Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
നിലപാട് കടുപ്പിച്ച് ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരും; വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌‌ർ

നിലപാട് കടുപ്പിച്ച് ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരും; വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌‌ർ

ന്യൂഡൽഹി: ഇന്ത്യ -കാനഡ ബന്ധത്തിൽ കടുത്ത നടപടിയെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌ർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യ ത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും ജയശങ്ക‌ർ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും അദേഹം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ

cricket
ചെയ്‌സിങ് കിങ്! ജയം ഉറപ്പിച്ച് കോഹ്‌ലി 95ല്‍ മടങ്ങി; കിവികളുടേയും ചിറകരിഞ്ഞ് അപരാജിത ഇന്ത്യ

ചെയ്‌സിങ് കിങ്! ജയം ഉറപ്പിച്ച് കോഹ്‌ലി 95ല്‍ മടങ്ങി; കിവികളുടേയും ചിറകരിഞ്ഞ് അപരാജിത ഇന്ത്യ

ധരംശാല: വിജയത്തിനു അഞ്ച് റണ്‍സ് അകലെ, ചരിത്ര സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വിരാട് കോഹ്‌ലി വീണു. പക്ഷേ ഇന്ത്യ വിജയം കൈവിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലി ക്കൊപ്പം കരുത്തോടെ

Latest News
അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കും,​ മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ടുതേടുന്നത് പരിഹാസ്യമെന്ന് ഖാർഗെ

അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കും,​ മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ടുതേടുന്നത് പരിഹാസ്യമെന്ന് ഖാർഗെ

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് എ,​ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസിന് അഞ്ചും ബി.ജെ പിക്ക് പൂജ്യം എന്നതായിരിക്കും സ്ഥിതിയെന്നും ഖാർഗെ അവകാശപ്പെട്ടു. മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ പേരിൽ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാർഗെ

Latest News
സിറിയയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം; കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക

സിറിയയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം; കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക

സിറിയയിലെ വിമാനത്താവളങ്ങില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ ദി സന റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെയും ആക്രമണം നടത്തുന്നത്.

Latest News
പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് ശേഷം മാത്രം തീരുമാനം, മഹുവയെ സംരക്ഷിക്കാതെ വീണ്ടും തൃണമൂല്‍ നേതൃത്വം

പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് ശേഷം മാത്രം തീരുമാനം, മഹുവയെ സംരക്ഷിക്കാതെ വീണ്ടും തൃണമൂല്‍ നേതൃത്വം

ന്യൂഡല്‍ഹി: മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. കൃഷ്ണനഗര്‍ എംപി മഹുവക്കെതിരായ ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂലിനെതിരെ ബിജെപിയുടെ രൂക്ഷമായ ആക്രമണത്തിന് ഇടയിലാണ്

Current Politics
ബിജെപിയുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്; ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ

ബിജെപിയുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്; ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ

ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ

International
യുദ്ധഭീകരത അവസാനിപ്പിയ്ക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ചു നൽകില്ല; ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ

യുദ്ധഭീകരത അവസാനിപ്പിയ്ക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ചു നൽകില്ല; ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ

കൂത്തുപറമ്പ് (കണ്ണൂർ): യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിനു യൂണിഫോം നിർമിച്ചു നൽകില്ലെന്ന് മരിയൻ അപ്പാരൽസ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓർഡർ ലഭിച്ചെങ്കിലും കരാറിൽനിന്നു പിൻവാങ്ങുകയാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിനു മരിയൻ അപ്പാരൽസ് യൂണിഫോം തയാറാക്കി നൽകാൻ തുടങ്ങിയത്.  15 വർഷമായി വ്യവസായ

Gulf
എല്ലാ പൗരന്മാരും വളരെ പെട്ടെന്ന് ലബ്‌നാനില്‍ നിന്നു തിരിച്ചുവരണം  സൗദി അറേബ്യയുടെ മുന്നറിയിപ്പ്; തൊട്ടുപിന്നാലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചു; ആക്രമണത്തിന് പിന്നിള്‍ ഹിസ്ബുല്ലയെന്ന് സൂചന… യുദ്ധം കനത്തേക്കും

ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കുമെന്ന് സൂചന. ലബ്‌നാനിലെ പൗരന്മാര്‍ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ പിന്നിടവെ സിറിയയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബോംബാക്രമണ മുണ്ടായി. ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം നിലനില്‍ക്കുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് മടങ്ങിയ പിന്നാലെ ബ്രിട്ടീഷ്

Ezhuthupura
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’- വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’- വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതനാനന്ദനു പിറന്നാൾ ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേ​ഹത്തിനു 100 വയസു തികയുന്ന വേളയിലാണ് ആശംസ. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ അനിഷേധ്യ പങ്ക് വഹിച്ച നേതാവെന്നാണ് മുഖ്യമന്ത്രി വിഎസിനെ വിശേഷിപ്പിച്ചത്. വി എസിന് നൂറു വയസ്സു

Latest News
ഗാസയിൽ കുടുങ്ങിയത് നാല് ഇന്ത്യക്കാർ; ഒഴിപ്പിക്കാൻ സാധിക്കുന്ന സാഹചര്യമല്ല’- വിദേശകാര്യ മന്ത്രാലയം

ഗാസയിൽ കുടുങ്ങിയത് നാല് ഇന്ത്യക്കാർ; ഒഴിപ്പിക്കാൻ സാധിക്കുന്ന സാഹചര്യമല്ല’- വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ​ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹ ചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കു മെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു. ​ഗാസയിലെ സ്ഥിതി​ഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്.

Translate »