Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Chennai
അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് അറിഞ്ഞതോടെ തമിഴ്നാടിന് ഉറക്കമില്ല, കഴിക്കാൻ കാട്ടിൽ അവിടവിടെ ഭക്ഷണം ഒരുക്കി വച്ചു, തയ്യാറാക്കിയത് കൊമ്പന് പ്രിയപ്പെട്ട അരിയും ശർക്കരയും: അരിക്കൊമ്പന് ഇനി കാടിറങ്ങിയാൽ മാത്രം മയക്കുവെടി

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ നടക്കുകയാണെങ്കിലും തമിഴ്നാടും അവിടുത്തെ ജനങ്ങളും സ്നേഹമുള്ളവരാണ്. അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ ഭക്ഷണമെത്തിച്ചാണ് തമിഴ്നാട് മൃഗസ്നേഹം പരകടമാക്കിയത്. അരിയും, ശർക്കരയു മടക്കമുള്ള ഭക്ഷണ സാധനങ്ങളാണ് തമിഴ്നാട് ആനയ്ക്കു വേണ്ടി ഒരുക്കിയത. ഷൺമുഖ നദിയോട് ചേർന്നുള്ള റിസർവ് വനത്തിൽ ആനയെത്തുമെന്നുള്ള പ്രതീക്ഷയിലാണ് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരിക്കുന്നത്.

Latest News
ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയൈന്ന് പൊലീസ്

ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയൈന്ന് പൊലീസ്

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡി യിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍

Current Politics
ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ ശേഷിയുള്ളവന്‍ മാത്രം എന്റെ ഒപ്പമിരുന്നാല്‍ മതി. പണില്ലാത്തവന്‍ ഗേറ്റിന് പുറത്ത് നിന്നാല്‍ മതിയെന്ന സന്ദേശമാണ് നല്‍കുന്നത്. എത്ര അപമാനകരമാണിത്. ആരാണ് അനധികൃത പരിവിന് അനുമതി നല്‍കിയത്?’ കേരളത്തിന് നാണക്കേട്, മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ’; വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരൊക്കെയോ അനധികൃതമായി പണപ്പിരിവ് നടത്തുകയാണ്. കേരള ത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ? പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 'ഉള്ളവനും

Latest News
അനക്കമില്ലാതെ ഇ പോസ് മെഷീൻ ;  വീണ്ടും പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

അനക്കമില്ലാതെ ഇ പോസ് മെഷീൻ ; വീണ്ടും പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കിയതോടെ, സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരി ക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ്

Gulf
യുവ പ്രവാസി വ്യവസായി സൗദി അറേബ്യയില്‍ നിര്യാതനായി

യുവ പ്രവാസി വ്യവസായി സൗദി അറേബ്യയില്‍ നിര്യാതനായി

റിയാദ്: യുവ ഇന്ത്യൻ വ്യവസായിയും കർണാടക പുത്തൂർ സ്വദേശിയുമായ മൊഹിയുദ്ധീൻ ഹാരിസ് അബ്ദുല്ല (48 ) ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുബൈലിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു മൊഹിയുദ്ധീൻ.  പ്രവാസി വെൽഫെയർ

Latest News
റീ എൻട്രിയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാത്തവർക്ക് മൂന്നു വർഷം കഴിയാതെ ഒരു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല

റീ എൻട്രിയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാത്തവർക്ക് മൂന്നു വർഷം കഴിയാതെ ഒരു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല

സൗദി: സൗദി ഇമിഗ്രേഷൻ നിയമമനുസരിച്ച് ഇഖാമയിൽ കഴിഞ്ഞിരുന്ന പ്രവാസി (റസിഡന്റ് പെർമിറ്റ്) എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. നിയമലംഘനം എന്ന നിലയിലാണ് മൂന്നു വർഷത്തെ വിലക്ക്. ഇക്കാലയളവിൽ നിങ്ങൾ ബ്ലാക് ലിസ്റ്റിൽ ആയിരിക്കും. അതിനാൽ മൂന്നു വർഷം കഴിയാതെ

Latest News
രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ബംജ്‌രംഗ് പൂനിയ അറിയിച്ചു. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്.

Current Politics
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് നടന്ന പാർലമെന്റ്

Ezhuthupura
ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടി

ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിലെ മദ്യവിതരണത്തിലും വ്യവസായത്തിലും പൊളിച്ചെഴുത്തുകൾ നടത്തണമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. ഇത് വരെ വന്നു കണ്ടില്ലെന്ന് പറഞ്ഞ് കർണാടകയിലെ ഒരു മദ്യശാലയുടെ ചിത്രം സഹിതം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് മുരളി

Latest News
അഹങ്കാരിയായ രാജാവ് ശബ്ദങ്ങളെ തകർക്കുന്നു’: ഡൽഹി പോലീസ് ഗുസ്തിക്കാരെ മർദിച്ചതിൽ എതിർപ്പുമായി പ്രതിപക്ഷം

അഹങ്കാരിയായ രാജാവ് ശബ്ദങ്ങളെ തകർക്കുന്നു’: ഡൽഹി പോലീസ് ഗുസ്തിക്കാരെ മർദിച്ചതിൽ എതിർപ്പുമായി പ്രതിപക്ഷം

ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന് പുറത്ത് സമരം ചെയ്യുന്ന ഗുസ്തിക്കാർക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ നേതാക്കൾ എത്തിയിരുന്നു. ഡൽഹി പോലീസ് പ്രതിഷേധക്കാരെ തടഞ്ഞപ്പോൾ അവര്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്നെതിരെ ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾ പ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാരെ

Translate »