Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്, അങ്ങോട്ടുപോയി ക്ഷണിച്ചതല്ല, ലീഗില്ലെങ്കിൽ യുഡിഎഫിന് നിലനിൽപ്പുണ്ടോ?: മുഖ്യമന്ത്രി

സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്, അങ്ങോട്ടുപോയി ക്ഷണിച്ചതല്ല, ലീഗില്ലെങ്കിൽ യുഡിഎഫിന് നിലനിൽപ്പുണ്ടോ?: മുഖ്യമന്ത്രി

തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്. അതിന്റെ പേരിലാണ് സിപിഎം ലീ​ഗിനെ ക്ഷണിച്ചത്. എന്നാൽ ഞങ്ങൾക്ക് അറിയായിരുന്നു ഈ പറഞ്ഞത് നടപ്പിലാക്കാൻ കുറച്ച് പ്രയാസമുള്ള കാര്യമാണെന്ന്. കാരണം അവർ യുഡിഎഫിന്റെ ഭാഗമായി

Current Politics
ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി  

ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി  

തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലു കളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവർണറുടെ ഇഷ്ടത്തിന്റെ പ്രശ്നം ഇക്കാര്യത്തിലില്ല. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ആ കാര്യമാണ് ഗവർണർ നിർവഹിക്കേണ്ടത്.

Latest News
എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, കെ ശിവകുമാർ പുതിയ പ്രൈവറ്റ് സെക്രട്ടറി

എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, കെ ശിവകുമാർ പുതിയ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേരളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി പുതുതായി നിയമിച്ചു. സമ്പത്തിനെ സംഘടന രം​ഗത്തേക്ക് മാറ്റാനാണ് സിപിഎം തീരുമാനം. കഴിഞ്ഞ സർക്കാരിൽ മന്ത്രി ടികെ

Gulf
പലസ്തീന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തു

പലസ്തീന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തു

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച

Latest News
കരുവന്നൂർ അന്വേഷണം സിപിഎം ഉന്നതരിലേക്ക്; തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്, ചോദ്യം ചെയ്യലിനു ഹാജരാകണം

കരുവന്നൂർ അന്വേഷണം സിപിഎം ഉന്നതരിലേക്ക്; തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്, ചോദ്യം ചെയ്യലിനു ഹാജരാകണം

കൊച്ചി: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിന്റെ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ മാസം 25നു ചോദ്യ ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസിൽ പറയുന്നു. 

cricket
ഒറ്റക്കാലില്‍, ഒറ്റയ്ക്ക്… മാക്‌സി മാജിക്ക്’- 293ൽ 201റൺസും ഒരു ബാറ്റിൽ നിന്ന്! വാംഖഡെ കണ്ട വിസ്മയം; ത്രസിപ്പിച്ച് ഓസ്‌ട്രേലിയ

ഒറ്റക്കാലില്‍, ഒറ്റയ്ക്ക്… മാക്‌സി മാജിക്ക്’- 293ൽ 201റൺസും ഒരു ബാറ്റിൽ നിന്ന്! വാംഖഡെ കണ്ട വിസ്മയം; ത്രസിപ്പിച്ച് ഓസ്‌ട്രേലിയ

മുംബൈ: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ നമിച്ചു. ഇരട്ട സെഞ്ച്വറിയടിച്ച് താരം പുറത്തെടുത്ത പ്രകടനം വിസ്മയിപ്പിക്കുന്നത്. 128 പന്തില്‍ പത്ത് സിക്‌സും 21 ഫോറും സഹിതം മാക്‌സ്‌വെല്‍ അടിച്ചെടുത്തത് 201 റണ്‍സ്. 47ാം ഓവര്‍ എറിഞ്ഞ മജീബ് റഹ്മാന് ആ ഓവര്‍ മുഴുമിപ്പിക്കാന്‍ മ്ക്‌സി അനുവദിച്ചില്ല. 6,

Gulf
സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ;  കുട്ടികളുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാകില്ല, ചുറ്റും ഭീതി നിറയ്ക്കുന്ന കാഴ്ചകള്‍’ അല്‍-ഷിഫ ആശുപത്രി സര്‍ജന്‍ പറയുന്നു

ഓരോ ദിവസം അവസാനിക്കുമ്പോഴും കരുതും ഇന്നാണ് ഞാന്‍ കണ്ട ഏറ്റവും മോശം ദിവസമെന്ന്. എന്നാല്‍ അടുത്ത ദിവസമാകട്ടെ, അതിനെക്കാളും മോശമായിരിക്കും. എന്നാകും ഈ പറച്ചിലിനൊരു അവസാനമുണ്ടാകുക'- ഗാസയില്‍ ആധുനിക സൗകര്യങ്ങളെല്ലാമുള്ള അല്‍-ഷിഫ ആശുപത്രിയിലെ സര്‍ജന്‍ സാറ അല്‍ സക്ക ചോദിക്കുന്നു. ജീവനുള്ളവരെയും മരിച്ചവരെയും കൊണ്ട് അല്‍ ഷിഫ ആശുപത്രി

Latest News
അമേരിക്കയുടെ ഇരട്ടത്താപ്പ്, ഇസ്രയേലിനെ തൊടരുത്’: ഒഹായോ മുങ്ങിക്കപ്പലിന്റെ സ്ഥാനം ആദ്യമായി പരസ്യപ്പെടുത്തി,അമേരിക്ക മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വം; ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്കയുടെ ശക്തമായ താക്കീത്

. ന്യൂയോര്‍ക്ക്: ഹമാസിനെതിരെ പേരാടുന്ന ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കൈ പൊള്ളുമെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും ശക്തമായ താക്കീത് നല്‍കി അമേരിക്ക. ഇരുവരുടെയും ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കമുണ്ടായാല്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസിന്റെ പുതിയ മുന്നറിയിപ്പ്. ഹമാസിനെ നേരിടുന്ന ഇസ്രയേലിന് നേരെ ഇറാന്‍

Latest News
രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്: ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്താൻ  സാധ്യത

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്: ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്താൻ  സാധ്യത

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കോൺഗ്രസ്. ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0  വ്യത്യസ്ഥ രീതിയിലായിരിക്കും നടത്തുക. ജാഥയിൽ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും പ്രവർത്തകർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ

Kerala
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; കേസിൽ കുറ്റപത്രം സമർപ്പിച്ചു, എംസി കമറുദ്ദീൻ ഒന്നാം പ്രതി

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; കേസിൽ കുറ്റപത്രം സമർപ്പിച്ചു, എംസി കമറുദ്ദീൻ ഒന്നാം പ്രതി

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈം ബാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 168 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ അന്വേഷണം പൂർത്തിയായ 15

Translate »