Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
‘ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇറാന്റെ അന്ത്യം കുറിയ്ക്കും; തുര്‍ക്കി-ഖത്തര്‍ സൈനികരെ ഗാസയില്‍ പ്രവേശിപ്പിക്കില്ല’: മുന്നറിയിപ്പുമായി നെതന്യാഹു

‘ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇറാന്റെ അന്ത്യം കുറിയ്ക്കും; തുര്‍ക്കി-ഖത്തര്‍ സൈനികരെ ഗാസയില്‍ പ്രവേശിപ്പിക്കില്ല’: മുന്നറിയിപ്പുമായി നെതന്യാഹു

ജറുസലേം: ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ മുന്‍പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ഭാഗത്തു നിന്ന് അത്തരമൊരു വീഴ്ചയുണ്ടായാല്‍ ഇറാന്‍ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രയേല്‍ നീങ്ങുമെന്നും അത് ആ രാജ്യത്തിന്റെ അന്ത്യം കുറിയ്ക്കുമെന്നും നെതന്യാഹു പാര്‍ലമെന്റ് യോഗത്തില്‍ വ്യക്തമാക്കി. ഭാവിയില്‍

International
ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്; കരുതലോടെ മറ്റ് രാജ്യങ്ങള്‍: ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്ര സഭ’യെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍

ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്; കരുതലോടെ മറ്റ് രാജ്യങ്ങള്‍: ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്ര സഭ’യെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍

ജറുസലേം: ഗാസയിലെ ഭാവി നടപടികള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് രൂപീകരിച്ച ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്. 'ബോര്‍ഡ് ഓഫ് പീസി'നുകീഴിലുണ്ടാക്കിയ 11 അംഗ 'ഗാസാ എക്‌സിക്യുട്ടീവ് ബോര്‍ഡി'നോടാണ് ഇസ്രയേല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഗാസാ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനുള്ള ഈ സമിതിയുണ്ടാക്കിയത് ഇസ്രയേലുമായി ആലോചിച്ചല്ലെന്ന് പ്രധാനമന്ത്രി

International
ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇറാന്‍

ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. ഇതില്‍ 500 ഓളം പേര്‍ സുരക്ഷാ ജീവനക്കാരാണെന്നാണ് വിവരം. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകള്‍ പുറത്തുവിട്ടത്. തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണം ആണ് ഇറാനില്‍ നടന്നതെന്നാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഇനിയും

International
ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല‌, ഞങ്ങളാണ്  നാളത്തെ ഭാവി തീരുമാനിക്കുക’, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ യൂറോപ്യൻ നേതാക്കൾ

ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല‌, ഞങ്ങളാണ്  നാളത്തെ ഭാവി തീരുമാനിക്കുക’, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ യൂറോപ്യൻ നേതാക്കൾ

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിന് വഴങ്ങാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെ എതിർത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെപ്രഖ്യാപനം. ഫെബ്രുവരി ഒന്നു മുതൽ ഈ നികുതി പ്രാബല്യത്തിൽ വരും.

International
പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രണ്ടാനമ്മ വിവാഹ മോചന ഹർജി നൽകി ഭർത്താവ്

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രണ്ടാനമ്മ വിവാഹ മോചന ഹർജി നൽകി ഭർത്താവ്

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയ യുവതിയിൽ നിന്ന് വിവാഹ മോചന വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ ഹർജി. ഭർത്താവിന്റെ 15കാരനായ മകനുമായി രണ്ടാനമ്മയായ അലക്സിസ് വോൺ യേറ്റ്സ് (35)​ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹ മോചന

International
ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

ചര്‍ച്ചകള്‍ക്കൊടുവില്‍ ട്രംപ് അയഞ്ഞു; ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

വാഷിങ്ടന്‍: ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ അമേരിക്കയുടെ സൈനിക നടപടി ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയെന്ന വിവരം തനിക്ക് ലഭിച്ചതായി അദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നത് തുടര്‍ന്നാല്‍ ഇറാനില്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യ,

International
പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലടക്കം ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുണ്ടാകുന്ന നിരന്തര ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രത്യേക റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ആധുനിക യുദ്ധ രംഗത്ത് റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമുള്ള പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സേന രാജ്യത്തിന് അനിവാര്യമാണെന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആര്‍മി

International
സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചാല്‍ തുറങ്കിലടക്കും; ചിലപ്പോള്‍ തൂക്ക് കയര്‍’: ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും തളരാത്ത പൊരാട്ട വീര്യത്തെ പൊളിക്കാന്‍ ഖൊമേനി ഭരണകൂടം

സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചാല്‍ തുറങ്കിലടക്കും; ചിലപ്പോള്‍ തൂക്ക് കയര്‍’: ഇന്റര്‍നെറ്റ് വിച്ഛേദനത്തിലും തളരാത്ത പൊരാട്ട വീര്യത്തെ പൊളിക്കാന്‍ ഖൊമേനി ഭരണകൂടം

ടെഹ്റാന്‍: ഇറാനില്‍ ആയത്തുള്ള അലി ഖൊമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം പതിനഞ്ച് ദിവസം പിന്നിടുമ്പോള്‍ പ്രക്ഷോഭകരെ അടിച്ചൊതുക്കാന്‍ സകല വഴിയും പയറ്റുകയാണ് ഭരണകര്‍ത്താക്കള്‍. ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും വിച്ഛേദിച്ചെങ്കിലും പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയാണ്. ഇതോടെ സ്റ്റാര്‍ലിങ്ക് ഉപയോഗവും ഇറാന്‍ ഭരണകൂടം നിരോധിച്ചു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ്

International
ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല’; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല’; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ വളരെ വൈകുന്നതിന് മുമ്പ് യു.എസുമായി കരാറിലേര്‍പ്പെടണമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. കാലങ്ങളായി വെനസ്വേല നല്‍കി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നി രുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

International
തല പൊട്ടിത്തെറിക്കുന്ന തോന്നല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ചോര ഛര്‍ദിച്ചു’; വെനസ്വേലയില്‍ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?

തല പൊട്ടിത്തെറിക്കുന്ന തോന്നല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ചോര ഛര്‍ദിച്ചു’; വെനസ്വേലയില്‍ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടിയില്‍ യു.എസ് സൈന്യം ദുരൂഹമായ പ്രത്യേക തരം ആയുധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്ദ തരംഗം പോലുള്ള ഒരായുധം വെനസ്വേലന്‍ സൈനി കരെ പ്രവര്‍ത്തന രഹിതരാക്കിയെന്ന് വെനസ്വേലന്‍ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

Translate »