പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്താൻ നിർദ്ദേശിച്ചു. വ്യാഴാഴ്ച രാത്രിയും പാകിസ്ഥാൻ യാതൊരു പ്രകോപനവുമില്ലാതെ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണം തുടർന്നതിനെ തുടർന്നാണിത്. സുരക്ഷ പരിശോധനകൾക്കായി കുറഞ്ഞത് 3 മണിക്കൂറുകൾക്ക്
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ സിംഹസനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമി യായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇനി ലെയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അദേഹം അറിയപ്പെടും.അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നു ള്ള കര്‍ദിനാളാണ് അദേഹം. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് അറുപത്തൊ മ്പതു കാരനായ
ന്യൂഡൽഹി: റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന് നേരെ ആക്രമണം ഉണ്ടായത്. പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് രാത്രി നടക്കേണ്ടിയിരുന്നത്. ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ
ജമ്മു: ഇരട്ടകുട്ടികള്‍ തമ്മിലുള്ള ജനിതക ബന്ധം വിവരാണാതീതമാണ്. ഇവരുടെ ഹൃദയങ്ങള്‍ ആദ്യം തുടിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആരംഭിക്കുന്ന ആ അനിര്‍വചനീയ ബന്ധം അവര്‍ തമ്മിലുള്ള അസാധാരണ ബന്ധത്തിലും രൂപത്തിലും പരസ്‌പര സ്‌നേഹത്തിലുമെല്ലാം പ്രകടമായിരിക്കും. സോയയും സെയിനും ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളായിരുന്നു. പന്ത്രണ്ട് വര്‍ഷക്കാലം അവര്‍ ഒന്നിച്ച് കളിച്ച് ചിരിച്ച്
ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂറിൽ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുൾ റൗഫിനെ കാലങ്ങളായി ഇന്ത്യ തേടുകയാണ്. ഇന്നലെ
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ
ഉത്തരകാശി : ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലയായ ഉത്തരകാശിയിൽ ഹെലികോപ്‌ടർ തകർന്ന് വീണ് അപകടം. അഞ്ച് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. യാത്രക്കാരിൽ രണ്ട് പേർ മഹാരാഷ്‌ട്രയിൽ നിന്നുള്ളവരും രണ്ട് പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് തിരിച്ചറിഞ്ഞു. ഏഴ് യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകള്‍. ഗംഗാനിക്ക് സമീപമാണ് ഹെലികോപ്‌ടർ തകർന്നുവീണത്.
ദില്ലി: പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയർ ബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട് വന്നത്.
കറാച്ചി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ യുദ്ധഭീഷണി ഇന്ത്യയാണ് പ്രകോപനത്തിന് തുടക്കിട്ടതെന്നും അയല്‍രാജ്യത്തിനെതിരെ ഏത് നീക്കത്തിനും തയ്യാ ണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആക്രണത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുക ള്‍ക്ക് ശേഷം ബുധനാഴ്ചയാണ് യോഗം ചേര്‍ന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രിസഭാ സുരക്ഷാ സമിതിയുടെ യോഗത്തിനും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള സാധ്യമായ ആക്രമണങ്ങള്‍