ഒട്ടാവ: അമേരിക്കക്ക് പിന്നാലെ കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു. യുഎസു മായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഒരാഴ്ചക്ക് മുമ്പ് ചൈനീസ് ചാര ബലൂൺ അമേരിക്കയുടെ ആകാശ പരിധിയിൽ കണ്ടത് വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് അമേരിക്ക ഇത്
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ദുരന്തകാഴ്ച്ചകളില്‍ നെഞ്ചുപൊട്ടിക്കുന്ന ദൃശ്യമായി ഒരു പിതാവ്. സ്വന്തം കുടുംബത്തിലെ ഏഴ് പേരെയും ഇയാള്‍ക്ക് നഷ്ടമായി. വിദൂരതയിലേ ക്ക് നോക്കി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് ഇയാള്‍ നില്‍ക്കുന്നത്. തുര്‍ക്കിയിലെ ഹതായിലിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 17 പേരുടെ മൃതദേഹമാണ് കണ്ടെ ത്തിയത്. ഈ പിതാവ് പറയുന്ന കാര്യങ്ങളൊന്നും രക്ഷാപ്ര
റബറ്റ്: ക്ലബ് ലോകകപ്പില്‍ ഒരിക്കല്‍ കൂടി റയല്‍ മാഡ്രിഡിന്റെ മുത്തം. ഫൈനലില്‍ സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ അഞ്ചാം കിരീട നേട്ടം. ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍, ഉറുഗ്വെ താരം ഫെഡെറിക്കോ വാല്‍വെര്‍ഡെ എന്നിവര്‍ റയലിനായി ഇരട്ട ഗോളുകള്‍ നേടി.
ഇസ്താംബൂള്‍: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തന ത്തിന് എത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമ ങ്ങളില്‍ തരംഗമായി മാറി. ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയയിലും സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തുർക്കിയിലേക്ക് ഇന്ത്യൻ ദുരിതാശ്വാസ സംഘം എത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. പരിശീലനം ലഭിച്ച ഡോഗ്
സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണം 640 ആയി ഉയര്‍ന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് 460 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങള്‍
അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 ആയതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 360 ലേറെ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 250 ഓളം പേര്‍ മരിച്ചതായി സിറിയ ആരോഗ്യമന്ത്രാല യവും വ്യക്തമാക്കി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ശക്തമായ ഭൂകമ്പത്തില്‍
ബെയ്ജിങ്: ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട അമേരിക്കന്‍ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ചൈന. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. 'അമേരിക്ക തങ്ങളുടെ സിവിലയന്‍ എയര്‍ഷിപ്പ് (ചാര ബലൂണ്‍) വെടിവെച്ച് വീഴ്ത്തി. ഇതില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു' -
ബലൂചിസ്ഥാന്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്, പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ-താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. കഴിഞ്ഞ 30ന്
ഇസ്ലാമാബാദ്: ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ തങ്ങള്‍ പാഠം പഠിച്ചു എന്ന സന്ദേശം നല്‍കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. അല്‍ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നല്‍കിയ