ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മേഖലയില്‍ രൂക്ഷമായ സംഘര്‍ഷം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച തോടെ ഇന്ത്യന്‍ കപ്പലുകള്‍ പ്രതിസന്ധിയില്‍. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങ ളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ തീയിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന്
കോഴിക്കോട്: പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, വാഗ്മി, സോഷ്യലിസ്റ്റ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ നിന്ന വ്യക്തിത്വമാണ് കെ പി ഉണ്ണികൃഷ്ണൻ. വടകര മണ്ഡലത്തിൽ നിന്നും തുടർച്ചയായി ആറു തവണയാണ് കെ പി ഉണ്ണികൃഷ്ണൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രം തിരുത്തിക്കുറിച്ച നേതാവു കൂടിയാണ് ഉണ്ണിക്കൃഷ്ണൻ. കേരളത്തിൽ ഒരേ
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തയാണ് വിവരം. യോഗത്തില്‍ പങ്കെടുത്ത സം സ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന
ഭാവിയിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളിൽ അഭയം തേടേണ്ട. അതിനുള്ള വഴി നിങ്ങളുടെ വീട്ടിനുള്ളിൽ തന്നെ കാണും. പ്രോബയോട്ടിക് പാനീയങ്ങൾ, ഹെർബൽ ചായകൾ, കൊമ്പുച്ച, പഞ്ചസാര കുറഞ്ഞ സോഡകൾ എന്നിവ ഇന്ന് രുചിക്ക് വേണ്ടി മാത്രമായി നിർമ്മിക്കപ്പെടുന്നതല്ല. വിറ്റാമിൻ ഗുളികകൾ നൽകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇത്തരം പാനീയങ്ങളിലൂടെ
മട്ടന്നൂരിലെ ജനസേവന സാമൂഹ്യരംഗങ്ങളിലെ നിറ സാനിദ്ധ്യമായ ഹിറാ സെന്ററിന്റെനേതൃത്വത്തിൽ ആയിരക്കണക്കിന് പേർക്ക് നല്കിവരുന്ന ബിരിയാണി കഞ്ഞിക്ക് 21 വയസ്. 2005 ലാണ് നോമ്പ് തുറ വിഭവമായി ബിരിയാണി കഞ്ഞി വിളമ്പിത്തുടങ്ങിയത്. ചെന്നൈയിലും കേരളത്തിലും വ്യാപാരിയായ ടോപ്കോ അസീസാണ് ബിരിയാണി കഞ്ഞിയുടെ ചേരുവകൾ കണ്ടെത്തി അന്നത്തെ നോമ്പ്തുറ കൺവീനർ എൻ.പി.അബ്ദുറസ്സാഖിനെ
കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം പടരുന്ന ആശങ്കയില്‍ നിക്ഷേപകര്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ തകര്‍ന്നടിഞ്ഞു. പ്രമുഖ ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി എന്നിവ 1.2 ശതമാനം ഇടിഞ്ഞു. ഒരവസരത്തില്‍ 1,600 പോയിന്റിലധികം ഇടിഞ്ഞ സെന്‍സെക്‌സ് പിന്നീട് നിലമെച്ചപ്പെടുത്തി 1,048.42 പോയിന്റ് നഷ്ടത്തോടെ 80,238.85ല്‍ അവസാനിച്ചു. നിഫ്റ്റി
ഒരുപാട് മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഉർവശി. ഇപ്പോഴിതാ തന്റെ ഇഷ്ടനായിക ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി. നസ്രിയ നസീം ആണ് ഉർവശിക്ക് ഏറ്റവും പ്രിയപ്പെട്ട നടി. സജീവമായി അഭിനയിച്ചിരുന്നെങ്കിൽ ഏതുതരം കഥാപാത്രവും ചെയ്യുന്ന ഉഗ്രൻ നടിയായി നസ്രിയ മലയാളത്തിൽ നിറഞ്ഞുനിൽക്കുമായിരുന്നു എന്ന് ഉർവശി പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ
മസ്‌കറ്റ്: ഒമാനിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ചൊവ്വാഴ്ച മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഡൽഹി, മംഗലാപുരം, മുംബയ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ചൊവ്വാഴ്ച മുതൽ നടത്തും. മസ്കറ്റിൽ നിന്നുള്ള ആദ്യവിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ ,