ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാൻ തൂക്കുസഭയിലേയ്ക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി നവാസ് ഷെരീഫിന്‍റെ പിഎംഎൽഎൻ 72 സീറ്റുകൾ നേടി. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പൂർണ്ണമായി പുറത്തു വന്നിട്ടില്ല. പുറത്തവന്ന ഫലങ്ങളിൽ വലിയ അട്ടിമറികളും ദൃശ്യമാകുന്നു. പൊതുതെര ഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ് (എൻ) നേതാവുമായ നവാസ് ഷെരീഫ് വിജയിച്ചു. NA 130 (ലാഹോർ) സീറ്റിൽ അദ്ദേഹം തുടക്കത്തിൽ പിന്നിലായിരുന്നു. നവാസിൻ്റെ മകൾ മറിയം നവാസ്,
പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി പിഎംഎൽ-എൻ(PML-N ) ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. "സ്വന്തമായി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്കില്ല, അതിനാൽ, സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ മറ്റ് പാർട്ടികളെ ക്ഷണിക്കും. ഈ ചുമതല ഞാൻ ഷെഹ്ബാസ് ഷെരീഫിനെ ഏൽപ്പിച്ചു.
പാകിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പിന് ( ശേഷം വോട്ടെണ്ണൽ തുടരുകയാണ്. പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന നവാസ് ഷെരീഫ് മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അഞ്ചു സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. നവാസ് ഷെരീഫിൻ്റെ പാർട്ടി പാകിസ്ഥാൻ മുസ്ലീം
നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യ സമർത്ഥമായി കളിച്ചുവെന്നും റഷ്യയുമായി അടുത്ത് നിൽക്കുകയാണെന്നും അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി നിലവിൽ അമേരിക്കയെ ദുർബലമായാണ് ഇന്ത്യ കാണുന്നത് എന്ന് ഫോക്‌സ് ബിസിനസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിക്കി ഹേലി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. "എനിക്ക് പറയാനുണ്ട്,
മാലിദ്വീപ് ഇസ്ലാമിക രാജ്യമായതിൽഅഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. തിങ്കളാഴ്ച പാർലമെൻ്റ് യോഗത്തിലെ തൻ്റെ ആദ്യ പ്രസിഡൻ്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗത്തി നിടയിൽ ഇന്ത്യയുടെ പേര് എടുത്തു പറയാതെ മുയിസു വിമർശനവും ഉന്നയിച്ചു. 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലെത്തിയ മുയിസു, രാജ്യത്തിൻ്റെ
കാന്‍ബറ: തടവിലാക്കപ്പെട്ട ഓസ്ട്രേലിയന്‍ എഴുത്തുകാരനും ജനാധിപത്യ പ്രവര്‍ത്തക നുമായ ഡോ. യാങ് ഹെങ്ജൂന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ചാരവൃത്തി ആരോപിച്ചാണ് അഞ്ച് വര്‍ഷത്തിനു മുന്‍പ് 53 കാരനായ യാങ് ഹെങ്ജൂനെ ചൈനീസ് ഭരണകൂടം തടവിലാക്കിയത്. മൂന്ന് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് ഓസ്ട്രേലിയന്‍ ഭരണകൂടത്തെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ച വിധിയുണ്ടായി രിക്കുന്നത്.വധശിക്ഷ
സാന്റിയാഗോ: ചിലിയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഏകദേശം 64,000 ഏക്കര്‍ വനഭൂമിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. തീ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ഗബ്രിയേല്‍ ബോറിക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചിലിയുടെ ചരിത്രത്തിലുണ്ടായ
ന്യൂയോര്‍ക്ക്: അമേരിക്കയുടെ തിരിച്ചടി തുടങ്ങിയെന്നും ഉചിതമായ സമയത്തും സ്ഥലത്തും ഇനിയും തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍. ജോര്‍ദാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടു കയും മുപ്പത്തഞ്ചോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തിരിച്ചടി നല്‍കിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കി യത്. സിറിയയിലെയും
ബാങ്കോക്ക് : ആഗോള മലയാളി സംഘടന വേൾഡ് മലയാളി ഫെഡറേഷൻ തായ്‌ലൻ ഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവെൻഷനിൽ വരാനിരിക്കുന്ന രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ), പൗലോസ് തേപ്പാല (ഗ്ലോബൽ പ്രസിഡന്റ്), ഡോ.