Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kauthukakazhchakal
കൊക്കക്കോളയോടുള്ള പ്രണയത്താൽ മ്യൂസിയം ഒരുക്കി; അമ്പരന്ന് സന്ദർശകർ

കൊക്കക്കോളയോടുള്ള പ്രണയത്താൽ മ്യൂസിയം ഒരുക്കി; അമ്പരന്ന് സന്ദർശകർ

പ്രമുഖ ശീതളപാനീയ ബ്രാൻഡാണ് കൊക്കക്കോള. തമിഴ്നാട്ടിലെ കാരൈക്കുടിയിലെ മഹാദേവന് കൊക്കക്കോളയോടുള്ള ഇഷ്‌ടം കുറച്ച് വേറിട്ടതാണ്. ആ ഇഷ്‌ടത്താൽ പതിറ്റ‌ാണ്ടുകളായി അതുമായി ബന്ധപ്പെട്ടും അല്ലാതെയും താൻ ശേഖരിച്ച വസ്‌തുക്കളുപയോഗിച്ച് പൊതുജനങ്ങൾക്കായി വൈവിദ്ധ്യമാർന്ന ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹാദേവന്റെ കൊക്കക്കോള പ്രണയം യുവത്വത്തിൽ

Food
ഓവനൊന്നും വേണ്ട; വെെറലായ ബട്ടർ ക്രീം ബൺ മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം

ഓവനൊന്നും വേണ്ട; വെെറലായ ബട്ടർ ക്രീം ബൺ മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായ ഒരു പലഹാരമാണ് ബട്ടർ ക്രീം ബൺ. വളരെ സോഫ്റ്റ് ബണ്ണിനുള്ളിൽ തണുത്തതും രുചികരവുമായ ക്രീം നിറച്ചാണ് ഇത് തയ്യാറാക്കുന്നത്. പലരും ഇത് വാങ്ങാൻ കടകൾ കയറിയിറങ്ങുകയാണ്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമായ

Ernakulam
കല്യാണനാളിലെ അപകടം; നട്ടെല്ലിന് പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായി, വിജയകരമെന്ന് ഡോക്ടർമാർ

കല്യാണനാളിലെ അപകടം; നട്ടെല്ലിന് പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായി, വിജയകരമെന്ന് ഡോക്ടർമാർ

കൊച്ചി: ആലപ്പുഴ വിവാഹദിനത്തിൽ സംഭവിച്ച കാറപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്നാണ് പ്രാഥമിക വിവരം.പരിക്കിന്റെ സ്വഭാവമടക്കം വിശദീകരിച്ചുകൊണ്ടുള്ള വിശദമായ മെഡിക്കൽ റിപ്പോർട്ട് പിന്നീട് പുറത്തുവിടും. ഇന്ന് രാവിലെ

Ernakulam
കേരളത്തിലേക്ക് വിദേശികൾ ഒഴുകുന്നു, പുതിയ ട്രൻഡ് തുടർന്നാൽ സംഭവിക്കുന്നത് വലിയ മാറ്റം

കേരളത്തിലേക്ക് വിദേശികൾ ഒഴുകുന്നു, പുതിയ ട്രൻഡ് തുടർന്നാൽ സംഭവിക്കുന്നത് വലിയ മാറ്റം

കൊച്ചി: നടപ്പുവർഷത്തെ ടൂറിസം സീസൺ ചൂടുപിടിച്ചതോടെ കേരളത്തിലേക്ക് വിദേശി, സ്വദേശി സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ സഞ്ചാരികളുടെ എണ്ണം റെക്കാഡ് ഉയരത്തിലെത്തിയേക്കും. ജൂൺ വരെ മുൻ വർഷത്തെക്കാൾ വിദേശ സഞ്ചാരികളിൽ 6.87% ആഭ്യന്തര സഞ്ചാരികളിൽ 10.43% വർദ്ധനയുണ്ട്. ബുക്കിംഗും അന്വേഷണങ്ങളും തുടരുന്നതിനാൽ 2019ലെ 11,89,771

News
12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, പൂജാ ബമ്പർ നറുക്കെടുത്തു

12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, പൂജാ ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നു. ജെഡി 545542 നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ( അഞ്ചുപേര്‍ക്ക് ) മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം

Kannur
തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ ആറിടത്ത് എതിരില്ലാതെ എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ ആറിടത്ത് എതിരില്ലാതെ എല്‍ഡിഎഫ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ആറി ടത്ത് എല്‍ഡിഎഫിന് വിജയം. ആന്തൂര്‍ നഗരസഭയിലെ രണ്ടിടത്തും മലപ്പട്ടം, കണ്ണിപുരം ഗ്രാമപഞ്ചാ യത്തുകളിലെ രണ്ടിടത്തുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചത്. പത്രിക സമര്‍പ്പി ക്കേണ്ട അവസാന സമയമായ വെള്ളിയാഴ്ച, വൈകിട്ടുവരെ ആറിടത്തും മറ്റാരും പത്രിക നല്‍കിയില്ല.

News
വാസുവിന് കട്ടില്‍; പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം

വാസുവിന് കട്ടില്‍; പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം. മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ ബാക്കിയെല്ലാവരും സെല്ലുകളില്‍ മറ്റ് തടവുകാര്‍ക്കൊപ്പമാണ് താമസം. കൊട്ടാരക്കര സബ് ജയിലിലായിരുന്ന എന്‍ വാസു ഹൃദ്രോഗബാധിതനാണെന്നതിനാല്‍ ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം

International
മംദാനിയുടെ ആശയങ്ങളോട് യോജിപ്പ്; യാഥാസ്ഥിതികരെ അത്ഭുതപ്പെടുത്തുന്നു’; പ്രശംസയുമായി ട്രംപ്

മംദാനിയുടെ ആശയങ്ങളോട് യോജിപ്പ്; യാഥാസ്ഥിതികരെ അത്ഭുതപ്പെടുത്തുന്നു’; പ്രശംസയുമായി ട്രംപ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ മംദാനി പ്രശംസ. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ട്രംപ് പറഞ്ഞു ന്യൂയോര്‍ക്കിന് നല്ല ഭാവി മേയര്‍

Kerala
കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍

National
ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു, എസ്‌ഐആര്‍ ജോലി ചെയ്യാനാവില്ല’; ബിഎല്‍ഒ ജീവനൊടുക്കി

ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു, എസ്‌ഐആര്‍ ജോലി ചെയ്യാനാവില്ല’; ബിഎല്‍ഒ ജീവനൊടുക്കി

ഗാന്ധിനഗര്‍: ഗുജറാത്തിലെ സോമനാഥ് ജില്ലയില്‍ ബിഎല്‍ഒ ജീവനൊടുക്കി. അരവിന്ദ് വാധേര്‍ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവ നൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ''ഈ എസ്‌ഐആര്‍ ജോലി ചെയ്തുതീര്‍ക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട

Translate »