻ്റെ കനത്ത ആക്മണം. ആറ് സൈനിക വിമാനത്താവളങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തയും റിപ്പോർട്ട്. തങ്ങളുടെ സൈന്യം നശിപ്പിച്ച ജെറ്റുകൾ തങ്ങളുടെ വിമാനങ്ങൾക്കെതിരെ ഉപയോഗിക്കാനും ഇറാനിയൻ പ്രദേശത്തുനിന്നുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ തടയാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഐഡിഎസ് അവകാശപ്പെട്ടു. "ഇറാനിലെ കെർമൻഷാ പ്രദേശത്തുള്ള മിലിട്ടറി
ദില്ലി: മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി യതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക്പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ,
ടെഹ്റാൻ: അമേരിക്കയുടെ സഹായത്തോടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിതിന് പിന്നാലെ വലിയ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്. ആക്രമണം തുടങ്ങി പത്താം ദിവസത്തിലാണ് അമേരിക്ക ഇറാന്‍റെ ആണവനിലയങ്ങള്‍ തകര്‍ത്തത്. ഇസ്രയേലുമായി ആക്രമണം നടത്തിയാല്‍ വിനാശകരമായ
ടെൽ അവീവ്: ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിൻ്റെ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൻ്റെ ജനവാസ മേഖലയിൽ കനത്ത നാശനഷ്‌ടമുണ്ടാക്കിയിരുന്നു. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഇറാൻ ആക്രമണം