Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

International
നിലവിലുള്ള വിസ ഉടമകൾക്ക് പുതിയ H-1B വിസ ഫീസ് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ്

നിലവിലുള്ള വിസ ഉടമകൾക്ക് പുതിയ H-1B വിസ ഫീസ് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്‌ടൺ :H-1B വിസകൾക്കുള്ള പുതിയ $100,000 ഫീസ് ഞായറാഴ്ച പ്രാബല്യത്തിൽ വരും, എന്നാൽ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്ന സാധുവായ വിസ ഉടമകൾക്ക് ഇത് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ആക്സിയോസിനോട് പറഞ്ഞു.നിയമങ്ങൾ ഞായറാഴ്ച ET 12:01 am മുതൽ പ്രാബല്യത്തിൽ വരും, എന്നാൽ എഴുതിയതുപോലെ, H-1B ഉള്ള ആർക്കും

Kerala
ഒഴിഞ്ഞ കസേരകള്‍ എഐ, 4600 എന്നത് 460 ആയി ചുരുക്കണമെങ്കില്‍ നന്നായി പണിയെടുക്കണം’; അയ്യപ്പസംഗമം ലോക വിജയമെന്ന് എംവി ഗോവിന്ദന്‍

ഒഴിഞ്ഞ കസേരകള്‍ എഐ, 4600 എന്നത് 460 ആയി ചുരുക്കണമെങ്കില്‍ നന്നായി പണിയെടുക്കണം’; അയ്യപ്പസംഗമം ലോക വിജയമെന്ന് എംവി ഗോവിന്ദന്‍

പത്തനംതിട്ട: പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ലോക വിജയമെന്ന് സിപിഎം സംസ്ഥാ ന സെക്രട്ടറി എം വി ഗോവിന്ദന്‍. 3000 പേരെ പങ്കെടുപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. 4600 പേര്‍ പങ്കെടുത്തിട്ടുണ്ട്. അത് വലിയ കുറവാണെങ്കില്‍ ആ കുറവ് സംഭവിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ കള്ളപ്രച രണം നടത്തുന്നുവെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest News
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍’

ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍’

പത്തനംതിട്ട: ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചര്‍ച്ചകളിലാണ് അയ്യപ്പ സംഗമം ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണ്. അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും പരാതികളോ

Cinema Talkies
ഫാസിൽ റസാഖിന്റെ ‘തടവ്’ ഒടിടിയിൽ കാണാം മികച്ച നടിക്കും സംവിധായകനുമുള്ള പുരസ്‌കാര നേട്ടങ്ങൾ

ഫാസിൽ റസാഖിന്റെ ‘തടവ്’ ഒടിടിയിൽ കാണാം മികച്ച നടിക്കും സംവിധായകനുമുള്ള പുരസ്‌കാര നേട്ടങ്ങൾ

കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ഫാസിൽ റസാഖിന്റെ ആദ്യ ചിത്രം 'തടവ്' ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബീന ചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക-

Current Politics
ഒഴിഞ്ഞ കസേരയിൽ വിചിത്ര വിശദീകരണം അയ്യപ്പസം​ഗമം ലോകപ്രശസ്തവിജയമെന്ന് എം വി ​ഗോവിന്ദൻ; ‘വേണമെങ്കിൽ AI ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ?

ഒഴിഞ്ഞ കസേരയിൽ വിചിത്ര വിശദീകരണം അയ്യപ്പസം​ഗമം ലോകപ്രശസ്തവിജയമെന്ന് എം വി ​ഗോവിന്ദൻ; ‘വേണമെങ്കിൽ AI ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ?

തിരുവനന്തപുരം: ​ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം.

Latest News
ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടു’; യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിധ്യം സംസ്ഥാന ബിജെപിക്കുള്ള അടിയെന്നും എപി അനിൽകുമാർ

ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടു’; യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിധ്യം സംസ്ഥാന ബിജെപിക്കുള്ള അടിയെന്നും എപി അനിൽകുമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി വിലയിരുത്തൽ. യുഡിഎഫും കോൺ ഗ്രസും സ്വീകരിച്ച നിലപാടിനെ വിശ്വാസി സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചു. കേരള ബിജെപി യുടെ മുഖത്തേറ്റ അടിയാണ് യോഗി ആദിത്യ നാഥിന്റെ അദൃശ്യ സാന്നിധ്യമെന്നും

Cinema Talkies
എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക. മോഹൻലാൽ ചിത്രമായ എമ്പുരാനെ മറികടന്നാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ‘ലോക ചാപ്റ്റൻ വൺ ചന്ദ്ര’ ഒന്നാമത് എത്തിയത്. റിലീസായി 23 ദിവസം കൊണ്ട് 270 കോടി രൂപയാണ് ലോക ആഗോളതലത്തിൽ നേടിയത്. എമ്പുരാൻ്റെ ആകെ കളക്ഷൻ 266 കോടി രൂപയാണ്.

Health & Fitness
തലവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

തലവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

മലയാളികളെ ആശങ്കയിലാഴ്ത്തി കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൂടുതലാളുകളിലേക്ക് രോഗം വ്യാപിക്കുന്നതിനാല്‍ എല്ലാവരും കനത്ത ജാഗ്രതയിലാണ്. രോഗത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ സാധിക്കാത്തതും ആശങ്ക സൃഷ്ടി ക്കുന്നു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്‌കത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന അമീബയാണ് രോഗകാരി. രോഗം ഗുരുതരമാകുമ്പോള്‍ മരണം വരെ സംഭവിക്കുന്നു.

Latest News
മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്; ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്; ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ

ന്യൂഡല്‍ഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും .2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ സിമിനയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്‍ത്ത

Crime
പെൺകുട്ടിയോട് ലെെംഗികാതിക്രമം; പിതാവിന്റെ സുഹൃത്തിനെ കെെയേറ്റം ചെയ്ത് നാട്ടുകാർ

പെൺകുട്ടിയോട് ലെെംഗികാതിക്രമം; പിതാവിന്റെ സുഹൃത്തിനെ കെെയേറ്റം ചെയ്ത് നാട്ടുകാർ

പെൺകുട്ടിയോട് ലെെംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പറവൂരിലെ ഒരു ഹോട്ടലിൽ പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത്

Translate »