ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ശബരിമലയില്‍ ഇന്നലെയുണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു. ഓരോ പ്രദേശങ്ങളെയും
ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഹെയ്സൽ ബെനാണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ 22-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാദ്ധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്
മലയാളികൾക്കിടയിൽ മരമുന്തിരിയെന്ന് അറിയപ്പെടുന്ന ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ് ട്രീയ്ക്ക് വിപണിയിൽ ലഭിക്കുന്നത് 600 രൂപയോളമാണ്. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം കിട്ടുന്ന കൃഷിയാണ് മരമുന്തിരിയുടേത്. ബ്രസീലിൽ നിന്നുള്ള പഴമാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഈ മുന്തിരി വള്ളികളിലല്ല പകരം മരത്തിന്റെ തടിയിലും ശാഖകളിലുമാണ്
കൊച്ചി: 2016-21 വരെ പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം ഡിയുമായ സാബു എം ജേക്കബ്. ആ കാലത്ത് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നുവെന്നും സാബു ജേക്കബ് മലയാളം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് 'വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍' പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം 'വി സുരക്ഷ' പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷവും പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡോടുകൂടിയ റിസ്റ്റ് ബാന്‍ഡുകളാണ്
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ മാത്രമല്ല, മാരായമംഗലത്തെ ഗിരീഷി ൻ്റെ കൈത്തറി കടയും വൈറലാണ്. പാർട്ടി ചിഹ്നങ്ങൾ കരയാക്കി ഒറ്റമുണ്ടുകൾ വിൽപനക്കെത്തിച്ച തോടെ സംഗതി ക്ലിക്കായി. സിപിഐ, കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് ചിഹ്നങ്ങളായ അരിവാൾ ചുറ്റിക നക്ഷത്രം, അരിവാൾ നെൽക്കതിർ, കൈപ്പത്തി, താമര, ഏണി എന്നീ ചിത്രങ്ങൾ പതിച്ച
ശ്രീനഗർ: അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും അൽ-ഫലാഹ് ഗ്രൂപ്പ് ചെയർമാനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 19 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടു ത്തിയത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇസിഐആർ (Enforcement Case Information Report)
ആലപ്പുഴ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച യുവാവിനെ സൈബർ പൊലീസ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയെയാണ് വയനാട് സൈബർ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴയിൽ നാലു കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ വ്യാജ വീഡിയോ നിർമ്മിച്ച കേസിലാണ്
റിയാദ്: റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി ഷബീർ അലി അദനിയാണ് വെള്ളിയാഴ്‌ച റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്. ഷബീർ അലി അദനിക്ക് വേണ്ടി വളാഞ്ചേരി പോത്തന്നൂർ പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻറെ ഉൽഘടനം കേരള മുസ്‌ലിം ജമാഅത്ത്