Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Delhi
തലസ്ഥാന വിവാദം; സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബിക്ക് നിർദ്ദേശം, ഇനി പാർ‍ട്ടി അനുമതി വേണം; ഇടപെട്ട് ഹൈക്കമാൻഡ്

തലസ്ഥാന വിവാദം; സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബിക്ക് നിർദ്ദേശം, ഇനി പാർ‍ട്ടി അനുമതി വേണം; ഇടപെട്ട് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നൽകിയ സ്വകാര്യ ബിൽ പിൻവലിക്കണമെന്നു വ്യക്തമാക്കി കോൺ​ഗ്രസ് ദേശീയ നേതൃത്വം. വിവാദമായ പശ്ചാത്തലത്തിലാണ് ഇടപെടൽ. എംപിമാർ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പാർട്ടിയുമായി ആലോചിച്ചു വേണമെന്നു ശക്തമായ നിർദ്ദേശവും ഹൈക്കമാൻഡ് നൽകി. പാർലമെന്ററി പാർട്ടിയിലാണ് നേതൃത്വം നിർദ്ദേശം

Latest News
എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്‍

എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അജിത് പവാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിന്റെ പുറകില്‍ രാഷ്ട്രീയമല്ല, അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി മഹാരാഷ്ട്ര ഘടകം പിളര്‍ത്തി 30 എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന

Latest News
എന്‍സിപി പിളര്‍ത്തി അജിത് പവാര്‍, 29 എംഎല്‍എമാരുമായി എന്‍ഡിഎ ക്യാമ്പില്‍; ഉപമുഖ്യമന്ത്രി

എന്‍സിപി പിളര്‍ത്തി അജിത് പവാര്‍, 29 എംഎല്‍എമാരുമായി എന്‍ഡിഎ ക്യാമ്പില്‍; ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂ ലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

Latest News
എനിക്ക് ഒന്നുമറിയില്ല’; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, ‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്’ ഉപമുഖ്യമന്ത്രി

എനിക്ക് ഒന്നുമറിയില്ല’; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, ‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്’ ഉപമുഖ്യമന്ത്രി

മുംബൈ: അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലെത്തിയത്. എന്‍സിപി യുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 30

Latest News
തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ’, കൊച്ചിയില്‍ സ്ഥലമില്ല; ഹൈബിയെ തള്ളി വിഡി സതീശന്‍

തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ’, കൊച്ചിയില്‍ സ്ഥലമില്ല; ഹൈബിയെ തള്ളി വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പാര്‍ലമെന്റിലെ സ്വകാര്യ ബില്‍ അവതരണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിന്‍മേല്‍ വിവാദത്തിന്റെ ആവശ്യമില്ല- അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ ഏറ്റവും

Gulf
ത്യാഗസ്മരണയില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ; പ്രവാസ ഭൂമിക ബലി പെരുന്നാള്‍ ആഘോഷത്തിമിർപ്പിൽ.

ത്യാഗസ്മരണയില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ; പ്രവാസ ഭൂമിക ബലി പെരുന്നാള്‍ ആഘോഷത്തിമിർപ്പിൽ.

സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരു ന്നാൾ. സർവശക്തന്റെ ആജ്ഞയ്ക്ക് മുമ്പിൽ പുത്രനെ ബലിനൽകാൻ പ്രവാചകൻ ഇബ്രാഹിം തയാറായതിന്‍റെ ഓർമയാണ് ബലിപെരുന്നാളിൽ പുതുക്കുന്നത്. അല്ലാഹു വിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാൻ മനുഷ്യൻ തയാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. പുതുവസ്ത്രങ്ങ ളണിഞ്ഞ് ഈദ്ഗാഹുകളിലും പള്ളികളിലും അവർ

Gulf
സൗദിയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

സൗദിയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. തെലങ്കാന മഹ്‍ബൂബ് നഗര്‍ സ്വദേശികളായ മുഹമ്മദ് അബ്‍ദുല്‍ ഖാദര്‍, ഭാര്യ ഫരീദ ബീഗം എന്നവരെയാണ് സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. ഇരുവരും തെലങ്കാന ഹജ്ജ് കമ്മിറ്റി വഴിയാണ്

Gulf
ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപനയ്ക്ക്; 2000 കോടിയാണ് വില

ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപനയ്ക്ക്; 2000 കോടിയാണ് വില

ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പ്പനയ്ക്ക്. 750 ദശലക്ഷം ദിര്‍ഹമാണ് വീടിന്റെ വില. അതായത് ഏകദേശം 2000 കോടി രൂപ. 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് പണിതിരിക്കുന്നത്. അവിടെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്. ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍ അടക്കമുള്ളവര്‍ വീട് വാങ്ങാന്‍ താത്പര്യം

Gulf
മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും പറയുകയും  ചെയ്യ്ന്നത് മാനസിക സംഘര്‍ഷം വളർത്തും: സുഷമ ഷാൻ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്‍റെ സംവാദ പരിപാടി ‘റിംഫ് ടോക് സീസൺ–3’; ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി

ചിരിയും ചിന്തയും ഉണർത്തി മനസിന്‍റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ സംവാദ പരിപാടിയായ റിംഫ് ടോക് സീസൺ-3 ആണ് ജനശ്രദ്ധ നേടിയത്. സംഘടന നേതാക്കൾ, മാധ്യപ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രധാനികൾ, വിദ്യഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്

Gulf
ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എം.പി രഘു നിര്യാതനായി

ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എം.പി രഘു നിര്യാതനായി

ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്‍റെ ഡയറക്ടർ ആയിരുന്നു. കേരളീയ സമാജം പ്രസിഡന്‍റ് ,ജനറൽ സെക്രട്ടറി

Translate »