Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: National

Latest News
ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുത്; മുസ്ലിം വ്യക്തി നിയമ ബോർഡ്

ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുത്; മുസ്ലിം വ്യക്തി നിയമ ബോർഡ്

ദില്ലി: ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. ഏക സിവിൽ കോഡെന്ന പേരിൽ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ബോർഡ് പ്രതികരിച്ചു. നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ

Mumbai
മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു: 83 വയസായി, ശരദ് പവാര്‍ വിരമിക്കാറിയില്ലേയെന്ന് അജിത് പവാറിന്റെ ചോദ്യം ; മറുപടിയുമായി സുപ്രിയ സുലെ

മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു: 83 വയസായി, ശരദ് പവാര്‍ വിരമിക്കാറിയില്ലേയെന്ന് അജിത് പവാറിന്റെ ചോദ്യം ; മറുപടിയുമായി സുപ്രിയ സുലെ

മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു. ശരദ് പവാറിന് പ്രായമായെന്നും വിരമിക്കേണ്ട സമയമായെന്നുമുളള അജിത് പവാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 'എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എന്നാല്‍ ശരദ് പവാറിനോട് എനിക്ക് ഇപ്പോഴും ബഹുമാനമുണ്ട്. ബിജെപി നേതാക്കള്‍ 75 വയസില്‍ വിരമിക്കുന്നു. എല്‍ കെ അദ്വാനിയുടെയും മുരളി

National
പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; പുത്തന്‍ ഫോര്‍മുലയുമായി നിതിന്‍ ഗഡ്കരി; 5 വര്‍ഷത്തിനുള്ളില്‍ പെട്രോളിനോടും ഡീസലിനോടും വിട പറയുമെന്നും മന്ത്രി

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; പുത്തന്‍ ഫോര്‍മുലയുമായി നിതിന്‍ ഗഡ്കരി; 5 വര്‍ഷത്തിനുള്ളില്‍ പെട്രോളിനോടും ഡീസലിനോടും വിട പറയുമെന്നും മന്ത്രി

രാജ്യത്തെ പെട്രോള്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചുളള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ജനങ്ങളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും സന്തോഷി പ്പിക്കുകയും ചെയ്തിരിക്കുകയാണ്. വാഹനങ്ങളില്‍ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍ ലിറ്ററിന് 15 രൂപയ്ക്ക് പെട്രോള്‍ ലഭ്യമാകു മെന്നാണ് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

National
എൻസിപിയിൽ അച്ചടക്കനടപടി; 3 നേതാക്കളെ പുറത്താക്കി, 9 എംഎൽഎ മാരെയും 2 എംപിമാരെയും അയോഗ്യരാക്കാനും നീക്കം; അജിത് പവാര്‍ വിഭാഗം എന്‍സിപി അധ്യക്ഷനായി സുനില്‍ തത്കരെ

എൻസിപിയിൽ അച്ചടക്കനടപടി; 3 നേതാക്കളെ പുറത്താക്കി, 9 എംഎൽഎ മാരെയും 2 എംപിമാരെയും അയോഗ്യരാക്കാനും നീക്കം; അജിത് പവാര്‍ വിഭാഗം എന്‍സിപി അധ്യക്ഷനായി സുനില്‍ തത്കരെ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ഒരു ദിവസം കഴിഞ്ഞപ്പോൾ, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് എൻസിപി മൂന്ന് നേതാ ക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും, ഒമ്പത് എംഎൽഎമാരെ അയോഗ്യ രാക്കുകയും രണ്ട് ലോക്‌സഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി റിപ്പോർട്ട്. പാർട്ടിയുടെ പ്രാദേശിക ജനറൽ സെക്രട്ടറി ശിവാജി റാവു

National
മണിപ്പൂരിലെ സാഹചര്യം സംഘര്‍ഷഭരിതമെന്ന് പോലീസ്

മണിപ്പൂരിലെ സാഹചര്യം സംഘര്‍ഷഭരിതമെന്ന് പോലീസ്

മണിപ്പൂരിലെ ചില സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന്പോലീസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെടിവയ്പ്പും സംഘട്ടനങ്ങളുമുണ്ടായതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നിരുന്നാലും മിക്ക ജില്ലകളിലും സ്ഥിതി സാധാരണ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം തുടരുന്ന പശ്ചാത്ത ലത്തില്‍ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന

National
കെസിആറിന്റെ പാർട്ടി ബിജെപിയുടെ ബി ടീം; ബിആർഎസുമായി പ്രതിപക്ഷ യോഗത്തിൽ പോലും കോൺഗ്രസ് സഹകരിക്കില്ല: രാഹുൽ ഗാന്ധി തെലങ്കാനയിൽ

കെസിആറിന്റെ പാർട്ടി ബിജെപിയുടെ ബി ടീം; ബിആർഎസുമായി പ്രതിപക്ഷ യോഗത്തിൽ പോലും കോൺഗ്രസ് സഹകരിക്കില്ല: രാഹുൽ ഗാന്ധി തെലങ്കാനയിൽ

തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖർ റാവു വിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെസിആറിന്റെ പാർട്ടിയെ "ബിജെപിയുടെ ബി-ടീം" എന്ന് വിളിച്ച രാഹുൽ ഗാന്ധി, ബിആർഎസ് ഭാഗമാകുയാണെങ്കിൽ കോൺഗ്രസ് പ്രതിപക്ഷ യോഗത്തിൽ പോലും  സഹകരിക്കി ല്ലെന്ന് പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസും ബിജെപിയുടെ ബി

Latest News
എന്‍സിപി പിളര്‍ത്തി അജിത് പവാര്‍, 29 എംഎല്‍എമാരുമായി എന്‍ഡിഎ ക്യാമ്പില്‍; ഉപമുഖ്യമന്ത്രി

എന്‍സിപി പിളര്‍ത്തി അജിത് പവാര്‍, 29 എംഎല്‍എമാരുമായി എന്‍ഡിഎ ക്യാമ്പില്‍; ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂ ലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

National
ഇനി ലക്ഷ്യം തെലങ്കാന: റാലിയില്‍ പങ്കെടുക്കാന്‍ രാഹുലെത്തും, ഖമ്മത്ത് പൊതുയോഗം

ഇനി ലക്ഷ്യം തെലങ്കാന: റാലിയില്‍ പങ്കെടുക്കാന്‍ രാഹുലെത്തും, ഖമ്മത്ത് പൊതുയോഗം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് തെലങ്കാനയിലെത്തും. അദ്ദേഹം ഖമ്മമില്‍ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് സംസ്ഥാന ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവ് മല്ലു ഭട്ടി വിക്രമര്‍ക്കയുടെ 'പദയാത്ര'യും റാലിയില്‍ സമാപിക്കും. ആദിലാബാദിന് സമീപത്ത് നിന്ന് കാല്‍നടയാത്ര ആരംഭിച്ച് ശനിയാഴ്ച വരെ 108 ദിവസം കൊണ്ട് 1,360

National
67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാര്‍ക്കും കൂടി കടം 55 ലക്ഷം കോടി; മോഡിയുടെ ഒമ്പത് വര്‍ഷത്തെ മാത്രം കടം നൂറ് ലക്ഷം കോടി

67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാര്‍ക്കും കൂടി കടം 55 ലക്ഷം കോടി; മോഡിയുടെ ഒമ്പത് വര്‍ഷത്തെ മാത്രം കടം നൂറ് ലക്ഷം കോടി

ന്യൂഡല്‍ഹി: 67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴില്‍ 55 ലക്ഷം കോടി യായിരുന്ന ഇന്ത്യയുടെ കടം നരേന്ദ്ര മോഡിയുടെ കീഴില്‍ 100 ലക്ഷം കോടി വര്‍ധിച്ച് 155 ലക്ഷം കോടിയായെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തകര്‍ക്കു കയും തൊഴിലില്ലായ്മ സൃഷ്ടിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്തതിന് പിന്നാലെ 100

National
ജയ്പൂരിൽ യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പ്രസംഗത്തിനിടെ അശോക് ഗെലോട്ടിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ; ഏതാനും മിനിറ്റുകൾ ഉപമുഖ്യമന്ത്രിക്ക് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു.

ജയ്പൂരിൽ യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പ്രസംഗത്തിനിടെ അശോക് ഗെലോട്ടിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ; ഏതാനും മിനിറ്റുകൾ ഉപമുഖ്യമന്ത്രിക്ക് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു.

ജയ്‌പ്പൂരിലെ വിദ്യാനഗർ നഗർ സ്റ്റേഡിയത്തിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പൊതു പ്രസംഗത്തിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്തുണക്കാർ മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിയുമായി അണികൾ. മാലി സമുദായത്തിന്റെ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം കേശവ് പ്രസാദ് മൗര്യയുടെ അനുയായികളും മുദ്രാവാക്യം മുഴക്കി.

Translate »