ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുന്‍കാലങ്ങളിലെന്ന പോലെ ഈ റമദാൻ മാസത്തിലും യവനിക കലാസാംസ്കാരിക വേദി റമദാന്‍ അത്താഴ സംഗമം സംഘടിപ്പിച്ചു റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ വിരുന്നിൽ റിയാദിലെ ഒട്ടനവധി കുടുംബങ്ങളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഡോക്ടർ ജയചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു യവനിക ചെയർമാൻ ഷാജി മഠത്തിൽ ആമുഖ
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിയ്ക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്‍റെ പ്രമേയം. ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22
'ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക്' എന്നതാണ് ഈ വനദിനത്തിലെ സന്ദേശം ഇന്ന് ലോക വനദിനം. ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്‍റെ ഉറവിടമാണ് കാടുകൾ. ഏകദേശം 160
ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. മഹാമാരിയിൽ പ്രതിസന്ധിയിലായ ദിവസങ്ങളും മാസങ്ങളും, ഭൂകമ്പത്തിൽ ഉറ്റവരും ഉടയവരും നഷ്ടമായവർ, യുദ്ധം തകർത്ത ജീവിതങ്ങൾ, നാടും വീടും ഉപേക്ഷിച്ച് പലായനം
റിയാദ്: സൗദി അറേബ്യയിൽ ഇനി കണ്ണട മേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിയ്ക്കും. മെഡിയ്ക്കൽ ഒപ്‌റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ 50 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്തിയ തീരുമാനം ശനിയാഴ്ച (മാർച്ച് 18) മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ തീരുമാനം ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക
റിയാദ്: ഷിഫ സനയ്യയിലെ സാധാരണ തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം സുമേസികിംഗ് സൗദ്മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് മൊബൈൽ ബ്ലഡ് ബാങ്ക് സൗകര്യത്തിൽ രക്തദാന ക്യാമ്പ് നടത്തി 200 അംഗങ്ങൾ പേര് രജിസ്റ്റർ ചെയ്തു ക്യാമ്പിൽ എത്തിച്ചേർന്നു. ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെ ഉടനെ തന്നെ വീണ്ടും ഇത്തരത്തിൽ ഒരു
ലൊസാഞ്ചലസ്: 95–ാം ഓസ്കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. എസ് എസ് രാജ മൗലിയുടെ ആർആർആർ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. ആർ ആർആർലെ കീരവാണി സംഗീതം നിർവഹിച്ച "നാട്ടു.. നാട്ടു…"വെന്ന ഗാനത്തിനാണ് പുരസ്കാരം. എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതി യിരിക്കുന്നത്
കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യ ത്തി ന്റെ ഉത്തേജകം കുത്തിവെച്ചു കൊണ്ടാണ് 1948 മാർച്ച് മാസം പത്തിന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകൃതമാവുന്നത്. സ്വതന്ത്ര്യത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശ ത്തു പ്രകാശ നിര്‍ഭരമായ
തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങി സ്മൃതി പരുത്തിക്കാട്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഈ വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞ റിയിക്കാവുന്നതല്ലെന്നും സ്മൃതി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട്
കൊച്ചി- സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസിന്‍റെ വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയെ 24 ന്യൂസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 24 ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്ന സുജയ പാര്‍വതി ജനം ടി.വിയിലേയ്ക്ക് ചേക്കേറുമെന്നാണ് വിവരം. ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ