ചവറ: കുട്ടികൾക്കായി വികാസ് ഒരുക്കുന്ന കളിക്കൂട് പദ്ധതിക്ക് തുടക്കമായി. റസിഡൻഷ്യൽ ക്യാമ്പിൽ 50 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 'അഭിരുചിയുടെ വേരുകൾ തേടി' എന്ന വിഷയത്തിൽ തിരുവനന്തപുരം മന്നാനിയ കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.എം.എസ്. നൗഫലും ഉച്ചയ്ക്കുശേഷം 'പ്രസംഗം ഒരു കല' എന്ന വിഷയത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പത്തനംതിട്ട: ഒരുകാലത്തെ ജലഗതാഗതത്തിന്റെ സ്മാരകമാവുകയാണ് വരട്ടാറിന്റെ തീരത്തെ മൈൽക്കുറ്റികൾ. ചരക്കുവള്ളങ്ങളിലെ യാത്രക്കാർക്ക് ദൂരമറിയാൻ അക്കാലത്ത് സ്ഥാപിച്ച മൈൽക്കുറ്റികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഇപ്പോഴും കാണാം. 1937ൽ തുടങ്ങിയ ട്രാവൻകൂർ ഷുഗർ ഫാക്ടറിയിലേക്ക് പടിഞ്ഞാറൻ മേഖലകളിൽ നിന്ന് കരിമ്പും കിഴക്കൻ മലയോര മേഖലയിൽ നിന്ന് നാണ്യവിളകളും
നെയ്യാറ്റിൻകര: ക്ഷേത്രോത്സവത്തിനിടെ വിരണ്ട ആന ക്ഷേത്രപരിസരത്ത് നാശംവിതച്ചു. നെയ്യാറ്റിൻകരയ്‌ക്ക് സമീപം പൊഴിയൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള പാറശാല ശിവശങ്കരൻ എന്ന ആനയാണ് പിണങ്ങിയത്. വെള്ളിയാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടുകളും ചുറ്റമ്പലവും ആന ഇടിച്ച് തകർത്തു. ആന പിണങ്ങാനുള്ള
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമെന്നാണ് വിവരം. എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും. മുംബൈയിലെ
പത്തനംതിട്ട: അൽഷിമേഴ്‌സ് രോഗിയായ മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച് ഹോം നഴ്‌സ് ക്രൂരമായി മർദിച്ചതായി പരാതി. അടൂർ തട്ട സ്വദേശി വി.ശശിധരൻ പിള്ളയ്‌ക്കാണ് (60) മർദനമേറ്റത്. പരിക്കേറ്റ വായോധികൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. സംഭവത്തില്‍ പത്തനാപുരം സ്വദേശിയായ ഹോം നഴ്‌സ് വിഷ്‌ണുവിനെതിരെ കേസെടുത്ത് പൊലീസ്.
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓമനപ്പുഴയിലെ
കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരു വാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍
തവനൂർ: ഗ്രാമങ്ങളെ ടെക്‌നോളജിയുടെയും സംരംഭകത്വത്തിന്റെയും കേന്ദ്രങ്ങളാക്കുന്ന ടാൽറോപി ന്റെ വില്ലേജ് പാർക്ക് മലപ്പുറം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ആലത്തിയൂരിൽ പ്രവർത്തനമാ രംഭിച്ചു. മിനി ഐ.ടി പാർക്കിന് സമാനമായ രീതിയിൽ നിർമ്മിച്ച വില്ലേജ് പാർക്കിന്റെ ഉദ്ഘാടനം തവനൂർ എം.എൽ.എ ഡോ. കെ.ടി ജലീൽ നിർവഹിച്ചു. ' ജില്ലയിലെ ആറാമത്തെ പാർക്കാണിത്. അമേരിക്കയിലെ
മലപ്പുറം: 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച് അഞ്ചു മലയാളി വനിതകള്‍. മലയാളികളില്‍ മാളവിക ജി നായര്‍ (45) ആണ് ഒന്നാമത്. നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു ( 81), ദേവിക പ്രിയദര്‍ശിനി (95) എന്നിങ്ങനെയാണ് ആദ്യ നൂറില്‍ ഇടംനേടിയ മറ്റു
കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗി ക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച്