Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ, മാർച്ച് രണ്ട് വരെയുള്ള പരിപാടികൾ മാറ്റിവച്ചു

മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ, മാർച്ച് രണ്ട് വരെയുള്ള പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന

International
ഇസ്രയേലില്‍ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകള്‍; രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി മടങ്ങി

ഇസ്രയേലില്‍ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകള്‍; രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി മടങ്ങി

ടെല്‍ അവീവ്: ഇസ്രയേലിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് മടങ്ങി. ഇസ്രയേലില്‍ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്നൊവേഷന്‍, സാംസ്‌കാരിക വിനിമയം, നിര്‍മാണം, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കും. ഇസ്രയേലില്‍ യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ്

Latest News
14 മക്കളില്‍ ഏറ്റവും ഇളയവനാണ് ഞാന്‍, 11 പേരും ചെറുപ്പത്തിലേ മരിച്ചു; വല്ലാതെ വേദനിച്ച നിമിഷം അമ്മയുടെ മരണം’: മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി

14 മക്കളില്‍ ഏറ്റവും ഇളയവനാണ് ഞാന്‍, 11 പേരും ചെറുപ്പത്തിലേ മരിച്ചു; വല്ലാതെ വേദനിച്ച നിമിഷം അമ്മയുടെ മരണം’: മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ തന്റെ കുടുംബ പശ്ചാത്തലത്തെക്കു റിച്ചും കുട്ടിക്കാലത്തെക്കുറിച്ചും ഓര്‍മിച്ചെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഒരു നാട്ടിന്‍പുറത്താണ് ജനിച്ച് വളര്‍ന്നത്. തന്റെ അമ്മ പ്രസവിച്ച പതിനാലാമത്തെ കുട്ടിയാണ് താന്‍. പതിനാല് മക്കള്‍ ജനിച്ചെങ്കിലും തനിക്ക് മുന്‍പ് ജനിച്ചവരില്‍ 11 പേരും ചെറിയ പ്രായത്തില്‍ തന്നെ

International
അതിർത്തിയിൽ രക്തച്ചൊരിച്ചിൽ: പാക് ആക്രമണത്തിന് അഫ്ഗാൻ തിരിച്ചടി; ഇരുഭാഗത്തും വൻ നാശനഷ്ടം, 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ

അതിർത്തിയിൽ രക്തച്ചൊരിച്ചിൽ: പാക് ആക്രമണത്തിന് അഫ്ഗാൻ തിരിച്ചടി; ഇരുഭാഗത്തും വൻ നാശനഷ്ടം, 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. താലിബാന്‍ ആക്രമണ ങ്ങള്‍ക്ക് തിരിച്ചടിയെന്നോണം പ്രത്യാക്രമണത്തില്‍ 130-ലധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ട തായി പാക് സൈന്യം അവകാശപ്പെട്ടു. കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ അഫ്ഗാന്‍ സേന തിരിച്ചടിച്ചു. 19 പാക് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും

National
ബംഗ്ലാദേശിൽ തീവ്രത 5.5 രേഖപ്പെടുത്തിയ ഭൂചലനം: കൊൽക്കത്തയിൽ ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി”

ബംഗ്ലാദേശിൽ തീവ്രത 5.5 രേഖപ്പെടുത്തിയ ഭൂചലനം: കൊൽക്കത്തയിൽ ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി”

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവ പ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത

Kerala
‘ഡിസ്ചാര്‍ജ് സമയം പത്തു മണി; പുലര്‍ച്ചെ നാലിന് ആരോടും പറയാതെ എഴുന്നേറ്റ് കുളിച്ച് ആരോഗ്യമന്ത്രി സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് പോയി’ മന്ത്രിയുടെ മടക്കത്തിൽ അന്വേഷണം വേണമെന്ന് അബിൻ വർക്കി” നാടകം പൊളിഞ്ഞെന്ന് യൂത്ത് കോൺഗ്രസ്; മന്ത്രിക്കു വേണ്ടി എയർ ആംബുലൻസ് പോലും നൽകിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ”

കൊച്ചി: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായി രുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. 'മെഡിക്കല്‍ കോളജിലെ ഔദ്യോഗിക ഡിസ്ചാര്‍ജ് സമയമായ രാവിലെ 10 മണി എന്നത് ഉള്‍പ്പെടെ

Kozhikode
“ഗൺമാൻ ചെയ്തതിന് കെ.എസ്.യുക്കാരുടെ വീട് തല്ലിത്തകർക്കണോ?” -യുഡിഎഫുകാരുടെ വീടുകളിലേക്ക് നിരന്തരം ബോംബേറ്’; പി.ആർ വർക്കുകൾ കൊണ്ട് സർക്കാരിനെ രക്ഷിക്കാനാവില്ല; ചാറ്റ് പുറത്തുവിട്ട് ഷാഫി.

“ഗൺമാൻ ചെയ്തതിന് കെ.എസ്.യുക്കാരുടെ വീട് തല്ലിത്തകർക്കണോ?” -യുഡിഎഫുകാരുടെ വീടുകളിലേക്ക് നിരന്തരം ബോംബേറ്’; പി.ആർ വർക്കുകൾ കൊണ്ട് സർക്കാരിനെ രക്ഷിക്കാനാവില്ല; ചാറ്റ് പുറത്തുവിട്ട് ഷാഫി.

കോഴിക്കോട്: ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. വിതുല്‍ ബാലനെന്ന കെഎസ് യു നേതാവിന്റെ വീട്ടിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് എറി ഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നോയെന്ന് ചോദിച്ച ഷാഫി ബിതുലിന് സോഷ്യയില്‍ മീഡയിയില്‍

National
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജരിവാള്‍, ‘ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു; ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായും; വിഡിയോ

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജരിവാള്‍, ‘ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു; ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായും; വിഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍ കള്ളനാണെന്ന് വ്യാപകമായി പ്രചരിച്ചു. ഇപ്പോള്‍ സത്യം വിജയിച്ചു'- അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഇന്ന്,

Latest News
ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിങിന്റെതാണ് സുപ്രധാന വിധി. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23

Current Politics
മുൻമുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിലേക്ക്,​ വെള്ളിയാഴ്ച പാർട്ടിയിൽ ചേരും

മുൻമുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിലേക്ക്,​ വെള്ളിയാഴ്ച പാർട്ടിയിൽ ചേരും

ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെൽവം ഡി.എം.കെയിലേക്ക്. പനീർശെൽവം വെള്ളിയാഴ്ച ഡി.എം.കെയിൽ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെൽവത്തിന് ഡി.എം.കെ നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം മറ്റു രണ്ട് സീറ്റുകൾ കൂടി പനീർശെൽവം വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്

Translate »