Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Gulf
പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി; ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ല്‍ പു​തി​യ ക​രാ​ര്‍ ഒ​രു​ങ്ങു​

പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി; ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ല്‍ പു​തി​യ ക​രാ​ര്‍ ഒ​രു​ങ്ങു​

ദോ​ഹ: ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി​യി​ല്‍ ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ല്‍ പു​തി​യ ക​രാ​ര്‍ ഒ​രു​ങ്ങു​ന്ന​താ​യി വാ​ര്‍ത്ത ഏ​ജ​ന്‍സി റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ഇ​റ​ക്കു​മ​തി ക​രാ​ർ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ‘റോ​യി​ട്ടേ​ഴ്സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​തി​വ​ര്‍ഷം 10 ല​ക്ഷം മെ​ട്രി​ക്

Gulf
180 പേ​രു​ടെ യാ​ത്ര​മു​ട​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കാരണം, എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ

180 പേ​രു​ടെ യാ​ത്ര​മു​ട​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കാരണം, എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ

ദോ​ഹ: ഖ​ത്ത​റി​ൽ​നിന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള 180ഓ​ളം പേ​രു​ടെ യാ​ത്ര​മു​ട​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച 12.25ന് ​ദോ​ഹ​യി​ൽ​നി​ന്നും പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഐ.​എ​ക്സ് 376 വി​മാ​ന​മാ​ണ് അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​ത് കാ​ര​ണം സ്ത്രീ​ക​ളും കു​ട്ടി​ക​ളും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​​ള്ള​വ​രു​ടെ യാ​ത്ര മു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​യും പു​റ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി. അ​ടി​യ​ന്ത​ര യാ​ത്ര​ക്കാ​ർ

Gulf
ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സി​ന്​ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം

ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സി​ന്​ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സിന്‍റെ ​ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ വി​ഭാ​ഗ​മാ​യ ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സി​ന്​ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ ഖ​ത്ത​ർ സാ​ക്ഷ്യം​വ​ഹി​ച്ച വ​ർ​ഷ​മാ​യ 2022ൽ ​ദോ​ഹ​യി​ലെ​ത്തി​യ വി​മാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും ക്യൂ.​എ.​എ​സ്​ റെ​ക്കോ​ഡ്​ നേ​ട്ടം കൈ​വ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 2.17 ല​ക്ഷം വി​മാ​ന​ങ്ങ​ളാ​ണ്​ ക്യൂ.​എ.​എ​സ്​ സ​മ​യ​നി​ഷ്​​ഠ​യോ​ടെ കൈ​കാ​ര്യം ചെ​യ്​​ത​ത്.

Gulf
കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല മു​ന്നോ​ട്ട്;  സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേയ്ക്ക്

കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല മു​ന്നോ​ട്ട്;  സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേയ്ക്ക്

കു​വൈ​ത്ത് സി​റ്റി: സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ക്കി കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല മു​ന്നോ​ട്ട്. രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ് സ്ഥാ​പി​ത​മാ​യ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ആ​ധു​നി​ക യു​ഗ​ത്തി​ൽ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ആ ​യാ​ത്ര തു​ട​രു​ക​യാ​ണ്. സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​ലും സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലും ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് എ​ക്കാ​ല​വും ആ​രോ​ഗ്യ​മേ​ഖ​ല നി​ല​കൊ​ള്ളു​ന്ന​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ

Current Politics
ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

ഗാന്ധിനഗര്‍: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യ മുണ്ടാക്കുമെന്ന് എഎപി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കുന്നത് സാധ്യമാണെന്ന് എഎപി ഗുജറാത്ത് സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗദ്വി പറഞ്ഞു. എഎപിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഇത് ഗുജറാത്തിലും നടപ്പിലാക്കും. ചര്‍ച്ചകള്‍ പ്രാഥമിക

Latest News
180ഓളം പേരുടെ യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്

180ഓളം പേരുടെ യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്

ദോഹ: ഖത്തറിൽ നിന്നും കോഴിക്കോട്ടേക്കുള്ള 180ഓളം പേരുടെ യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ച ഉച്ചക്ക് 12.25ന് ദോഹയിൽനിന്ന് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 376 വിമാനമാണ് അനിശ്ചിതമായി വൈകിയത് കാരണം സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെയു​ള്ളവരുടെ യാത്ര മുടങ്ങിയത്. തിങ്കളാഴ്ച വൈകിയും പുറപ്പെടാൻ കഴിയാതായതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

Latest News
എത്ര വലിയ വാഗ്ദാനം നല്‍കിയാലും, തൽക്കാലം ലിവർപൂൾ വിട്ട് എങ്ങോട്ടു​മില്ല

എത്ര വലിയ വാഗ്ദാനം നല്‍കിയാലും, തൽക്കാലം ലിവർപൂൾ വിട്ട് എങ്ങോട്ടു​മില്ല

ലണ്ടൻ: എത്ര പണം കിട്ടിയാലും തൽക്കാലം ലിവർപൂൾ വിട്ട് താൻ എങ്ങോട്ടു​മില്ലെന്ന് സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. വമ്പൻ തുകക്ക് സലാഹ് സൗദി അറേബ്യൻ ക്ലബിലേക്ക് കൂടുമാറുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. സൗദി ക്ലബായ അൽ ഇത്തിഹാദ് രണ്ടു വർഷത്തെ കരാറിന് സലാഹിന് 155 ദശലക്ഷം

Latest News
സൗദിയിലെ ബാങ്ക് വിളി പളളിക്ക് പുറത്തുകേള്‍ക്കില്ല’; പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

സൗദിയിലെ ബാങ്ക് വിളി പളളിക്ക് പുറത്തുകേള്‍ക്കില്ല’; പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളിക്കുപുറത്ത് ബാങ്ക് വിളികേട്ടിട്ടില്ലെന്ന പരാമര്‍ശം നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി സജി ചെറിയാന്‍. സഹയാത്രികനില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങളാണ് പ്രസംഗിച്ചത്. തെറ്റിദ്ധാരണ മാറ്റണമെന്ന് ഫെയ്‌സ്ബുക്കിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ തിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. 

Latest News
രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം

രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു. രണ്ടു വര്‍ഷത്തെ

Current Politics
ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് സോണിയയും നിതീഷും എത്തുമെന്ന് സൂചന

ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് സോണിയയും നിതീഷും എത്തുമെന്ന് സൂചന

പൂനെ: പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്മയായ 'ഇന്ത്യ'യുടെ ഏകോപന സമിതി നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയേക്കും. ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്സണായി സോണിയയെയും കണ്‍വീനറായി നിതീഷിനേയും തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. മുംബൈയില്‍ ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ ഒന്നിനുമായി

Translate »