Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

International
പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എംബസി.

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എംബസി.

ജെറുസലേം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും താമസസ്ഥലത്തോ, ജോലിസ്ഥലങ്ങള്‍ക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും

Kerala
കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലുമായി സൗഹൃദം പുതുക്കി വി.കെ. ശ്രീകണ്ഠൻ.  അകലം പാലിച്ച് മുതിർന്ന നേതാക്കൾ; ചേർത്തുപിടിച്ച് വി.കെ. ശ്രീകണ്ഠൻ; കോൺഗ്രസിൽ ചർച്ചകൾ കൊഴുക്കുന്നു.

ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച അവിചാരിതമായിരുന്നെന്ന് മാധ്യമങ്ങളോട്‌ ശ്രീകണ്ഠന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചയായതായാണ് വിവരം. വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍

Latest News
ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം: ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനം; ഇറാൻ വ്യോമപാത അടച്ചു, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ.

ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം: ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനം; ഇറാൻ വ്യോമപാത അടച്ചു, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ.

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം

Latest News
കേരളത്തിൽ ‘ദളപതി’ തരംഗമുണ്ടാക്കാൻ കോൺഗ്രസ്; വിജയ്‌യെ പ്രചാരണത്തിനിറക്കാൻ നീക്കം!

കേരളത്തിൽ ‘ദളപതി’ തരംഗമുണ്ടാക്കാൻ കോൺഗ്രസ്; വിജയ്‌യെ പ്രചാരണത്തിനിറക്കാൻ നീക്കം!

ചെന്നൈ: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺ​ഗ്രസ് നീക്കമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാ ക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് പുറത്തുവരുന്ന വിവരം. അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച്

agriculture
ഉരുളക്കിഴങ്ങ് അന്യസംസ്ഥാനക്കാരുടേത് മാത്രമല്ല, നമ്മുടെ തൊടിയിലും നൂറുശതമാനം വിളവ് ഉറപ്പ്

ഉരുളക്കിഴങ്ങ് അന്യസംസ്ഥാനക്കാരുടേത് മാത്രമല്ല, നമ്മുടെ തൊടിയിലും നൂറുശതമാനം വിളവ് ഉറപ്പ്

ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിൽ വിളയില്ലെന്നാണ് പൊതുവെയുളള ധാരണ. എന്നാൽ അത് തൽക്കാലം മാറ്റിവച്ചേക്കൂ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് നന്നായി വിളവുതരും. ചട്ടിയിലോ, ഗ്രോബാഗിലോ നടുകയും ചെയ്യാം. അധികം പരിചരണം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. വിത്തുവാങ്ങാൻ പണം മുടക്കേണ്ട എന്നത് കൃഷിയിലെ പണച്ചെലവ് കുറയ്ക്കും. നാട്ടിലെ

Food
ഇതൊരു സ്‌‌പൂൺ ചേർത്താൽ മതി; വെണ്ടയ്ക്കയിലെ വഴുവഴുപ്പ് മാറികിട്ടും, കുട്ടികൾ വരെ ചോദിച്ചുവാങ്ങും

ഇതൊരു സ്‌‌പൂൺ ചേർത്താൽ മതി; വെണ്ടയ്ക്കയിലെ വഴുവഴുപ്പ് മാറികിട്ടും, കുട്ടികൾ വരെ ചോദിച്ചുവാങ്ങും

കുട്ടികളടക്കം മിക്കവരും നോ പറയുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിലെ വഴുവഴുപ്പാണ് മിക്കവാറും പേർക്കും ഇതിനോടുള്ള ഇഷ്ടമില്ലായ്മയ്ക്ക് കാരണം. വെണ്ടയ്ക്ക കൊണ്ട് തോരൻ, മെഴുക്ക് പുരട്ടി എന്നിവ തയ്യാറാക്കാറുണ്ട്. സാമ്പാറിലും വെണ്ടയ്ക്ക ഒഴിവാക്കാനാവാത്ത ചേരുവയാണ്. എന്നാൽ എങ്ങനെ തയ്യാറാക്കിയാലും വെണ്ടയ്ക്കയിലെ വഴുവഴുപ്പ് മിക്കപ്പോഴും അതുപോലെ തന്നെ കാണാറുണ്ട്. ചില സൂത്രവിദ്യകൾകൊണ്ട്

Kannur
വെറും 30 രൂപയ്‌ക്ക് സുഭിക്ഷമായ ഊണ് നഗരവാസികൾക്ക് ലഭിക്കും, ഒരേസമയം 50 പേർക്ക് കഴിക്കാം

വെറും 30 രൂപയ്‌ക്ക് സുഭിക്ഷമായ ഊണ് നഗരവാസികൾക്ക് ലഭിക്കും, ഒരേസമയം 50 പേർക്ക് കഴിക്കാം

കണ്ണൂർ: കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് 30 രൂപ കൊടുത്താൽ സുഭിക്ഷമായ ഉച്ച ഭക്ഷണം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ സുഭിക്ഷ ഹോട്ടൽ കണ്ണൂർ നഗരത്തിലും പ്രവർത്തനമാരംഭിച്ചു. കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ

Kannur
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി

കണ്ണൂർ : കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന്ഒരു വിഭാഗം ആവശ്യപ്പെട്ടു. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ യോഗത്തിൽ നിന്ന്

culture
നോമ്പാണെങ്കിലും പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ഒരുക്കണം,​ വീടുകളും മസ്ജിദുകളും തുറന്നുനൽകണം: പാളയം ഇമാം

നോമ്പാണെങ്കിലും പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ഒരുക്കണം,​ വീടുകളും മസ്ജിദുകളും തുറന്നുനൽകണം: പാളയം ഇമാം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരുും മുന്നിട്ടിറങ്ങണമെന്നും അവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി. പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ല ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ നടത്തിയ പ്രസംഗത്തിൽ ഇമാം

Cinema Talkies
വിജയ് ദേവരകൊണ്ട – രശ്മിക വിവാഹത്തിന് സാക്ഷിയായ ഒരേയൊരു മലയാളി താരം, ഹൃദ്യമായ അനുഭവം പങ്കുവച്ച് കുറിപ്പ്

വിജയ് ദേവരകൊണ്ട – രശ്മിക വിവാഹത്തിന് സാക്ഷിയായ ഒരേയൊരു മലയാളി താരം, ഹൃദ്യമായ അനുഭവം പങ്കുവച്ച് കുറിപ്പ്

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇന്നലെയാണ് വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ പഞ്ചനക്ഷത്ര റിസോ‌ർട്ടിൽ നടന്ന പാരമ്പര്യവും ആ‌ഡംബരവും നിറഞ്ഞ ചടങ്ങിലായിരുന്നു. ഇരുവരുടെയും വിവാഹം. രാവിലെയും വൈകിട്ടുമായി രണ്ട് ചടങ്ങുകൾ നടന്നു. വിവാഹത്തിന് കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. നൂറിനകത്ത് അതിഥികൾ

Translate »